യുഎസ് കടൽക്കൊള്ളയ്‌ക്ക് അംഗീകാരം നൽകുന്നു; ഇറാൻ
ടെഹ്‌റാൻ: യുഎസ് കടൽക്കൊള്ളയ്‌ക്ക് നിയമപരമായി അംഗീകാരം നൽകുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്‌താവ് എസ്‌മൈൽ ബാഗ്‌ഹോയ്. ഇറാനിയൻ എണ്ണയുമായി സഞ്ചരിച്ച രണ്ട് ടാങ്കറുകൾ യുഎസ് സൈന്യം പിടിച്ചെടുത്തതിന് പിന്നാലെയാണ് ശക്‌തമായി അപലപിച്ച് ഇറാൻ...
നിതിൻ രാജിന്റെ മരണം; ഹർത്താൽ തുടങ്ങി, പലയിടത്തും വാഹനങ്ങൾ തടയുന്നു
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ദലിത് സംഘടനകൾ ആഹ്വാനം ചെയ്‌ത ഹർത്താൽ പുരോഗമിക്കുന്നു. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.
52 ദലിത് സംഘടനകളാണ്...
പരസ്യപ്രചാരണം അവസാനിച്ചു; ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് മറ്റന്നാൾ
കൊൽക്കത്ത: പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. നാളെ നിശബ്‌ദ പ്രചാരണമാണ്. മറ്റന്നാൾ 142 മണ്ഡലങ്ങൾ രണ്ടാംഘട്ടത്തിൽ വിധിയെഴുതും.
23ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ റെക്കോർഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. 91.78%...
ധീരമായി പോരാടും, സമാധാനം കണ്ടെത്തും; പുട്ടിനുമായി കൂടിക്കാഴ്‌ച നടത്തി അരാഗ്‌ചി
മോസ്‌കോ: റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനുമായി കൂടിക്കാഴ്‌ച നടത്തി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. പാക്കിസ്‌ഥാനിലെ ഹ്രസ്വ സന്ദർശനത്തിന് ശേഷം അബ്ബാസ് അരാഗ്‌ചി റഷ്യയിലേക്ക് പോയിരുന്നു. ഇറാനിയൻ ജനത അവരുടെ പരമാധികാരത്തിനായി...
നിതിൻ രാജിന്റെ മരണം; നാളെ ഹർത്താൽ, അവശ്യ സർവീസുകളെ ഒഴിവാക്കി
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ദലിത് സംഘടനകൾ ആഹ്വാനം ചെയ്‌ത ഹർത്താൽ നാളെ. നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടൻ അറസ്‌റ്റ് ചെയ്യണമെന്ന്...
പുതിയ അവസരങ്ങൾ തുറക്കും; കരാരിൽ ഒപ്പുവെച്ച് ഇന്ത്യയും ന്യൂസിലൻഡും
ന്യൂഡെൽഹി: സ്വതന്ത്ര വ്യാപാര കരാരിൽ (എഫ്‌ടിഎ) ഒപ്പുവെച്ച് ഇന്ത്യയും ന്യൂസിലൻഡും. ഡെൽഹിയിൽ വെച്ചാണ് വാണിജ്യ മന്ത്രി പീയുഷ് ഗോയലും ന്യൂസിലൻഡ് വാണിജ്യ നിക്ഷേപ മന്ത്രി ടോഡ് മക്‌ക്‌ളെയും കരാറിൽ ഒപ്പുവെച്ചത്. ഒമ്പത് മാസത്തെ...
നെടുങ്കണ്ടത്ത് ഇരട്ടക്കൊലപാതകം? വീട്ടുവളപ്പിൽ നിന്ന് ശരീര ഭാഗങ്ങൾ കണ്ടെത്തി
തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ടക്കൊലപാതകം നടന്നതായി സംശയം. പോലീസ് നടത്തിയ പരിശോധനയിൽ ശരീര ഭാഗങ്ങൾ കണ്ടെടുത്തു. നെടുങ്കണ്ടം പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുവളപ്പിലാണ് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്.
മേരിക്കുട്ടിയെയും (70), മകൻ റെജിയെയും (48)...
സംസ്‌ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ
തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച് കെഎസ്ഇബി. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയായിരിക്കും നിയന്ത്രണം. 'പീക്ക് ലോഡ് മാനേജ്മെന്റ്' എന്ന പേരിലാണ് നിയന്ത്രണം നടപ്പിലാക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്‌ഥാനത്ത്...







































