വിശ്വാസവോട്ട് നാളെ; സുപ്രീം കോടതിയെ സമീപിച്ച് ഉദ്ധവ് സർക്കാർ
ന്യൂഡെൽഹി: ഭരണപ്രതിസന്ധി തുടരുന്ന മഹാരാഷ്‌ട്രയിൽ നിയമപോരാട്ടത്തിന് തുടക്കം. നിയമസഭയിൽ നാളെ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെതിരെ ഉദ്ധവ് താക്കറെ വിഭാഗം സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക്...
ഐടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ പരിരക്ഷയില്ല; ട്വിറ്ററിന് കേന്ദ്രത്തിന്റെ അന്ത്യശാസനം
ന്യൂഡെൽഹി: ഐടി ചട്ടങ്ങൾ പാലിക്കാൻ ട്വിറ്ററിന് അന്ത്യശാസനം നൽകി കേന്ദ്രസർക്കാർ. ജൂലൈ നാലിനുള്ളിൽ ഐടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ സാമൂഹിക മാദ്ധ്യമം എന്ന നിലയിൽ ലഭിക്കുന്ന പരിരക്ഷ നഷ്‌ടമാകുമെന്ന് കേന്ദ്രം ട്വിറ്ററിന് മുന്നറിയിപ്പ് നൽകി.
ഐടി...
സംസ്‌ഥാനത്ത് അടുത്ത 5 ദിവസം ശക്‌തമായ മഴ തുടരും
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 5 ദിവസം ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ കേരള തീരം മുതൽ വടക്കൻ മഹാരാഷ്‌ട്ര തീരം വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുടെയും അറബിക്കടലിൽ...
ഗൂഢാലോചന കേസ്; പിസി ജോർജിനെ ചോദ്യം ചെയ്യും
കൊച്ചി: സ്വപ്‌ന സുരേഷിനെതിരെ കെടി ജലീൽ നൽകിയ ഗൂഢാലോചന കേസിൽ പിസി ജോർജിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹജരാകണമെന്ന് ആവശ്യപ്പെട്ട് പിസി ജോർജിന് ഉടൻ നോട്ടീസ് നൽകുമെന്ന് പ്രത്യേക...
മുംബൈയിൽ കെട്ടിടം തകർന്നുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 19 ആയി
മുംബൈ: മുംബൈയിലെ കുർളയിൽ നാല് നില കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി ഉയർന്നു. കൂടാതെ 20ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്‌തു. കെട്ടിടത്തിന്റെ കാലപ്പഴക്കം ചൂണ്ടിക്കാട്ടി നിരവധി തവണ...
കോവിഡ് മരണനിരക്കിൽ വർധന; ഭീഷണിയാകുന്നത് ഒമൈക്രോൺ, ജാഗ്രത
കൊച്ചി: സംസ്‌ഥാനത്ത് കോവിഡ് മരണനിരക്ക് വീണ്ടും കൂടുന്നു. പത്ത് ദിവസത്തിനിടെ 83 പേരാണ് കോവിഡ് മൂലം മരണപ്പെട്ടത്. രോഗബാധിതരുടെ എണ്ണം കൂടുതലായ തിരുവനന്തപുരത്ത് 17, എറണാകുളം 15, കോഴിക്കോട് 9, കൊല്ലം 9...
വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കണം; സുപ്രീം കോടതിയെ സമീപിച്ച് സർക്കാർ
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം....
രാജ്യത്ത് 14,506 പുതിയ രോഗബാധിതർ; കോവിഡ് മരണങ്ങളിലും വർധന
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണത്തിൽ നേരിയ വർധന ഉണ്ടായിട്ടുണ്ട്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ്...








































