Wed, Jul 22, 2026
31.8 C
Dubai

ചിന്തന്‍ ശിവിരിലെ പീഡനം: പരാതി സംഘടനക്കുള്ളിൽ തീർക്കില്ല; വിഡി സതീശൻ

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ പാലക്കാട് ചിന്തന്‍ ശിവിരിൽ പീഡനം നടന്നുവെന്ന് പരാതി ഉണ്ടെങ്കിൽ പോലീസിൽ അറിയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചിന്തൻ ശിവിരിനിടെ പീഡനം നടന്നുവെന്ന പരാതി ഏതെങ്കിലും പെൺകുട്ടിക്ക് ഉണ്ടെങ്കിൽ...

ചിന്തന്‍ ശിവിരിലെ പീഡനം; പരാതി ഒതുക്കിതീര്‍ക്കാന്‍ ശ്രമമെന്ന് ഡിവൈഎഫ്ഐ

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന ക്യാമ്പായ ചിന്തന്‍ ശിവിരിനിടെ നടന്ന പീഡനത്തെക്കുറിച്ചുള്ള പരാതി ഒതുക്കിതീര്‍ക്കാന്‍ ശ്രമമെന്ന് ഡിവൈഎഫ്ഐ. പരാതി കൊടുക്കാതിരിക്കാനുളള ഇടപെടൽ യൂത്ത് കോൺഗ്രസ് നടത്തിയിട്ടുണ്ടാകും എന്നും ഡിവൈഎഫ്ഐ ആരോപിച്ചു. ചിന്തൻ ശിവിര്‍ ക്യാമ്പിൽ...

റിമാൻഡ് പ്രതിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം, പരാതി നൽകി

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ച റിമാൻഡ് പ്രതി അജിത്തിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് കുടുംബം. തിരുവനന്തപുരം പോങ്ങുംമൂട് സ്വദേശി അജികുമാർ (37) ആണ് മരിച്ചത്. അറസ്‌റ്റിലാകുന്നതിന് മൂന്ന് ദിവസം മുൻപ്...

ഷിൻസോ ആബെയുടെ നില അതീവ ഗുരുതരം, രക്ഷിക്കാൻ ഡോക്‌ടർമാർ തീവ്ര ശ്രമം തുടരുന്നു; ജപ്പാൻ...

ടോക്യോ: ഇന്ന് പുലർച്ചെ വെടിയേറ്റ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ നില ഗുരുതരമാണെന്നും അദ്ദേഹത്തെ രക്ഷിക്കാൻ ഡോക്‌ടർമാർ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ പറഞ്ഞു. "മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ...

ജോർജ് ഫ്‌ളോയിഡ് വധക്കേസ്; പ്രതി ഡെറെക് ഷോവിന് 21 വർഷത്തെ തടവുശിക്ഷ കൂടി

സെന്റ് പോൾ: അമേരിക്കയിൽ കറുത്ത വർഗക്കാരൻ ജോർജ് ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയും പോലീസ് ഓഫിസറുമായ ഡെറെക് ഷോവിന് 21 വർഷത്തെ തടവുശിക്ഷ കൂടി. ഫ്‌ളോയിഡിന്റെ പൗരാവകാശം ലംഘിച്ചതിന്റെ പേരിലാണ് ശിക്ഷ വർധിപ്പിച്ചത്....

ചിന്തൻ ശിവിരിലെ പീഡന പരാതി; വിശദീകരണം തേടിയെന്ന് കെ സുധാകരൻ

കണ്ണൂർ: പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് ക്യാമ്പ് ചിന്തൻ ശിവിരിലെ പീഡന പരാതിയിൽ വിശദീകരണം തേടിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. വിഷയത്തിൽ യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനോട് വിശദീകരണം...

കനത്ത മഴ; ഉത്തരാഖണ്ഡില്‍ കാര്‍ പുഴയില്‍വീണ് 9 മരണം

നൈനിറ്റാള്‍: ഉത്തരാഖണ്ഡില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒന്‍പതുപേര്‍ മരിച്ചു. ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. നൈനിറ്റാള്‍ ജില്ലയിലെ രാമനഗരിലുള്ള ധേല നദിയില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെ ആയിരുന്നു അപകടം. പഞ്ചാബ് സ്വദേശികളാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. കനത്ത...

റിമാൻഡ് പ്രതി മരിച്ചു; കസ്‌റ്റഡിയിൽ എടുക്കുമ്പോൾ പരിക്കേറ്റിരുന്നുവെന്ന് പോലീസ്

തിരുവനന്തപുരം: ചികിൽസയിലിരിക്കെ റിമാൻഡ് പ്രതി മരിച്ചു. ഞാണ്ടൂർകോണത്ത് താമസിക്കുന്ന അജിത് (37) ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഇന്നലെ രാത്രി 11.40നാണ് മരണം സംഭവിച്ചത്. ഒരു യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ...
- Advertisement -