Sat, Jul 18, 2026
34.2 C
Dubai

ബലി പെരുന്നാൾ; വാഗ അതിർത്തിയിൽ മധുരം കൈമാറി ഇന്ത്യ-പാക് സൈനികർ

ന്യൂഡെൽഹി: ബലി പെരുന്നാളിന്റെ ഭാഗമായി വാഗാ അതിർത്തിയിൽ ഇന്ത്യയും പാക് സൈനികരും മധുരപലഹാരങ്ങൾ കൈമാറി. അട്ടാരി-വാഗാ അതിർത്തിയിലാണ് സുരക്ഷാ സേനയും പാകിസ്‌ഥാൻ റേഞ്ചേഴ്‌സും മധുരം കൈമാറിയത്. ഈദ് ഉൽ-അദ്ഹയോട് അനുബന്ധിച്ചായിരുന്നു ഇരു രാജ്യങ്ങളിലെയും...

ദക്ഷിണാഫ്രിക്കയിലെ ബാറിൽ വെടിവെപ്പ്; 15 പേർ കൊല്ലപ്പെട്ടു

കേപ്‌ടൗൺ: ദക്ഷിണാഫ്രിക്കയില്‍ സോവെറ്റോയിലെ ബാറിൽ വെടിവെപ്പ്. 15 പേര്‍ കൊല്ലപ്പെട്ടു. ഒൻപത് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. പ്രാദേശിക സമയം ഇന്ന് പുലര്‍ച്ചെ 12.30ഓട് കൂടിയാണ് വെടിവെപ്പുണ്ടായത്....

ആർഎസ്എസ് ഒരു നിരോധിത സംഘടനയല്ല; വി മുരളീധരൻ

തിരുവനന്തപുരം: ആർഎസ്എസിനെ പറ്റി പറഞ്ഞാൽ തെറ്റാണെന്ന് കരുതുന്നവർ ഉണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ആർഎസ്എസ് രാജ്യത്ത് പ്രവർത്തിക്കുന്ന സംഘടനയാണ് നിരോധിച്ച സംഘടനയല്ല. ആർഎസ്എസിനെതിരെ സംസാരിച്ചാൽ ജനങ്ങളുടെ പിന്തുണ കിട്ടില്ലെന്നും വി മുരളീധരൻ പറഞ്ഞു....

കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗത തടസം

മൂന്നാർ: കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ. മൂന്നാർ പോലീസ് സ്‌റ്റേഷന് സമീപത്താണ് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മണ്ണുനീക്കി ഗതാഗതം പുനഃസ്‌ഥാപിക്കാനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഓരാഴ്‌ചക്കിടെ ഇത് അഞ്ചാം...

ശ്രീലങ്കയെ സഹായിക്കും, അഭയാർഥി പ്രതിസന്ധിയില്ല; വിദേശകാര്യ മന്ത്രി

തിരുവനന്തപുരം: ശ്രീലങ്കയിലെ സ്‌ഥിതി ഇന്ത്യ നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഇന്ത്യ എക്കാലവും ശ്രീലങ്കയെ സഹായിച്ചിട്ടുണ്ട്. അത് ഇനിയും തുടരും. നിലവിലെ പ്രതിസന്ധി തരണം ചെയ്യാന്‍ ശ്രീലങ്ക ശ്രമിക്കുകയാണ്. ഇന്ത്യയിലേക്ക് അഭയാര്‍ഥി...

ആശ്രമം കത്തിച്ച കേസ്; അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങി ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ അന്വേഷണം ക്രൈം ബ്രാഞ്ച് അവസാനിപ്പിക്കുന്നു. മൂന്നര വർഷം അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. തീ കത്തിച്ചത് പെട്രോളൊഴിച്ച് ആണെന്നതിന് അപ്പുറം...

പിടി ഉഷയെ ആക്ഷേപിച്ചത് തെറ്റ്, കരീം മാപ്പ് പറയണം; രമേശ്‌ ചെന്നിത്തല

തൃശൂർ: രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പിടി ഉഷക്കെതിരെയും, ആര്‍എംപി സ്‌ഥാനാർഥിയായി മൽസരിച്ച് നിയമസഭയിലെത്തിയ കെകെ രമയേയും കുറിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം നടത്തിയ പ്രസ്‌താവനക്കെതിരെ രമേശ് ചെന്നിത്തല രംഗത്ത്....

കോൺ​ഗ്രസ് എംഎൽഎ കുൽദീപ് ബിഷ്‌ണോയ് ബിജെപിയിലേക്ക്

ഡെൽഹി: ഹരിയാനയിലെ കോൺ​ഗ്രസ് എംഎൽഎ കുൽദീപ് ബിഷ്‌ണോയ് ബിജെപിയിലേക്ക്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി കുൽദീപ് ബിഷ്‌ണോയ് കൂടിക്കാഴ്‌ച നടത്തി. രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സ്‌ഥാനാർഥിയായ അജയ്...
- Advertisement -