മിൻസയുടെ മരണം ഖത്തറിനെ പിടിച്ചു കുലുക്കുന്നു; ഉത്തരവാദികൾക്ക് പരമാവധി ശിക്ഷ
ദോഹ: സ്‌കൂൾ ജീവനക്കാരുടെ അനാസ്‌ഥമൂലം മിൻസ എന്ന നാലുവയസുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിലെ മുഴുവൻ ഉത്തരവാദികൾക്കും പരമാവധി ശിക്ഷ ഉറപ്പുവരുത്തുമെന്ന് ഖത്തർ ഭരണകൂടം. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രാലയവും മറ്റ് വകുപ്പുകളും അന്വേഷണം നടത്തുകയും...
മധു വധക്കേസ്: 29ആം സാക്ഷിയും കൂറുമാറി; ഇതുവരെ കൂറുമാറിയവർ 15 !
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. 29ആം സാക്ഷി സുനില്‍ കുമാറാണ് കോടതിയില്‍ മൊഴി മാറ്റിയത്. വനം വകുപ്പ് വാച്ചർ അനിൽ കുമാറും നേരെത്തെ കൂറുമാറിയിരുന്നു. സുപ്രധാന സാക്ഷികളിൽ...
ഗുജറാത്തിൽ പിടിയിലായ 200 കോടിയുടെ ലഹരി പാകിസ്‌ഥാനിൽ നിന്ന്
അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വീണ്ടും വൻ ലഹരിവേട്ട. ഇത്തവണ 200 കോടി രൂപയുടെ ലഹരി മരുന്നുമായാണ് പാകിസ്‌ഥാന്‍ ബോട്ട് ഗുജറാത്ത് തീരത്ത് പിടിയിലായത്. ഗുജറാത്തിലെ ജഖാവു തീരത്ത് നിന്ന് 33 നോട്ടിക്കല്‍ മൈല്‍...
ഇഡി കേസിൽ ജാമ്യം ആയില്ല; സിദ്ദിഖ് കാപ്പന്‍ ജയിലില്‍ തുടരണം
ന്യൂഡെൽഹി: രാജ്യദ്രോഹ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ലഖ്‌നൗവിലെ ജയിലില്‍ തുടരേണ്ട അവസ്‌ഥയിലാണ്. യുപി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്...
ക്യാന്‍സര്‍-പ്രമേഹ രോഗികള്‍ക്ക് ആശ്വാസമായി അവശ്യ മരുന്നുകളുടെ പുതിയ പട്ടിക
ന്യൂഡെൽഹി: 384 മരുന്നുകള്‍ അടങ്ങിയ അവശ്യ മരുന്നുകളുടെ പുതിയ പട്ടിക കേന്ദ്രസർക്കാർ പുറത്തിറക്കി. ക്യാന്‍സറിന് കാരണമാകുന്നുവെന്ന ആശങ്ക നിലനിൽക്കുന്ന 'റാണിറ്റിഡിന്‍' അവശ്യമരുന്നുകളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്‌തിട്ടുണ്ട്.
പരിഷ്‌കരിച്ച പട്ടികയിൽ മറ്റു 26 മരുന്നുകളും...
വീണ്ടും മാറ്റി ലാവ്‌ലിൻ കേസ്; ഇന്നും പരിഗണിക്കില്ല; പുതിയ തീയതി പിന്നീട്
ന്യൂഡെൽഹി: എസ്എൻസി ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട ഹരജികൾ ഇന്ന് പരിഗണിക്കുമെന്നാണ് സുപ്രീം കോടതി നേരെത്തെ അറിയിച്ചിരുന്നത്. ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉച്ചക്ക് ശേഷം പരിഗണിക്കുന്ന കേസുകളുടെ പട്ടികയിലാണ് ലാവ്‌ലിൻ ഹർജികളും ഉൾപ്പെടുത്തിയിരിക്കുന്നത്....
ഗ്യാൻവാപി മസ്‌ജിദ്: ഹിന്ദു സ്‌ത്രീകളുടെ ഹരജി നിലനില്‍ക്കും; അടുത്ത വാദം 22ന്
വാരാണസി: ഗ്യാന്‍വാപി മസ്‌ജിദ് പരിസരത്ത് ആരാധന നടത്താന്‍ ഹിന്ദു സ്‌ത്രീകള്‍ക്ക് അനുമതി വേണമെന്ന് ആവശ്യപ്പെട്ട് വാരാണസി കോടതിയിലെത്തിയ ഹരജിക്ക് നിലനിൽപ്പുണ്ടെന്നും അടുത്ത വാദം സെപ്റ്റംബർ 22ന് നടത്താമെന്നും ജഡ്‌ജി വിശ്വേശ്വ പ്രാഥമിക വിധിയിൽ...
പശ്‌ചിമഘട്ട കരട് വിജ്‌ഞാപനം റദ്ദാക്കില്ല; ഹരജി തള്ളി സുപ്രീംകോടതി
ന്യൂഡെൽഹി: കരട് വിജ്‌ഞാപനത്തിനെതിരെ കോഴിക്കോട് ആസ്‌ഥാനമായ കർഷക ശബ്‌ദം എന്ന സംഘടന നൽകിയ പൊതുതാൽപര്യ ഹരജിയാണ് സുപ്രീം കോടതി തള്ളിയത്. വിജ്‌ഞാപനത്തിനെതിരെ പരാതിയുണ്ടെങ്കില്‍ അന്തിമ വിജ്‌ഞാപനം വരുമ്പോള്‍ ഹരജി നല്‍കാമെന്നും കോടതി വ്യക്‌തമാക്കി.
ചീഫ്...






































