Fri, Jul 24, 2026
31.3 C
Dubai

പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിന് നേരെ കറുത്ത ബലൂണുകൾ; മൂന്ന് പേർ അറസ്‌റ്റിൽ

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സഞ്ചരിച്ച ഹെലികോപ്റ്ററിന് നേരെ കറുത്ത ബലൂൺ പറത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്‌റ്റിൽ. കോൺഗ്രസ് പ്രവർത്തകരാണ് അറസ്‌റ്റിലായത്‌. ആന്ധ്രാപ്രദേശിലെ ഗന്നവരത്ത് നിന്ന് ഹെലികോപ്റ്റർ പറന്നുയർന്ന ഉടനെയായിരുന്നു മൂന്ന് പേർ...

മുഖ്യമന്ത്രിക്ക് മറുപടിയില്ല; എകെജി സെന്റർ ആക്രമണത്തിൽ പോലീസിനും പങ്കെന്ന് വിഡി സതീശൻ

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണത്തിൽ പോലീസും കൂട്ട് നിന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എകെജി സെന്റർ ആക്രമണത്തിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്നും വിഡി സതീശൻ ആരോപിച്ചു. പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയം തള്ളിയതിന്...

കെട്ടിടനമ്പർ തട്ടിപ്പ്; തിരുവനന്തപുരം നഗരസഭയിലെ ജീവനക്കാർക്കെതിരെ നടപടി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലും കെട്ടിട നമ്പർ തട്ടിപ്പ്. സംഭവത്തില്‍ നഗരസഭയിലെ രണ്ട് താൽകാലിക ഡാറ്റാ എൻട്രി ജീവനക്കാരെ നീക്കി. നഗരസഭയുടെ ആഭ്യന്തര അന്വേഷണത്തിലാണ് കണ്ടെത്തൽ. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ കോഴിക്കോട് കോര്‍പ്പറേഷനിലും കെട്ടിട...

പെരിങ്ങൽക്കുത്ത് ഡാമിന്റെ വാൽവുകൾ തുറക്കും; ചാലക്കുടിപ്പുഴയിൽ ജാഗ്രതാ നിർദ്ദേശം

തൃശൂർ: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. ജലവിതാനം ഉയരുന്നതിനാൽ പെരിങ്ങൽക്കുത്ത് ഡാമിന്റെ രണ്ട് വാൽവ് തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കും. ഇതേ തുടർന്ന് ചാലക്കുടിപ്പുഴയുടെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വാൽവ്...

എകെജി സെന്റർ ആക്രമണം ആസൂത്രിതം, പോലീസിന് വീഴ്‌ച ഉണ്ടായോ എന്ന് പരിശോധിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണം ആസൂത്രിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. "പെട്ടന്നുണ്ടായ ആക്രമണമല്ല, ആസൂത്രിതമാണ്. സിസിടിവി ദൃശ്യങ്ങളില്‍ വാഹനം ആദ്യം വന്നുപോകുന്നത് കാണാം. തിരിച്ചെത്തിയാണ് ബോംബ് എറിഞ്ഞത്. പോലീസുള്ള സ്‌ഥലം മനസിലാക്കാനായിരുന്നു ആദ്യ...

കീമോ തെറാപ്പി; 25 സർക്കാർ ആശുപത്രികളിൽ ചികിൽസാ സൗകര്യം

തിരുവനന്തപുരം: സംസ്‌ഥാനത്തെ 25 സര്‍ക്കാര്‍ ആശുപത്രികളില്‍ കാന്‍സര്‍ ചികിൽസക്കുള്ള കീമോ തെറാപ്പി സൗകര്യങ്ങള്‍ ലഭ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് കാലത്ത് രോഗപ്രതിരോധ ശേഷി കുറഞ്ഞ കാന്‍സര്‍ രോഗികള്‍ ചികിൽസക്ക്...

യൂട്യൂബർ സൂരജ് പാലാക്കാരന്റെ മുൻ‌കൂർ ജാമ്യഹരജി പരിഗണിക്കുന്നത് മാറ്റി

കൊച്ചി: പീഡന പരാതി നൽകിയ യുവതിയെപ്പറ്റി മോശം പരാർമശം നടത്തിയെന്ന കേസിൽ യുട്യൂ‍ബർ സൂരജ് പാലാക്കാരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത് മാറ്റിവെച്ചു. ജസ്‌റ്റിസ്‌ ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് കേസ്...

എകെജി സെന്റർ ആക്രമണം; സംശയം കോൺഗ്രസിനെ, അന്വേഷണം നടത്തിയ ശേഷം നടപടി

തിരുവനന്തപുരം: എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിൽ കോൺഗ്രസുകാരെ സംശയമുണ്ടെന്ന് എംഎം മണി. പക്ഷേ, കൃത്യമായി അന്വേഷണം നടത്തിയ ശേഷം മാത്രമേ അറസ്‌റ്റ്‌ അടക്കമുള്ള നടപടികളിലേക്ക് കടക്കൂ എന്ന നിലപാടിലാണ് സിപിഎം. അന്വേഷിക്കാതെ വേണമെങ്കിൽ...
- Advertisement -