ജയിൽചാടിയ പ്രതി മരത്തിൽ കയറി; വലയിൽ വീഴ്‌ത്തി പോലീസ്
തിരുവനന്തപുരം: മണിക്കൂറുകളോളം പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും മുള്‍മുനയില്‍ നിര്‍ത്തി പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍. ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന സുഭാഷ് വൈകീട്ട് നാലരയോടെ ജയില്‍ ഉദ്യോഗസ്‌ഥരുടെ കണ്ണുവെട്ടിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതാണ് സംഭവങ്ങളുടെ...
ശ്രീലങ്കയ്‌ക്ക് ഏഷ്യാ കപ്പ് വേദി നഷ്‌ടമായേക്കും
കൊളംബോ: ഏഷ്യാ കപ്പ് വേദി ശ്രീലങ്കയ്‌ക്ക് നഷ്‌ടമായേക്കുമെന്ന് റിപ്പോർട്. ശ്രീലങ്കയിലെ രാഷ്‌ട്രീയ സാഹചര്യങ്ങൾ പരിഗണിച്ച് വേദി മാറ്റിയേക്കുമെന്നാണ് റിപ്പോർട്. ഈ വർഷം ഓഗസ്‌റ്റ്- സെപ്റ്റംബർ മാസങ്ങളിലാണ് ഏഷ്യാ കപ്പ് നടക്കുക. ശ്രീലങ്ക അല്ലെങ്കിൽ...
രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; ദ്രൗപതി മുർമുവിനെ പിന്തുണച്ച് ഉദ്ധവ് താക്കറെ
മുംബൈ: രാഷ്‌ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്‌ഥാനാർഥിയായ ദ്രൗപതി മുര്‍മുവിനെ പിന്തുണക്കാന്‍ ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ തീരുമാനം. ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനയിലെ 22ല്‍ 16 പേരും മുര്‍മുവിനെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം....
ശ്രീലങ്കന്‍ ജനതക്കുള്ള പിന്തുണ തുടരും; വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍
ഡെൽഹി: ശ്രീലങ്കന്‍ ജനതക്കുള്ള പിന്തുണ ഇന്ത്യ തുടരുമെന്ന് വ്യക്‌തമാക്കി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ശ്രീലങ്കയിലെ സംഭവവികാസങ്ങള്‍ വിലയിരുത്തുകയാണെന്നും അവിടുത്തെ സാമ്പത്തിക വിഷയങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഇന്ത്യ പരിഗണിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നേരത്തെ...
എയർ-റെയിൽ സിറ്റി സർക്കുലർ സർവീസ്; പുതിയ പദ്ധതിയുമായി കെഎസ്ആർടിസി
തിരുവനന്തപുരം: എയർപോർട്ട്, റെയിൽവേ സ്‌റ്റേഷൻ, ബസ് സ്‌റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ച് കെഎസ്ആർടിസി എയർ-റെയിൽ സിറ്റി സർക്കുലർ സർവീസ് ആരംഭിക്കുന്നു. തിരുവനന്തപുരത്തെ രണ്ട് എയർപോർട്ടുകളായ ഡൊമസ്‌റ്റിക്, ഇന്റർനാഷണൽ ടെർമിനലുകളിലേക്ക് തമ്പാനൂർ ബസ് സ്‌റ്റേഷനിൽ നിന്നും,...
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന് കോവിഡ്
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
இன்று உடற்சோர்வு சற்று இருந்தது. பரிசோதித்ததில் #COVID19 உறுதிசெய்யப்பட்டதையடுத்து தனிமைப்படுத்திக் கொண்டுள்ளேன்.
அனைவரும் முகக்கவசம் அணிவதோடு, தடுப்பூசிகளைச் செலுத்திக்...
സജി ചെറിയാന്റെ പ്രസംഗം; മുഴുവൻ വീഡിയോയും കോടതിയിൽ ഹാജരാക്കുമെന്ന് ബിജെപി
കൊച്ചി: സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ മുഴുവന്‍ വീഡിയോയും കോടതിയിൽ ഏല്‍പ്പിക്കുമെന്ന് ബിജെപി സംസ്‌ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍. ഈ തെളിവുകള്‍ കോടതിയിലെത്തിയാല്‍ സജി ചെറിയാന് എംഎല്‍എ സ്‌ഥാനവും രാജിവെക്കേണ്ടി...
പ്രധാനമന്ത്രി ദേശീയ ചിഹ്‌നം അനാച്ഛാദനം ചെയ്‌തത് ഭരണഘടനാ വിരുദ്ധം; സിപിഐഎം
ന്യൂഡെഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുകളില്‍ സ്‌ഥാപിച്ച ദേശീയ ചിഹ്‌നം പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്‌തതിനെതിരെ സിപിഐഎം പൊളിറ്റ് ബ്യൂറോ. ദേശീയ ചിഹ്‌നം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്‌തത് ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഐഎം പുറത്തിറക്കിയ...








































