Fri, Jul 24, 2026
33.6 C
Dubai

യൂട്യൂബർ സൂരജ് പാലാക്കാരന്റെ മുൻ‌കൂർ ജാമ്യഹരജി ഇന്ന് പരിഗണിക്കും

കൊച്ചി: പീഡന പരാതി നൽകിയ യുവതിയെപ്പറ്റി മോശം പരാർമശം നടത്തിയെന്ന കേസിൽ യുട്യൂ‍ബർ സൂരജ് പാലാക്കാരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അടിമാലി സ്വദേശിനിയായ യുവതിയെ അധിക്ഷേപിച്ച് സംസാരിക്കുകയും ജാതീയമായ...

മണ്ണെണ്ണയുടെ വില 100 കടന്നു; മൽസ്യബന്ധന മേഖലയ്‌ക്ക് തിരിച്ചടി

തിരുവനന്തപുരം: മൽസ്യബന്ധന മേഖലയ്‌ക്ക് തിരിച്ചടിയായി മണ്ണെണ്ണ വിലക്കയറ്റം. മെയ് മാസത്തിൽ 84 രൂപയായിരുന്നു മണ്ണെണ്ണ വിലയാണ് രണ്ട് തവണയായി വർധിച്ച് 102 രൂപയായത്. സബ്‌സിഡി ഉൾപ്പെടെയുളള കൈത്താങ്ങില്ലെങ്കിൽ പ്രതിസന്ധിയിലാകുമെന്ന് മൽസ്യ തൊഴിലാളികൾ പറയുന്നു....

ഇടുക്കിയിൽ മലയിടിഞ്ഞ് മണ്ണിനടിയിൽ കുടുങ്ങിയ വീട്ടമ്മ മരിച്ചു

ഇടുക്കി: ജില്ലയിലെ ഏലപ്പാറയ്‌ക്ക്‌ സമീപം കോഴിക്കാനം എസ്‌റ്റേറ്റിൽ മലയിടിഞ്ഞു വീണ് മണ്ണിനടിയിൽ പെട്ട വീട്ടമ്മ മരിച്ചു. കോഴിക്കാനം എസ്‌റ്റേറ്റിലെ പുഷ്‌പ എന്ന് വിളിക്കുന്ന ഭാഗ്യമാണ് മരിച്ചത്. മലയിടിഞ്ഞു വീണതിനെ തുടർന്ന് ഫയർ ഫോഴ്‌സെത്തി...

അട്ടപ്പാടിയിൽ യുവാവിനെ അടിച്ചുകൊന്ന കേസ്; ഒരാൾ കൂടി അറസ്‌റ്റിൽ

പാലക്കാട്: അട്ടപ്പാടിയിൽ നന്ദകിഷോറിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. തിരുവനന്തപുരം സ്വദേശി അനന്തുവിനെയാണ് അഗളി പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം ഏഴായി. തോക്ക് കച്ചവടുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ്, മർദ്ദനത്തിലും...

അതിശക്‌തമായ മഴ തുടരും; സംസ്‌ഥാനത്ത് ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും അതിശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് 6 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്...

ഇടുക്കിയിൽ മലയിടിഞ്ഞ് അപകടം; ഒരാൾ മണ്ണിനടിയിൽ കുടുങ്ങി

ഇടുക്കി: ഏലപ്പാറയ്‌ക്ക് സമീപം കോഴിക്കാനം എസ്‌റ്റേറ്റിൽ മലയിടിഞ്ഞു വീണ് ഒരാൾ മണ്ണിനടിയിൽ അകപ്പെട്ടു. കോഴിക്കാനം എസ്‌റ്റേറ്റിലെ പുഷ്‌പ എന്ന് വിളിക്കുന്ന ഭാഗ്യത്തിനെയാണ് അപകടത്തിൽ കാണാതായത്. പ്രദേശത്ത് ഫയർ ഫോഴ്‌സ് എത്തി തിരച്ചിൽ തുടരുകയാണ്.ലയത്തിന്...

കോപ്പൻഹേഗനിൽ വെടിവെപ്പ്; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

കോപ്പൻഹേഗൻ: ഡെന്‍മാര്‍ക്ക് കോപ്പന്‍ഹേഗനിലെ ഷോപ്പിങ് സെന്ററിലുണ്ടായ വെടിവെപ്പില്‍ 3 പേർ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെടിവെപ്പുമായി ബന്ധപ്പെട്ട് ഒരാളെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. 22കാരനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. സംഭവുമായി...

നിയമസഭാ സമ്മേളനം; സർക്കാരിന് എതിരെ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങി പ്രതിപക്ഷം

തിരുവനന്തപുരം: മൂന്ന് ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും. സ്വർണക്കടത്തിലെ പുതിയ ആരോപണങ്ങളും പി സി ജോർജിന്റെ അറസ്‌റ്റും പ്രതിപക്ഷം സർക്കാരിനെതിരെ ഉന്നയിക്കാനിടയുണ്ട്. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാത്യു കുഴൽനാടന്റെ...
- Advertisement -