Fri, Jul 24, 2026
35.2 C
Dubai

ക്രഷർ തട്ടിപ്പ് കേസ്; പിവി അൻവറിനെതിരെ ഇഡി അന്വേഷണം

തിരുവനന്തപുരം: ക്രഷർ തട്ടിപ്പ് കേസിൽ പിവി അൻവറിനെതിരെ ഇഡി അന്വേഷണം. ഇഡിക്ക് മുന്നിൽ ഹാജരാകാൻ അൻവറിന് നോട്ടീസ് അയച്ചു. കേസിൽ പരാതിക്കാരന്റെയും ക്വാറി ഉടമയെയും മൊഴി നാളെ എടുക്കും. പരാതിക്കാരൻ മലപ്പുറം നടുത്തൊടിക...

രാജ്യത്തെ ജുവനൈൽ ഹോമുകളിൽ ലൈംഗിക പീഡനക്കേസുകൾ വർധിക്കുന്നു; റിപ്പോർട്

ന്യൂഡെൽഹി: രാജ്യത്തെ ജുവനൈൽ ഹോമുകളിൽ ലൈംഗിക പീഡനകേസുകൾ വർധിക്കുന്നതായി ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ. ജുവനൈൽ ഹോമുകളിൽ പാർപ്പിച്ചിരിക്കുന്ന കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളാണ് വർധിച്ചിരിക്കുന്നത്. ദേശീയ തലത്തിൽ കൂടുതൽ പീഡനങ്ങൾ നടക്കുന്ന ആദ്യ...

സംസ്‌ഥാനത്ത്‌ കനത്ത മഴ; മണികണ്‌ഠൻ പാലം മുങ്ങി- ഇടുക്കിയിൽ വീട് തകർന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പലയിടങ്ങളിലും കനത്ത മഴ തുടരുന്നു. എറണാകുളത്ത് കനത്ത മഴയിൽ പൂയംകുട്ടിയിലെ മണികണ്‌ഠൻ പാലം മുങ്ങി. നാലു ആദിവാസി കുടികളിലേക്കും, മലയോര ഗ്രാമമായ മണികണ്‌ഠൻ ചാലിലേക്കുമുള്ള ഏക പ്രവേശന മാർഗമാണ് ഈ...

യുവതിയെ മോശമായി ചിത്രീകരിച്ചു; യൂട്യൂബർ സൂരജ് പാലാക്കാരന് എതിരെ കേസ്

കൊച്ചി: യൂട്യൂബര്‍ സൂരജ് പാലാക്കാരനെതിരെ കേസെടുത്തു. സ്‌ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ചാണ് സൂരജ് പാലാക്കാരൻ എന്ന പേരിൽ പ്രശസ്‌തനായ സൂരജ് വി സുകുമാറിനെതിരെ കേസെടുത്തത്. യൂട്യൂബ് ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ചെന്നാണ് ആരോപണം. എറണാകുളം...

കാലടി സർവകലാശാല അധ്യാപക നിയമനം; ക്രമക്കേട് നടന്നെന്ന് പരാതി

കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിലെ അധ്യാപക നിയമനങ്ങളിൽ വ്യാപക ക്രമക്കേടെന്ന് പരാതി. മിനിമം യോഗ്യതയില്ലാത്തത് കൊണ്ട് സ്‌ക്രീനിംഗ് കമ്മിറ്റി തള്ളിയ അപേക്ഷകരെ അസിസ്‌റ്റന്റ് പ്രൊഫസര്‍മാരായി നിയമിച്ചെന്നാണ് പരാതി. കാലടി സർവ്വകലാശാലക്ക് നാക് എ+...

കോഴിക്കോട് കോർപ്പറേഷനിലെ ക്രമക്കേട്; അന്വേഷണം വിജിലൻസിന് കൈമാറിയേക്കും

കോഴിക്കോട്: കോർപ്പറേഷനിലെ കെട്ടിടാനുമതി ക്രമക്കേട് വിജിലൻസിന് കൈമാറിയേക്കും. ഉദ്യോഗസ്‌ഥർ ഉൾപ്പെട്ട സാമ്പത്തിക ക്രമക്കേട് നടന്ന കുറ്റകൃത്യമായതിനാൽ വിജിലൻസിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്‌ഥൻ പോലീസ് മേധാവിക്ക് കത്ത് നൽകി. തുടരന്വേഷണ കാര്യത്തിൽ ഉടൻ...

മുഖ്യമന്ത്രിയുടെ വിദേശ യാത്രകൾ ദുരൂഹം; മകളുടെ പങ്കും അന്വേഷിക്കണം- പിസി ജോർജ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ആരോപണങ്ങളുമായി പിസി ജോർജ് രംഗത്ത്. മുഖ്യമന്ത്രിയുടെ വിദേശ യാത്രകൾ ദുരൂഹമാണ്. മകൾ വീണാ വിജയന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം. ഫാരിസ് അബൂബക്കറുടെ നേതൃത്വത്തിൽ വൻ സാമ്പത്തിക...

ഉദയ്‌പൂർ കൊലപാതകം; ഭീകരബന്ധമെന്ന് രാജസ്‌ഥാൻ പോലീസ്, തെളിവില്ലെന്ന് എൻഐഎ

ജയ്‌പൂർ: ഉദയ്‌പൂരില്‍ തയ്യല്‍ക്കാരനായ കനയ്യലാലിനെ കഴുത്തറുത്തുകൊന്ന സംഭവത്തില്‍ ഭീകരസംഘടനകളുടെ പങ്കാളിത്തം കണ്ടെത്താനായിട്ടില്ലെന്ന് കേസന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ആവര്‍ത്തിച്ചു. എന്നാല്‍, രാജസ്‌ഥാന്‍ പോലീസിലെ ഭീകര വിരുദ്ധസേന (എടിഎസ്) ഈ നിലപാട് തള്ളി. അറസ്‌റ്റിലായവരിലൊരാള്‍...
- Advertisement -