സജി ചെറിയാൻ വിവാദം സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും
തിരുവനന്തപുരം: സജി ചെറിയാൻ വിവാദം ഇന്ന് ചേരുന്ന സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്യും. മന്ത്രി സ്‌ഥാനം രാജി വെച്ചെങ്കിലും ഭരണഘടനയെ അവഹേളിച്ചുള്ള പ്രസംഗം ഇതുവരെ സജി ചെറിയാനോ പാർട്ടിയോ തള്ളിപ്പറഞ്ഞിട്ടില്ല....
വിംബിൾഡൺ; നദാൽ പിൻമാറി, കിർഗിയോസ് ഫൈനലിൽ
ലണ്ടൻ: വിംബിൾഡൺ സെമിയിൽ നിന്ന് സ്‌പാനിഷ് താരം റാഫേൽ നദാൽ പിൻമാറി. ക്വാർട്ടർ ഫൈനൽ മൽസരത്തിനിടെ പേശികൾക്കേറ്റ പരിക്കിനെ തുടർന്നാണ് പിൻമാറ്റം. ഇതോടെ ഓസ്‌ട്രേലിയൻ താരം നിക്ക് കിർഗിയോസ് വിംബിൾഡൺ ഫൈനലിൽ പ്രവേശിച്ചു.
നിക്ക്...
ചിന്തൻ ശിവിരിനിടെ പീഡനം; പരാതി വ്യാജമെന്ന് വിവേക് നായര്‍
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് ചിന്തൻ ശിവിരിനിടെ തനിക്ക് നേരെ ഉയര്‍ന്ന പീഡന പരാതി വ്യാജമെന്ന് ആരോപണ വിധേയനായ വിവേക് നായര്‍. പരാതിക്ക് പിന്നില്‍ യൂത്ത് കോണ്‍ഗ്രസിലെ സഹപ്രവര്‍ത്തകരാണെന്ന് വിവേക് ആരോപിച്ചു. മറ്റൊരു നേതാവിനോട്...
ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
പട്‌ന: ബിഹാറിലെ വീട്ടിൽ വീണ് പരിക്കേറ്റ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അദ്ദേഹത്തിന്റെ ശരീരത്തിന് ചലനശേഷി നഷ്‌ടമായെന്നും പേശികൾ സ്‌തംഭിച്ചിരിക്കുകയാണെന്നും മകൻ തേജസ്വി യാദവ് വെളിപ്പെടുത്തി. കൂടാതെ...
ഡെൽഹിയിൽ പെൺകുട്ടിക്ക് കുത്തേറ്റു; അയൽവാസിയായ യുവാവിനായി തിരച്ചിൽ
ന്യൂഡെൽഹി: പന്ത്രണ്ടാം ക്‌ളാസുകാരിയായ പെൺകുട്ടിക്ക് കുത്തേറ്റു. ഡെൽഹി തിലക് നഗറിലാണ് സംഭവം. അയല്‍വാസിയായ 22കാരനാണ് പെണ്‍കുട്ടിയെ കുത്തി പരിക്കേല്‍പ്പിച്ചതെന്നും, ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും ഡെൽഹി പോലീസ് വ്യക്‌തമാക്കി.
പെൺകുട്ടിക്ക് നെഞ്ചിലും വയറ്റിലും ആഴത്തിൽ കുത്തേറ്റിട്ടുണ്ട്....
കെ ഫോണിന് കേന്ദ്രത്തിന്റെ പ്രവർത്തനാനുമതി
ന്യൂഡെൽഹി: കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡിന് (കെ-ഫോണ്‍) അടിസ്‌ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ ഇന്‍ഫ്രാസ്ട്രക്ച്ചർ പ്രൊവൈഡര്‍ (ഐപി) കാറ്റഗറി 1 ലൈസന്‍സ് അനുവദിച്ച് കേന്ദ്ര ടെലി കമ്മ്യൂണിക്കേഷന്‍സ് വകുപ്പിന്റെ ഉത്തരവിറങ്ങി....
ആലപ്പുഴയിൽ നിയന്ത്രണം വിട്ട കാറിടിച്ചു; 7 വയസുകാരിക്ക് ദാരുണാന്ത്യം
ആലപ്പുഴ: ജില്ലയിലെ പുറക്കാട് പുന്തലയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് 7 വയസുകാരി മരിച്ചു. കൂടാതെ രണ്ട് സ്‌ത്രീകൾ ഉൾപ്പടെ 5 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. നൂറനാട് മാമൂട് ജലീലിന്റെ മകള്‍ നസ്രിയ ആണ്...
എറണാകുളം മെഡിക്കല്‍ കോളേജിനെ പ്രകീര്‍ത്തിച്ച് ബെല്‍ജിയം സംഘം
തിരുവനന്തപുരം: സര്‍ക്കാര്‍ ഏജന്‍സിയായ ഒഡിഇപിസി വഴി ബെല്‍ജിയത്തിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനായി എത്തിയ ബെല്‍ജിയം സംഘം എറണാകുളം മെഡിക്കല്‍ കോളേജിലെ ഐസിയു സംവിധാനത്തേയും ഡയാലിസിസ് സംവിധാനത്തേയും പ്രകീര്‍ത്തിച്ചു. രോഗീപരിചരണവും പ്രൊഫഷണലിസവും അഭിനന്ദനാര്‍ഹമാണെന്ന് സംഘം...







































