വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി സ്വരൂപിച്ച ഫണ്ട് ദുരുപയോഗം ചെയ്‌തു; മേധാ പട്കറിനെതിരെ കേസ്
ന്യൂഡെൽഹി: സാമൂഹ്യ പ്രവർത്തക മേധാ പട്കറിനും മറ്റ് 11 പേർക്കുമെതിരെ കേസ്. മധ്യപ്രദേശ് പോലീസാണ് കേസെടുത്തിരിക്കുന്നത്. ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി സമാഹരിച്ച സംഭാവനത്തുക ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ചാണ് കേസ്. മേധാ പട്കർ...
കോടതിയലക്ഷ്യ കേസ്; വിജയ് മല്യക്ക് നാല് മാസം തടവും 2000 രൂപ പിഴയും
ന്യൂഡെൽഹി: കോടതിയലക്ഷ്യ കേസിൽ വിവാദ വ്യവസായി വിജയ് മല്യക്ക് നാല് മാസം തടവും 2000 രൂപ പിഴയും വിധിച്ചു. സുപ്രീം കോടതിയാണ് ശിക്ഷ വിധിച്ചത്. കോടതി ഉത്തരവ് ലംഘിച്ചു 2017ൽ മകൾക്ക് 40...
സഹോദരന്റെ മൃതദേഹവുമായി എട്ട് വയസുകാരന്റെ കാത്തിരിപ്പ്; കരളലിയിക്കുന്ന കാഴ്‌ച
ഭോപ്പാൽ: രണ്ടുവയസുകാരനായ സഹോദരന്റെ മൃതദേഹവുമായി തെരുവിൽ ആംബുലൻസ് കാത്തിരിക്കുന്ന എട്ട് വയസുകാരന്റെ ദൃശ്യങ്ങൾ നോവാകുന്നു. മധ്യപ്രദേശിലെ മൊറേനയിൽ നിന്നാണ് ഹൃദയഭേദകമായ ദൃശ്യങ്ങൾ പുറത്തുവന്നത്. ആശുപത്രി ആംബുലൻസ് അനുവദിക്കാത്തതിനാൽ പിതാവ് വാഹനം അന്വേഷിച്ച് പോയതോടെയാണ്...
ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥൻ മരിച്ച സംഭവം; പ്രതി പിടിയിൽ
തിരുവനന്തപുരം: കഴക്കൂട്ടത്ത് ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലം തൃക്കരുവ സ്വദേശി വിജയകുമാറാണ് പിടിയിലായത്. കൊല്ലത്ത് നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. കഴക്കൂട്ടം നെട്ടയക്കോണം സ്വദേശി കെ ഭുവനചന്ദ്രൻ...
ബാലരാമപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു; പ്രതികളെ തിരിച്ചറിഞ്ഞില്ല
തിരുവനന്തപുരം: ജില്ലയിലെ ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊന്നു. കിളിമാനൂർ മലയാമഠം മണ്ഡപക്കുന്ന് വലിയവിള വീട്ടിൽ വിഷ്‍ണു എൽബി(23) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെ റസൽപുരം ബവ്റിജസ് ഗോഡൗണിനു സമീപമാണ് കൊലപാതകം നടന്നത്....
മോൻസന്റെ ജാമ്യം; ഹൈക്കോടതി വിധി പറയാൻ മാറ്റി
കൊച്ചി: പോക്‌സോ ഉൾപ്പടെയുള്ള കേസുകളിൽ മോൻസൺ മാവുങ്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും വിവാഹിതയായ യുവതിയെ പീഡിപ്പിച്ച കേസിലുമാണ് മോൻസൺ ജാമ്യം തേടിയത്. ജാമ്യാപേക്ഷയിൽ കോടതി...
വിവാദ പരാമർശം; ആർ ശ്രീലേഖക്ക് എതിരെ കോടതിയലക്ഷ്യ നടപടിക്കൊരുങ്ങി പ്രോസിക്യൂഷൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അനുകൂലിച്ചു നടത്തിയ അഭിപ്രായ പ്രകടനത്തിൽ മുൻ ജയിൽ മേധാവി ആർ ശ്രീലേഖക്ക് എതിരെ കോടതിയലക്ഷ്യ നടപടിക്ക് ഒരുങ്ങി പ്രോസിക്യൂഷൻ. വിസ്‌താരം നടക്കുന്ന കേസിൽ പ്രതി നിരപരാധിയാണെന്ന്...
24 മണിക്കൂറിൽ രാജ്യത്ത് 16,678 കോവിഡ് ബാധിതർ; 42 മരണം
ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കഴിഞ്ഞ 24 മണിക്കൂറിൽ കുറവ് രേഖപ്പെടുത്തി. 16,678 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത്...







































