Sun, Jul 19, 2026
32.3 C
Dubai

സംസ്‌ഥാനത്ത് മഴ തുടരും; 3 ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. നിലവിൽ സംസ്‌ഥാനത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകൾ ഒഴികെയുള്ള 11 ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിൽ 3...

ഇതരമത വിശ്വാസികൾക്ക് ക്ഷേത്രദർശനം നടത്താം; തടയരുതെന്ന് ഹൈക്കോടതി

ചെന്നൈ: ആരാധനയിൽ വിശ്വാസമുള്ള ഇതരമത വിശ്വാസികളെ ക്ഷേത്രദർശനം നടത്തുന്നതിൽ നിന്ന് വിലക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. ഇതരമത വിശ്വാസികളെ ക്ഷേത്രദർശനം നടത്തുന്നതിൽ നിന്ന് തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. കന്യാകുമാരി തിരുവട്ടാർ...

കോൺഗ്രസ്‌ സംഘപരിവാർ സംഘമായി പരിവർത്തനം ചെയ്യുന്നു; ഇപി ജയരാജൻ

തിരുവനന്തപുരം: ചിന്തന്‍ ശിബിരിനെ പരിഹസിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ. കോൺഗ്രസ് സംഘപരിവാർ സംഘമായി പരിവർത്തനം ചെയ്യപ്പെടുകയാണ്. പഠന ക്യാംപുകളുടെ പേരുകൾ പോലും അത്തരത്തിൽ പരിണമിക്കപ്പെട്ടു. നേതാക്കളേയും അണികളേയും രാഷ്‌ട്രീയമായി പരുവപ്പെടുത്തി ബിജെപിക്ക്...

വനത്തിൽ അതിക്രമിച്ച് കയറി; കാട്ടാനകളെ പ്രകോപിപ്പിച്ച് വീഡിയോ- വ്‌ളോഗർക്ക് എതിരെ കേസ്

കൊല്ലം: വനത്തിൽ അതിക്രമിച്ച് കയറി കാട്ടാനകളെ പ്രകോപിപ്പിച്ച് വീഡിയോ ചിത്രീകരിച്ച യൂട്യൂബ് വ്‌ളോഗർക്ക് എതിരെ കേസ്. കിളിമാനൂർ സ്വദേശിനി അമല അനുവിനെതിരെയാണ് വനംവകുപ്പ് കേസെടുത്തത്. കൊല്ലം കുളത്തൂപ്പുഴയിലെ വനത്തിനുള്ളിലാണ് യുവതി അതിക്രമിച്ച് കയറിയത്. തുടർന്ന്...

ആർഎസ്എസ് നോട്ടീസ്; അവജ്‌ഞതയോടെ തള്ളുന്നുവെന്ന് വിഡി സതീശൻ

തിരുവനന്തപുരം: ഗോള്‍വാള്‍ക്കർക്കെതിരെ പ്രതിപക്ഷ നേതാവ് നടത്തിയ പ്രസ്‌താവനയിൽ മാപ്പു പറയണം എന്നാവശ്യപ്പെട്ട് ആര്‍എസ്എസ് നൽകിയ നോട്ടീസ് അവജ്‌ഞയോടെ തള്ളുന്നുവെന്ന് വിഡി സതീശൻ. ആര്‍എസ്എസിന്റെ സ്‌ഥാപക ആചാര്യനായ ഗോള്‍വാള്‍ക്കറുടെ ‘ബഞ്ച് ഓഫ് തോട്ട്സ്’ എന്ന...

എകെജി സെന്റർ ആക്രമണത്തിൽ ശാസ്‌ത്രീയ പരിശോധന; സിസിടിവി ദൃശ്യങ്ങൾ സിഡാക്കിന് കൈമാറി

തിരുവനന്തപുരം: എകെജി സെന്ററിന് നേരെയുള്ള ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം സിഡാക്കിന്(Centre for Development of Advanced Computing)  കൈമാറി. പ്രതി വാഹനത്തിൽ എത്തുന്നതിന്റെയും അക്രമണത്തിന്റെയും ദൃശ്യങ്ങളാണ് സിഡാക്കിന് കൈമാറിയത്. ശാസ്‌ത്രീയ...

സിബിഎസ്‌ഇ പരീക്ഷ ഫലം; തീരുമാനം വൈകുന്നു

ന്യൂഡെൽഹി: സിബിഎസ്ഇ ഫലം വൈകാന്‍ സാധ്യതയെന്ന് റിപ്പോർട്. ഫലം വരുന്നത് വരെ സര്‍വകലാശാല പ്രവേശനം തുടങ്ങരുതെന്നും സിബിഎസ്ഇ അറിയിപ്പിൽ പറയുന്നു. നിര്‍ദ്ദേശം നടപ്പാക്കാന്‍ യുജിസിക്ക് സിബിഎസ്ഇ കത്ത് നല്‍കിയിട്ടുണ്ട്. സിബിഎസ്ഇ പത്ത്, പന്ത്രണ്ട്...

പുനലൂരിൽ യുവതി വീടിനകത്ത് മരിച്ച നിലയിൽ; കൈഞരമ്പ് മുറിച്ച ഭർത്താവ് ആശുപത്രിയിൽ

കൊല്ലം: പുനലൂരിൽ യുവതിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. മണിയാർ സ്വദേശി മഞ്‌ജുവാണ് (35) മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. മഞ്‌ജുവിന്റെ ഭർത്താവ് മണികണ്‌ഠനെ വീടിനകത്ത് തന്നെ കൈഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തിയിരുന്നു....
- Advertisement -