Fri, Jul 24, 2026
31.9 C
Dubai

വിസ്‌മയ കേസ്; വിചാരണ കോടതി വിധിക്കെതിരെ കിരൺ കുമാർ ഹൈക്കോടതിയിൽ

എറണാകുളം: സ്‌ത്രീധന പീഡനത്തെ തുടർന്ന് വിസ്‌മയ ആത്‍മഹത്യ ചെയ്‌ത കേസിൽ ശിക്ഷിക്കപ്പെട്ട ഭർത്താവ് കിരൺകുമാർ ഹൈക്കോടതിയെ സമീപിച്ചു. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ വിധിക്കെതിരെയാണ് കിരൺ ഹൈക്കോടതിയെ സമീപിച്ചത്. വേണ്ടത്ര തെളിവുകൾ ഇല്ലാതെയാണ്...

വളർത്തു മൃഗങ്ങളിലേക്ക് ആന്ത്രാക്‌സ്‌ പടർന്നിട്ടില്ല; ആശങ്ക വേണ്ടെന്ന് ജില്ലാ കളക്‌ടർ

തൃശൂർ: ജില്ലയിലെ അതിരപ്പിള്ളി മേഖലയിൽ വളർത്തുമൃഗങ്ങളിലേക്ക് ആന്ത്രാക്‌സ്‌ പടർന്നിട്ടില്ലെന്നും, ആശങ്കയുടെ ആവശ്യമില്ലെന്നും വ്യക്‌തമാക്കി ജില്ലാ കളക്‌ടർ ഹരിത വി കുമാർ. കൂടാതെ പ്രദേശത്ത് ആന്ത്രാക്‌സ്‌ ബാധിച്ച് കാട്ടുപന്നികൾ ചത്ത സംഭവത്തിൽ ആരോഗ്യ, മൃഗസംരക്ഷണ...

കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; 15 പേർക്ക് പരിക്ക്

തിരുവനന്തപുരം: ജില്ലയിലെ നെടുമങ്ങാട് കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിച്ചു. ബാക്കിയുള്ള 14...

ബഫർ സോൺ; സഭയിൽ തർക്കം മുറുകുന്നു, ഏറ്റുമുട്ടി മുന്നണികൾ

തിരുവനന്തപുരം: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം നിയമസഭാ സമ്മേളനം തുടങ്ങി. ചോദ്യോത്തരവേളയിൽ മന്ത്രിമാർ ഉത്തരം പറയുകയാണ്. വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്‌ഥിതി ലോല മേഖല നിർബന്ധമാക്കിയ സുപ്രീംകോടതി വിധി സംബന്ധിച്ച ചോദ്യത്തിന്...

പ്രതിദിന കോവിഡ് കേസുകൾ 18,000ത്തിന് മുകളിൽ; ഒരു ലക്ഷത്തിലധികം പേർ ചികിൽസയിൽ

ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ 18,000ത്തിന് മുകളിൽ. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 18,819 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ 24 മണിക്കൂറിനിടെ രാജ്യത്തെ 39 കോവിഡ് ബാധിതർ മരിക്കുകയും ചെയ്‌തു....

ആന്ധ്രയിൽ ഓട്ടോറിക്ഷയുടെ മേൽ വൈദ്യുതി കമ്പി പൊട്ടിവീണു; അഞ്ച് പേർ മരിച്ചു

അമരാവതി: ആന്ധ്രാ പ്രദേശിൽ ഓട്ടോറിക്ഷയുടെ മേൽ വൈദ്യുതി കമ്പി പൊട്ടിവീണ് അഞ്ചുപേർക്ക് ദാരുണാന്ത്യം. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ആന്ധ്രയിലെ സത്യസായ് ജില്ലയിലാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ വൈദ്യുത പോസ്‌റ്റിൽ ഇടിച്ചതിന്...

കെഎസ്ആർടിസി ജീവനക്കാരുടെ മെയ് മാസത്തെ ശമ്പള വിതരണം ഉടൻ പൂർത്തിയാക്കും; മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ മെയ് മാസത്തിലെ ശമ്പളവിതരണം ഉടൻ പൂർത്തിയാക്കുമെന്ന് വ്യക്‌തമാക്കി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കെഎസ്ആർടിസി ജീവനക്കാരുടെ യൂണിയനുകളുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് മന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്‌. എന്നാൽ...

സംസ്‌ഥാനത്ത് കടൽ പ്രക്ഷുബ്‌ധം; മൽസ്യബന്ധന ബോട്ടുകൾ മറിഞ്ഞ് 2 പേരെ കാണാതായി

തിരുവനന്തപുരം: പ്രതികൂല കാലാവസ്‌ഥയെ തുടർന്ന് സംസ്‌ഥാനത്ത് കടൽ പ്രക്ഷുബ്‌ധമായി തുടരുന്നു. കൂടാതെ പലയിടങ്ങളിലും വള്ളങ്ങൾ മറിഞ്ഞ് അപകടങ്ങളും ഉണ്ടായിട്ടുണ്ട്. കോഴിക്കോട് ചാലിയത്തും കൊല്ലം അഴീക്കലിലും ആലപ്പുഴ വലിയഴീക്കലിലും ആണ് വള്ളം മറിഞ്ഞത്. കൂടാതെ...
- Advertisement -