Wed, Sep 16, 2026
34 C
Dubai

തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിന് തിരിച്ചടി, ഹരജി തള്ളി സുപ്രീം കോടതി

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി നടത്തിയ കേസിൽ നെടുമങ്ങാട് കോടതി നൽകിയ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി ആന്റണി രാജു നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. ഹൈക്കോടതി പരാമർശങ്ങൾ നീക്കണമെന്ന ആവശ്യവും...

മുണ്ടത്തിക്കോട് വെടിക്കെട്ട് സ്‌ഫോടനം; ഒരാൾ കൂടി മരിച്ചു

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് സ്‌ഫോടനത്തിൽ ഒരു മരണം കൂടി. ഗുരുതരമായി പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്ന തൃശൂർ കുണ്ടന്നൂർ സ്വദേശി രാകേഷാണ് (29) മരിച്ചത്. 80 ശതമാനത്തിലേറെ പൊള്ളലേറ്റ രാകേഷ്...

എണ്ണക്കിണറുകൾ തകർത്താൽ പകരം നാലിരട്ടി നാശനഷ്‌ടങ്ങൾ വരുത്തും; ഇറാൻ

ടെഹ്‌റാൻ: പശ്‌ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്നതിനിടെ, യുഎസിന് ശക്‌തമായ മന്നറിയിപ്പുമായി ഇറാൻ. എണ്ണ ഉൽപ്പാദന സൗകര്യങ്ങൾ തകർത്താൽ ശക്‌തമായി തിരിച്ചടിക്കുമെന്നാണ് ഇറാൻ വൈസ് പ്രസിഡണ്ട് ഇസ്‌മായിൽ സഗാബ് എസ്‌ഫഹാനിയുടെ മുന്നറിയിപ്പ്. ''എണ്ണക്കിണറുകൾ ഉൾപ്പടെയുള്ള ഞങ്ങളുടെ പാശ്‌ചാത്തല...

ഉരുൾപൊട്ടൽ പുനരധിവാസം; മുസ്‌ലിം ലീഗ് നിർമിച്ച വീടുകളിൽ ഇന്ന് ഗൃഹപ്രവേശം

വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്‌ലിം ലീഗ് നിർമിച്ച വീടുകളിൽ ഇന്ന് ഗൃഹപ്രവേശം. ആദ്യഘട്ടത്തിൽ നിർമിച്ച 51 വീടുകളിലാണ് ഗുണഭോക്‌താക്കൾ ഇന്ന് മുതൽ താമസം ആരംഭിക്കുക. വൈകീട്ട് നാലുമണിക്കാണ് ചടങ്ങ്. മുസ്‌ലിം ലീഗ് സംസ്‌ഥാന...

പശ്‌ചിമ ബംഗാളിൽ ജംഗിൾ രാജ്, പ്രധാന ഇരകൾ സ്‌ത്രീകൾ; പ്രധാനമന്ത്രി

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ നിലനിൽക്കുന്നത് ജംഗിൾ രാജ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണത്തിന്റെ പ്രധാന ഇരകൾ സ്‌ത്രീകൾ ആണെന്നും സ്‌ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിൽ രണ്ടാംഘട്ട നിയമസഭാ...

ടേക്ക് ഓഫിനിടെ എൻജിന് തീപിടിച്ചു; ആറ് യാത്രക്കാർക്ക് പരിക്ക്

ന്യൂഡെൽഹി: ഡെൽഹി വിമാനത്താവളത്തിൽ ടേക്ക് ഓഫ് ചെയ്യാനുള്ള ശ്രമത്തിനിടെ സ്വിസ് വിമാനത്തിന്റെ എൻജിന് തീപിടിച്ച് ആറ് യാത്രക്കാർക്ക് പരിക്ക്. എൻജിൻ തകരാറായതിനെ തുടർന്ന് പൈലറ്റ് അവസാന നിമിഷം ടേക്ക് ഓഫ് ഒഴിവാക്കി. LX147 എന്ന...

കണ്ണൂരിൽ പാമ്പുകടിയേറ്റ് വയോധിക മരിച്ചു

കണ്ണൂർ: സംസ്‌ഥാനത്ത്‌ പാമ്പുകടിയേറ്റ് ഒരുമരണം കൂടി റിപ്പോർട് ചെയ്‌തു. കണ്ണൂർ തളിപ്പറമ്പ് പട്ടുവത്ത് വീട്ടിൽ വെച്ച് പാമ്പുകടിയേറ്റ മുതുകുടയിലെ നബീസയാണ് (70) മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌ പാമ്പുകടിയേറ്റ നബീസയെ പരിയാരം മെഡിക്കൽ കോളേജ്...

കടുത്ത ചൂടിന് ശമനമില്ല; ഇന്നും താപനില ഉയരും, 12 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ കർശന മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്. ഇന്ന് സാധാരണയെക്കാൾ മൂന്നുമുതൽ നാല് ഡിഗ്രി...
- Advertisement -