നിയമസഭാ സമ്മേളനം; സർക്കാരിന് എതിരെ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങി പ്രതിപക്ഷം
തിരുവനന്തപുരം: മൂന്ന് ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും. സ്വർണക്കടത്തിലെ പുതിയ ആരോപണങ്ങളും പി സി ജോർജിന്റെ അറസ്‌റ്റും പ്രതിപക്ഷം സർക്കാരിനെതിരെ ഉന്നയിക്കാനിടയുണ്ട്. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാത്യു കുഴൽനാടന്റെ...
കാസർഗോഡ് പ്രവാസിയുടെ കൊലപാതകം; പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ്
കാസർഗോഡ്: പ്രവാസി അബൂബക്കർ സിദീഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ സംഘത്തിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ക്വട്ടേഷൻ സംഘത്തിലെ ഏഴ് പേർക്കെതിരെയാണ് നോട്ടീസ്. പൈവളിഗ കേന്ദ്രീകരിച്ചുള്ള സംഘമാണ് ക്വട്ടേഷൻ ഏറ്റെടുത്തതെന്ന് അന്വേഷണ...
പിസി ജോർജിന്റെ ജാമ്യം റദ്ദാക്കണം; പരാതിക്കാരി കോടതിയിലേക്ക്
കൊച്ചി: പീഡനക്കേസിൽ പിസി ജോർജിന് ജാമ്യം നൽകിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി. ഈ കേസിൽ പോലീസ് ചുമത്തിയ വകുപ്പുകൾക്കപ്പുറം ചില കാര്യങ്ങളുണ്ട്. കേസ് താൻ നിയമപരമായി നേരിടുമെന്നും അവർ പറഞ്ഞു.
കൊച്ചിയിൽ അഭിഭാഷകൻ ബിഎ...
വധഭീഷണി; സ്വപ്‌നയുടെ പരാതിയിൽ ഒരാൾ കസ്‌റ്റഡിയിൽ
മലപ്പുറം: ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന സ്വപ്‌നയുടെ പരാതിയിൽ പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി നൗഫൽ പോലീസ് കസ്‌റ്റഡിയിൽ. മങ്കട പോലീസാണ് കസ്‌റ്റഡിയിൽ എടുത്തത്. പ്രതി മനസികാസ്വാസ്‌ഥ്യമുള്ള ആളാണെന്ന് പോലീസ് അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും കെടി ജലീലിനും...
ജമ്മുവിൽ പിടിയിലായ ലഷ്‌കർ ഭീകരൻ ബിജെപിയുടെ മുൻ ഐടി സെൽ മേധാവി
ശ്രീനഗർ: ഇന്ന് ജമ്മു കശ്‌മീരിൽ പിടിയിലായ ലഷ്‌കർ ഇ തൊയ്ബ ഭീകരൻ ബിജെപിയുടെ സജീവ പ്രവർത്തകനായിരുന്നു എന്ന് റിപ്പോർട്. ജമ്മുവിലെ ബിജെപിയുടെ ന്യൂനപക്ഷ മോർച്ച സോഷ്യൽ മീഡിയ ഇൻ ചാർജ് കൂടിയായിരുന്നു അദ്ദേഹം.
സംഭവത്തിൽ...
ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ്; 140 പഞ്ചായത്തുകളില്‍ തുടക്കമായി
തിരുവനന്തപുരം: 'അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്' എന്ന കാമ്പയിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് 140 പഞ്ചായത്തുകളില്‍ ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ കാമ്പയിന്റെ...
പിസി ജോർജിന് ജാമ്യം നൽകിയത് ജുഡീഷ്യറിയുടെ അന്തസ് ഉയർത്തിയ നടപടി; ജസ്‌റ്റിസ് കെമാൽ പാഷ
കൊച്ചി: പീഡനക്കേസിൽ അറസ്‌റ്റിലായ പിസി ജോർജിന് ജാമ്യം അനുവദിച്ച കോടതിയുടെ നടപടി ജുഡീഷ്യറിയുടെ അന്തസ് ഉയർത്തിപ്പിടിച്ച നടപടിയെന്ന് ജസ്‌റ്റിസ് കെമാൽ പാഷ. ഒരു പീഡന പരാതിയിൽ വെറും ഒരു മണിക്കൂർ കൊണ്ട് പ്രാഥമിക...
ഞങ്ങളുടെ കണ്ണിൽ നോക്കാൻ ധൈര്യമുണ്ടോ? വിമതരോട് ആദിത്യ താക്കറെ
മുംബൈ: ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തെ പരിഹസിച്ച് ശിവസേന നേതാവ് ആദിത്യ താക്കറെ. ഷിൻഡെയെ പിന്തുണക്കുന്ന എംഎൽഎമാർക്ക് തങ്ങളുടെ കണ്ണിൽ നോക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്‌ട്ര നിയമസഭാ സ്‌പീക്കർ തിരഞ്ഞെടുപ്പിൽ...








































