Thu, Jul 16, 2026
38.9 C
Dubai

ഗത്യന്തരമില്ലാതെ ഗോട്ടബയ, ഒടുവിൽ രാജി; ശ്രീലങ്കയിൽ പടക്കം പൊട്ടിച്ച് ആഘോഷം

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡണ്ട് ഗോട്ടബയ രാജപക്‌സെ രാജിവച്ചു. സ്‌പീക്കർക്ക് ഇ മെയിലിലൂടെ രാജിക്കത്ത് കൈമാറി. പ്രസിഡണ്ടിന്റെ രാജി കൊളംബോയില്‍ ജനങ്ങള്‍ പടക്കംപൊട്ടിച്ച് ആഘോഷിക്കുകയാണ്. പ്രധാനമന്ത്രിയും രാജിവച്ചതിന് ശേഷമേ പ്രക്ഷോഭം അവസാനിപ്പിക്കൂവെന്ന് സമരക്കാർ പറഞ്ഞു....

മങ്കിപോക്‌സ്‌; കേന്ദ്രസംഘം കേരളത്തിലേക്ക്, സ്‌ഥിതിഗതികൾ വിലയിരുത്തും

ന്യൂഡെൽഹി: കേരളത്തിൽ മങ്കിപോക്‌സ്‌ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ നടപടികൾ സ്‌ഥിരീകരിക്കുന്നതിന് സംസ്‌ഥാന ആരോഗ്യ അതോറിറ്റികളുമായി സഹകരിക്കാൻ ഉന്നതതല വിദഗ്‌ധ സംഘത്തെ കേരളത്തിലേക്ക് അയക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനമായി. കേരളത്തിലെ ആരോഗ്യ കുടുംബക്ഷേമ മേഖലാ ഓഫിസിൽ നിന്നുള്ള...

കെകെ രമക്ക് എതിരെ വിവാദ പരാമർശവുമായി എംഎം മണി; ന്യായീകരിച്ച് മുഖ്യമന്ത്രിയും

തിരുവനന്തപുരം: കെകെ രമ എംഎല്‍എക്ക് എതിരെ നിയമസഭയില്‍ വിവാദ പരാമര്‍ശവുമായി മുൻ മന്ത്രി എംഎംമണി. 'ഒരു മഹതി വിധവയായിപ്പോയി, അത് അവരുടെ വിധി. ഞങ്ങളാരും ഉത്തരവാദിയല്ല'- എന്നായിരുന്നു എംഎം മണി നിയമസഭയില്‍ പറഞ്ഞത്....

ജൻമാഷ്‌ടമി പുരസ്‌കാരം നേടി ഗായകൻ ജി വേണുഗോപാൽ

തിരുവനന്തപുരം: ബാലഗോകുലത്തിന്റെ ജൻമാഷ്‌ടമി പുരസ്‌കാരം ഗായകന്‍ ജി വേണുഗോപാല്‍. ശ്രീകൃഷ്‌ണ ദര്‍ശനങ്ങളെ മുന്‍നിര്‍ത്തി സാഹിത്യം, കല, വൈജ്‌ഞാനിക രംഗങ്ങളില്‍ മികച്ച സംഭാവന ചെയ്‌തിട്ടുള്ള വ്യക്‌തികളെയാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുക്കുന്നത്. 50,000 രൂപയും ശില്‍പവും പ്രശസ്‌തി...

മങ്കി പോക്‌സ്; രോഗി എത്തിയത് മുൻകരുതൽ സ്വീകരിച്ച്, ആശങ്ക വേണ്ട: ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് മങ്കി പോക്‌സ് സ്‌ഥിരീകരിച്ച കൊല്ലം സ്വദേശി വിദേശത്ത് നിന്നും എത്തിയത് മുൻ കരുതലുകൾ സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എന്നിരുന്നാലും വിമാനത്തിൽ ഒപ്പമുണ്ടായിരുന്ന 11 പേരെ കണ്ടെത്തി വിവരമറിയിച്ചു. വീട്ടിലുള്ളവരെയും...

കുറഞ്ഞ നിരക്കിൽ അതിവേഗ ഇന്റർനെറ്റ്; കെ ഫോണിന് ലൈസൻസ്

തിരുവനന്തപുരം: ഇടതുസർക്കാരിന്റെ വമ്പൻ പദ്ധതിയായ കെ ഫോണിന് ലൈസൻസ്. ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസ് അഥവാ ഐഎസ്‌പി ലൈസൻസാണ് ലഭിച്ചത്. ഇതോടെ സേവന ദാതാവായി വ്യവസ്‌ഥകളുടെ അടിസ്‌ഥാനത്തിൽ പ്രവർത്തിക്കാം. അതിവേഗ ഇന്റർനെറ്റ് സൗജന്യമായും കുറഞ്ഞനിരക്കിലും...

മനുഷ്യക്കടത്ത് കേസ്; ​ഗായ​കൻ ​ദലേർ മെഹന്ദിക്ക് രണ്ട് വര്‍ഷം തടവുശിക്ഷ

പട്യാല: 2003ലെ മനുഷ്യക്കടത്ത് കേസിൽ പഞ്ചാബി ഗായകൻ ദലേർ മെഹന്ദിക്ക് പട്യാല കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചു. ഗായകസംഘത്തിലെ അംഗങ്ങളെന്ന വ്യാജേന വിദേശത്തേക്ക് ആളുകളെ എത്തിച്ച സംഭവത്തിലാണ് പാട്യാല കോടതി...

ട്രാൻസ്‌ജെൻഡേഴ്‌സിന് ശസ്‌ത്രക്രിയക്കുള്ള സൗകര്യം ഒരുക്കണം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം :ട്രാൻസ്‌ജെൻഡേഴ്‌സിന് അവരുടെ ആഗ്രഹപ്രകാരം സ്‌ത്രീയോ- പുരുഷനോ ആയി മാറാനുള്ള ശസ്‌ത്രക്രിയക്കും ചികിൽസക്കും സൗകര്യം ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. വിദഗ്‌ധ ഡോക്‌ടർമാരുടെ സേവനം കോട്ടയം മെഡിക്കൽ കോളേജ് ഉൾപ്പടെയുള്ള ആശുപത്രികളിൽ ഒരുക്കണമെന്ന് കമ്മീഷൻ...
- Advertisement -