മലിനജലം കുടിച്ച് തെലങ്കാനയിൽ 4 മരണം; 24 പേർ ചികിൽസയിൽ
ഹൈദരാബാദ്: കഴിഞ്ഞ ഒരാഴ്‌ചക്കുള്ളിൽ തെലങ്കാനയിൽ മലിനജലം കുടിച്ച് നാല് പേർ മരിച്ചു. തെലങ്കാനയിലെ ഗദ്‌വാൾ പട്ടണത്തിലുള്ള ആളുകളാണ് മരിച്ചത്. കൂടാതെ മലിനജലം കുടിച്ച 24 പേരെ ഗഡ്‌വാൾ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു....
നെയ്യാറ്റിൻകര ആശുപത്രിയിൽ നവജാതശിശു നിലത്ത് വീണു; പരാതി
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നാല് ദിവസം പ്രായമായ ആൺകുഞ്ഞ് നിലത്ത് വീണതായി പരാതി. സുരേഷ്- ഷീല ദമ്പതികളുടെ കുട്ടിയാണ് നിലത്ത് വീണത്. കുഞ്ഞിന്റെ തലക്കേറ്റ പരിക്ക് ഗുരുതരമല്ല. നിലവിൽ എസ്‌എടി ആശുപത്രിയിലേക്ക്...
കശ്‌മീരിൽ ലഷ്‌കർ ഇ ത്വയ്ബയുടെ ഹൈബ്രിഡ് ഭീകരൻ സുരക്ഷാസേനയുടെ പിടിയിൽ
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ബാരാമുള്ളയിൽ നിന്നും ലഷ്‌കർ ഇ ത്വയ്ബയുടെ ഹൈബ്രിഡ് ഭീകരനെ സുരക്ഷാസേന പിടികൂടി. സുരക്ഷാ സേനയുടെ സംഘം നടത്തിയ പരിശോധനയിൽ അറസ്‌റ്റിലായ ഇയാളുടെ പക്കൽ നിന്നും ഒരു പിസ്‌റ്റൾ, ഒരു...
ശക്‌തമായ കാറ്റിന് സാധ്യത; മൽസ്യ തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തി
തിരുവനന്തപുരം: കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥയ്‌ക്കും സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ജൂലൈ 13 വരെ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിൽ കാറ്റ് വീശാനാണ് സാധ്യത.
ഇന്ന്...
ഡെൽഹിയിൽ പോലീസിന്റെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു; മൂന്ന് പേർക്ക് പരിക്ക്
ന്യൂഡെൽഹി: ദേശീയ തലസ്‌ഥാനത്തെ ഉസ്‌മാൻപൂരിൽ ഏറ്റുമുട്ടൽ. ഡെൽഹി പോലീസും ക്രിമിനൽ സംഘവും തമ്മിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. കർത്താർ നഗർ സ്വദേശി ആകാശ് (23) ആണ് മരിച്ചത്. ഇയാളുടെ മൂന്ന് കൂട്ടാളികളെയും അറസ്‌റ്റ്...
ഗോട്ടബയ രാജപക്‌സെയുടെ വസതി കയ്യേറി പ്രക്ഷോഭകർ; ശ്രീലങ്കയിൽ വീണ്ടും സംഘർഷം
കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കയിൽ വീണ്ടും കലാപം. പ്രസിഡണ്ട് ഗോട്ടബയ രാജപക്‌സെയുടെ വസതി പ്രക്ഷോഭകർ കയ്യേറി. സുരക്ഷാ സേനകളെ മറികടന്നാണ് ആയിരക്കണക്കിന് പ്രക്ഷോഭകർ പ്രസിഡണ്ടിന്റെ വസതിയിലേക്ക് അതിക്രമിച്ച് കയറിയത്. ഇതോടെ...
അമർനാഥിലെ മേഘവിസ്‌ഫോടനം; 15,000 തീർഥാടകരെ ഒഴിപ്പിച്ചു, മരണം 16 ആയി
ശ്രീനഗർ: അമർനാഥിൽ ഉണ്ടായ മേഘവിസ്‍ഫോടനത്തിൽ മരിച്ച ആളുകളുടെ എണ്ണം 16 ആയി ഉയർന്നു. കൂടാതെ 40ഓളം പേരെ കാണാനില്ലെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്. നിലവിൽ പ്രദേശത്ത് കുടുങ്ങിയ 15,000 പേരെ ദുരന്ത നിവാരണസേന സുരക്ഷിത...
രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; പ്രതിപക്ഷ നിരയിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു
ന്യൂഡെൽഹി: രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ കൊഴിഞ്ഞു പോക്ക് തുടരുന്നു. യുപിയിൽ പ്രതിപക്ഷത്തുള്ള മൂന്ന് ചെറിയ പാർട്ടികൾ ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎ യോഗം നാളെ ഡെൽഹിയിൽ ചേരും. യശ്വന്ത്...






































