Fri, Jul 24, 2026
31.5 C
Dubai

രാഹുൽ ഗാന്ധിക്കെതിരെ വ്യാജ പ്രചാരണം; ബിജെപി എംപിമാർക്ക് എതിരെ കേസ്

ന്യൂഡെൽഹി: രാഹുൽ ഗാന്ധിയുടെ പരാമർശം വളച്ചൊടിച്ച് വ്യാജ പ്രചാരണം നടത്തിയെന്ന കേസിൽ ബിജെപി എംപിമാരായ രാജ്യവർധൻ സിംഗ് റാത്തോഡ്, സുബ്രത് പാഠക് എന്നിവരടക്കം 5 പേർക്കെതിരെ ഛത്തീസ്‌ഗഡ് പോലീസ് കേസെടുത്തു. കോൺഗ്രസ് പ്രവർത്തകർ...

മാർ​ഗ നിർദ്ദേശം മറികടന്ന് ഫണ്ട് ശേഖരണം; കീഴ്ഘടകങ്ങളെ വിമർശിച്ച് സിപിഎം

കൊല്ലം: മാർ​ഗ നിർദ്ദേശം മറികടന്ന് ഫണ്ട് ശേഖരണം നടത്തുന്ന കീഴ്ഘടകങ്ങളെ വിമർശിച്ച് സിപിഎം. കീഴ്ഘടകങ്ങൾ മാർ​ഗ നിർദ്ദേശങ്ങൾ പാലിക്കുന്നില്ല. ഇക്കാര്യത്തില്‍ വ്യക്‌തമായ പരിശോധന പാര്‍ട്ടി ഘടകങ്ങള്‍ നടത്തണം. പാര്‍ട്ടിയുടെ എല്ലാ ഫണ്ട് പിരിവും...

എൻഐഎ മേധാവിയുമായി കൂടിക്കാഴ്‌ച നടത്തി അമിത് ഷാ

ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എൻഐഐ മേധാവി ദിനകർ ഗുപ്‌തയുമായി കൂടിക്കാഴ്‌ച നടത്തി. ഉദയ്‌പൂർ, അമരാവതി കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിലാണ് കൂടിക്കാഴ്‌ച നടന്നത്. രണ്ട് കൊലപാതകങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന അന്വേഷണ പുരോഗതിയെ കുറിച്ച് അമിത്...

കൊല്ലത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു

കൊല്ലം: എംസി റോഡിൽ കുളക്കടയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. പള്ളിക്കൽ ബിനീഷ് ഭവനിൽ ബിനീഷ് കൃഷ്‌ണൻ (32), ഭാര്യ അഞ്ചു (30)എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ ആയിരുന്നു...

ഹൈലന്റ് പാര്‍ക്ക് വെടിവെപ്പ്; മരണം ആറായി, അക്രമി പിടിയില്‍

ചിക്കാഗോ: അമേരിക്കയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന (ജൂലൈ 4ന്) പരേഡിന് നേരെ ചിക്കാഗോയിലെ ഹൈലന്റ് പാർക്കിലുണ്ടായ വെടിവെപ്പിൽ മരണപ്പെട്ടവരുടെ എണ്ണം ആറായി. 24 പേർക്ക് പരിക്കേറ്റെന്നും ചിക്കാഗോ ഗവർണർ അറിയിച്ചു. സംഭവത്തിൽ അക്രമിയായ...

എകെജി സെന്റർ ആക്രമണം; പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണ കേസിൽ നാല് ദിവസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടാനാകാതെ പോലീസ്. മൊബൈൽ ടവറും സിസിടിവിയും കേന്ദ്രികരിച്ചുള്ള അന്വേഷണത്തിൽ പ്രതിയെ കണ്ടെത്താനായിട്ടില്ല. നിരവധി പേരെ ചോദ്യം ചെയ്‌തെങ്കിലും അന്വേഷണത്തിൽ പുരോഗതി...

സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ പി രാഘവൻ അന്തരിച്ചു

കാസർഗോഡ്: സിപിഎം നേതാവും ഉദുമ മുന്‍ എംഎല്‍എയുമായിരുന്ന പി രാഘവന്‍ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ കഴിഞ്ഞ കുറേക്കാലമായി ചികില്‍സയില്‍ ആയിരുന്നു. 77 വയസായിരുന്നു. 37 വര്‍ഷത്തോളം സിപിഐഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു...

അമേരിക്കയിൽ വീണ്ടും വെടിവെപ്പ്; അഞ്ച് മരണം

ഇല്ലിനോയിസ്: അമേരിക്കയിൽ ജനങ്ങളെ പരിഭ്രാന്തിയിലാക്കി വീണ്ടും വെടിവെപ്പ്. ഇല്ലിനോയിസിൽ നടന്ന വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 16 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. സ്വാതന്ത്ര്യ ദിന പരേഡിനിടെ ചിക്കാഗോയിലെ ഹൈലന്റ് പാർക്കിലാണ് വെടിവെപ്പുണ്ടായത്. പ്രാദേശിക സമയം പത്തരയോടെയാണ്...
- Advertisement -