Wed, Jul 22, 2026
32.4 C
Dubai

സജി ചെറിയാന്റെ വിവാദ പരാമർശം; മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കണമെന്ന് ഗവർണർ

തിരുവനന്തപുരം: ഭരണഘടനക്കെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരണവുമായി ഗവർണർ. വിവാദ പ്രസംഗത്തിൽ മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കുമെന്ന് കരുതുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. മുഖ്യമന്ത്രി ഇക്കാര്യത്തിൽ...

വിൻഡ് ഷീറ്റിൽ വിള്ളൽ; വീണ്ടും അടിയന്തര ലാൻഡിംഗ് നടത്തി സ്‌പൈസ് ജെറ്റ്

മുംബൈ: ഗുജറാത്തിൽ നിന്ന് മഹാരാഷ്‌ട്രയിലേക്കുള്ള യാത്രക്കിടെ സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി മുംബൈയിൽ ഇറക്കി. പുറമെയുള്ള വിൻഡ് ഷീറ്റിൽ വിള്ളൽ ഉണ്ടായതിനെ തുടർന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്. ചൊവ്വാഴ്‌ച സ്‌പൈസ്‌ ജെറ്റിന്റെ രണ്ടാമത്തെ...

മാദ്ധ്യമ പ്രവർത്തകയോട് മോശമായ പെരുമാറ്റം; പിസി ജോർജിനെതിരെ പോലീസ് കേസെടുത്തു

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ മുൻ എംഎൽഎ പിസി ജോർജിനെതിരെ പോലീസ് കേസെടുത്തു. സ്‌ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 509 വകുപ്പ് പ്രകാരം മ്യൂസിയം പോലീസാണ് കേസെടുത്തത്. മൂന്നു വര്‍ഷം വരെ...

കടയ്‌ക്കലിൽ തൊട്ടിലിൽ കിടത്തിയ രണ്ടു വയസുകാരി മരിച്ച നിലയിൽ

കൊല്ലം: കടയ്‌ക്കലിൽ തൊട്ടിലിൽ ഉറങ്ങാൻ കിടത്തിയ രണ്ടു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കടയ്‌ക്കൽ സ്വദേശികളായ ബീമ-റിയാസ് ദമ്പതികളുടെ മകൾ ഫാത്തിമ ആണ് മരിച്ചത്. വീട്ടിലെ തൊട്ടിലിൽ കുട്ടിയെ ഉറക്കി കിടത്തിയതായിരുന്നു....

കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി

കണ്ണൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ ജില്ലാ കളക്‌ടർ നാളെ അവധി പ്രഖ്യാപിച്ചു. ഐസിഎസ്ഇ, സിബിഎസ്‌ഇ സ്‌കൂളുകൾ, അങ്കണവാടികൾ എന്നിവക്ക് ഉൾപ്പടെ അവധി...

അമ്മയും നവജാത ശിശുവും മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

പാലക്കാട്: ജില്ലയിൽ പ്രസവത്തെ തുടർന്ന് അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. ചികിൽസാ പിഴവ് മൂലമാണ് അമ്മയും കുഞ്ഞും മരിച്ചതെന്ന പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടത്. പാലക്കാട്...

അധികാര ദുർവിനിയോഗം; കേന്ദ്ര സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ട്വിറ്റർ

ന്യൂഡെൽഹി: ചില ട്വിറ്റർ അക്കൗണ്ടുകളിൽ നിന്നുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന കേന്ദ്രസർക്കാർ ഉത്തരവിനെതിരെ കർണാടക ഹൈക്കോടതിയെ സമീപിച്ച് ട്വിറ്റർ ഇന്ത്യ. അധികാര ദുർവിനിയോഗമെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റർ കോടതിയെ സമീപിച്ചിരിക്കുന്നത്. ചില ട്വിറ്റർ അക്കൗണ്ടുകൾ...

പ്രസംഗം വളച്ചൊടിച്ചു; വിവാദത്തിൽ വിശദീകരണവുമായി സജി ചെറിയാൻ

തിരുവനന്തപുരം: വിവാദ പ്രസ്‌താവനയിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. തന്റെ പ്രസംഗം വളച്ചൊടിച്ചതാണെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രസംഗം തെറ്റിദ്ധരിച്ചതിൽ ദുഃഖവും ഖേദവും രേഖപ്പെടുത്തുന്നു. ഭരണഘടന വിവിധ വെല്ലുവിളികൾ നേരിടുന്ന കാലമാണിത്. തന്റേതായ...
- Advertisement -