പെരിയ ഇരട്ടക്കൊലക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി സിബിഐ കോടതി തള്ളി. മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി നിരസിച്ചത്. കേസിലെ പ്രതികളായ പ്രദീപ്, റെജി വര്‍ഗീസ്, എ സുരേന്ദ്രന്‍ എന്നിവരാണ് ജാമ്യം തേടി...
ശ്രീറാമിന്റെ പുതിയ നിയമനം; അതൃപ്‌തി അറിയിച്ച് ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ സപ്ളൈക്കോയിലെ നിയമനത്തിൽ അതൃപ്‌തിയുമായി ഭക്ഷ്യമന്ത്രി ജിആർ അനിൽ. വിവാദത്തിലുള്ള ഉദ്യോഗസ്‌ഥൻ വകുപ്പിലെത്തുന്നത് അറിയിച്ചില്ലെന്നാണ് പരാതി. ചീഫ് സെക്രട്ടറിയുടെ ഏകപക്ഷീയ നടപടിയിൽ ജിആർ അനിൽ മുഖ്യമന്ത്രിയെ അതൃപ്‌തി അറിയിച്ചു.
ഐഎഎസ് ഉദ്യോഗസ്‌ഥരുടെ...
കനത്ത മഴ; നാളെ ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: ശക്‌തമായ മഴയെ തുടര്‍ന്ന് ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശൂര്‍, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്....
ദിലീപിന്റെ ജാമ്യം റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് ക്രൈം ബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു. വിചാരണ കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ നൽകിയത്. ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം വിചാരണ കോടതി...
തൃശൂരിലെ യുവാവിന്റെ മരണം മങ്കി പോക്‌സ് ബാധിച്ച്; രാജ്യത്ത് ആദ്യം
തൃശൂർ: തൃശൂരിൽ യുവാവ് മരിച്ചത് മങ്കി പോക്‌സ് ബാധിച്ചെന്ന് സ്‌ഥിരീകരണം. പൂനെ വൈറോളജി ലാബിലെ പരിശോധനാ ഫലം പോസിറ്റീവാണ്. യുവാവിന് വിദേശത്ത് വെച്ച് മങ്കി പോക്‌സ് രോഗബാധ സ്‌ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്...
കനത്ത മഴ തുടരുന്നു; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ് നാളെ...
മധ്യപ്രദേശിലെ ആശുപത്രിയിൽ വൻ തീപിടുത്തം; പത്ത് പേർ വെന്തുമരിച്ചു
ഭോപ്പാല്‍: മധ്യപ്രദേശിലെ ജബൽപുരിൽ സ്വകാര്യ ആശുപത്രിയിൽ വൻതീപ്പിടുത്തം. ജബൽപുരിലെ ദാമോ നാകയിലെ ന്യൂ ലൈഫ് മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് അഗ്‌നിബാധയുണ്ടായത്. തിങ്കളാഴ്‌ചയായിരുന്നു സംഭവം.
തീപിടുത്തത്തിൽ പത്തുപേർ വെന്തു മരിച്ചതായാണ് വിവരം. രണ്ടു പേരുടെ നില...
സഭയിൽ പ്‌ളക്കാർഡ് കൊണ്ടുവരില്ല; എംപിമാരുടെ സസ്‌പെൻഷൻ പിൻവലിച്ചു
ന്യൂഡെൽഹി: ടിഎന്‍.പ്രതാപനും രമ്യാ ഹരിദാസും ഉള്‍പടെ നാല് ലോക്‌സഭാ എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. സഭയില്‍ പ്‌ളക്കാർഡ് കൊണ്ടുവരില്ലെന്ന് കോണ്‍ഗ്രസ് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം. വിലക്ക് മറികടന്ന് പാർലമെന്റിൽ വിലക്കയറ്റത്തിനെതിരെ ഇവർ പ്രതിഷേധിച്ചിരുന്നു. രമ്യാ...








































