‘എഎംഎംഎ’ ക്ളബ്ബ് തന്നെ; ഗണേഷ് കുമാറിന് മറുപടിയുമായി ഇടവേള ബാബു
കൊച്ചി: കെബി ഗണേഷ് കുമാറിന് മറുപടിയുമായി ‘എഎംഎംഎ’ സംഘടന. ക്ളബ് എന്ന പദത്തെ തെറ്റായി വ്യാഖ്യാനിക്കേണ്ടെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി വ്യക്‌തമാക്കി. ചീട്ട് കളിക്കാനും മദ്യപിക്കാനുമുള്ള വേദിയായി ക്ളബ് എന്ന പദത്തെ കാണേണ്ട....
നുപൂര്‍ ശര്‍മയെ പിന്തുണച്ച ആളെ തലയറുത്ത് കൊന്നു
ജയ്‌പൂർ: മുഹമ്മദ് നബിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്‌താവ് നുപൂര്‍ ശര്‍മയെ പിന്തുണച്ചതിന്റെ പേരില്‍ രാജസ്‌ഥാനില്‍ കടയുടമയെ തലയറുത്ത് കൊന്നു. രാജസ്‌ഥാനിലെ ഉദയ്‌പൂരിലാണ് സംഭവം. തയ്യല്‍ കടക്കാരനായ കനയ്യ ലാല്‍...
സാകിയ ജാഫ്രിയോട് കോണ്‍ഗ്രസ് നീതി കാട്ടിയില്ല; സോണിയയെ വിമര്‍ശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രിയോട് കോണ്‍ഗ്രസ് നീതി കാട്ടിയില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് അടിയന്തരപ്രമേയ ചര്‍ച്ചക്കിടെ വാക്പോര്. സോണിയ സാകിയ ജാഫ്രിയെ കണ്ടിരുന്നുവെന്ന്...
ടി സിദ്ദിഖിന്റെ ഗൺമാനെതിരെ കേസ്; നടപടി പോലീസിനെ ആക്രമിച്ച സംഭവത്തിൽ
കൽപ്പറ്റ: ടി സിദ്ദിഖ് എംഎൽഎയുടെ സുരക്ഷാ ഉദ്യോഗസ്‌ഥനായ സിവിൽ പോലീസ് ഓഫിസർ സ്‌മിബിനെതിരെ പോലീസ് കേസെടുത്തു. പോലീസ് ഉദ്യോഗസ്‌ഥരുടെ കൃത്യ നിർവഹണം തടസപ്പെടുത്തിയെന്ന കേസിലാണ് സ്‌മിബിനെ പോലീസ് പ്രതിചേർത്തത്. രാഹുൽ ഗാന്ധിയുടെ ഓഫിസ്...
കോൺഗ്രസ് നശിച്ച് കാണണമെന്ന ആഗ്രഹം ഇടതുപക്ഷത്തിനില്ല; തോമസ് ഐസക്
തിരുവനന്തപുരം: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ പോലെ പിണറായി വിജയനെയും കേന്ദ്ര ഏജൻസിയെ കൊണ്ട് ചോദ്യം ചെയ്യിപ്പിക്കാനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്ന് സിപിഎം കേന്ദ്രകമ്മറ്റി അംഗവും മുൻ മന്ത്രിയുമായ ടിഎം തോമസ് ഐസക്....
രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണം; പോലീസിന് വീഴ്‌ചയെന്ന് റിപ്പോർട്
വയനാട്: രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തിൽ പോലീസിന് വീഴ‍്‍ച സംഭവിച്ചതായി പ്രാഥമിക കണ്ടെത്തൽ. ഇക്കാര്യത്തിൽ സ്‌പെഷ്യൽ ബ്രാഞ്ചിനുൾപ്പെടെ ജാഗ്രതക്കുറവുണ്ടായെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എസ്എഫ്ഐ മാർച്ചിനെ പ്രതിരോധിക്കാൻ വേണ്ട സുരക്ഷ ഒരുക്കുന്നതിൽ പോലീസ്...
ഹോസ്‌റ്റലിൽ പിറന്നാൾ ആഘോഷത്തിനിടെ തർക്കം; വിദ്യാർഥി മരിച്ചു
ജലന്ധർ: പഞ്ചാബിൽ പിറന്നാൾ ആഘോഷത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരു വിദ്യാർഥി മരിച്ചു. മറ്റൊരു വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റു. ജലന്ധറിലെ ഡിഎവി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി കോളേജ് ബിഎസ്‌സി കോമേഴ്‌സ് വിദ്യാർഥി...
എൻഡോസൾഫാൻ ദുരന്തം സംസ്‌ഥാനത്തിന്റെ ദുഃഖം; ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരന്തം സംസ്‌ഥാനത്തിന്റെ ദുഃഖമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സത്യസായ് ട്രസ്‌റ്റ് ഡയറക്‌ടര്‍ കെഎന്‍ ആനന്ദകുമാര്‍ ഉമ്മന്‍ ചാണ്ടിയെ കുറിച്ചെഴുതിയ പുസ്‌തക പ്രകാശന ചടങ്ങിലായിരുന്നു പ്രതികരണം. 'കൂഞ്ഞൂഞ്ഞിനെ കുറിച്ച് ഒരു...







































