പീഡന പരാതി; വിജയ് ബാബുവിനെ ഹോട്ടലിൽ എത്തിച്ച് തെളിവെടുത്തു
കൊച്ചി: യുവ നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടൻ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു. ചോദ്യം ചെയ്യുന്നതിനിടെ എറണാകുളം സൗത്ത് പോലീസ് വിജയ് ബാബുവിനെ ഹോട്ടലിലെത്തിച്ച് തെളിവെടുത്തു. തുടര്‍ച്ചയായി ഇത് രണ്ടാം ദിവസമാണ്...
ആരോപണം തെറ്റെങ്കിൽ എന്തുകൊണ്ട് സ്വപ്‌നക്ക് എതിരെ മാനനഷ്‌ട കേസ് കൊടുക്കുന്നില്ല; പ്രതിപക്ഷം
തിരുവനന്തപുരം: സ്വർണക്കടത്ത് വിഷയത്തിൽ ഭരണപക്ഷത്തിനും മുഖ്യമന്ത്രിക്കും എതിരെ ചോദ്യങ്ങൾ ഉയർത്തി പ്രതിപക്ഷം. നിയമസഭയിൽ അടിയന്തര പ്രമേയത്തിൽ ചർച്ച നടക്കുകയാണ്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌നയുടെ ആരോപണം തെറ്റെങ്കിൽ എന്തുകൊണ്ട് മുഖ്യമന്ത്രി മാനനഷ്‌ടകേസ് കൊടുക്കുന്നില്ലെന്ന്...
മലേഷ്യ ഓപ്പൺ ഇന്നുമുതൽ; എച്ച്എസ് പ്രണോയ്, പിവി സിന്ധു ആദ്യമിറങ്ങും
ക്വാലലംപൂര്‍: മലേഷ്യ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ ചാംപ്യന്‍ഷിപ്പിന് ഇന്ന് തുടക്കം. സിംഗിള്‍സില്‍ പിവി സിന്ധു മാത്രമാണ് സീഡ് ചെയ്യപ്പെട്ട ഇന്ത്യന്‍ താരം. ഇന്തോനേഷ്യ ഓപ്പണില്‍ ആദ്യ റൗണ്ടില്‍ പുറത്തായ സിന്ധുവിന്, തായ്‌ലന്‍ഡിന്റെ പോണ്‍പോവീ ആണ്...
ബഫർ സോൺ വിഷയം; വീഴ്‌ച പറ്റിയത് പിണറായി സർക്കാരിനെന്ന് ഉമ്മൻ ചാണ്ടി
കോട്ടയം: ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. 2013ൽ യുഡിഎഫ് സർക്കാർ ജനവാസ മേഖലയെ ഒഴിവാക്കാൻ കേന്ദ്രത്തിന് പ്രൊപ്പോസൽ അയക്കാൻ തീരുമാനിച്ചിരുന്നതായി ഉമ്മൻ ചാണ്ടി പറഞ്ഞു.
2015ൽ ഇതിനുള്ള...
സംസ്‌ഥാനത്തിന്റെ കടബാധ്യത 3,32,291 കോടിയായി ഉയർന്നു
തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ മൊത്തം കട ബാധ്യത 3,32,291 കോടിയായി ഉയർന്നതായി സംസ്‌ഥാന സർക്കാർ നിയമസഭയിൽ അറിയിച്ചു. 2010-11 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ ഇരട്ടിയിലേറെയാണ് കടം വർധിച്ചത്. കോവിഡ് പ്രതിസന്ധിയാണ് കടം ഉയരാൻ...
കാഠ്മണ്ഡുവിൽ പാനി പൂരി വിൽപനക്ക് നിരോധനം
കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡുവിൽ പാനി പൂരി വിൽപനക്ക് നിരോധനം. ലളിത്പൂർ മെട്രോപൊളിറ്റൻ സിറ്റിയിൽ കോളറ കേസുകൾ ഉയരുന്ന പശ്‌ചാത്തലത്തിലാണ് നിരോധനം. പാനി പൂരിക്കായി ഉപയോഗിക്കുന്ന വെള്ളത്തിൽ കോളറ ബാക്‌ടീരിയ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു....
പ്രയാഗ്‌രാജിലെ ബുള്‍ഡോസര്‍ ആക്രമണം; ജഡ്‌ജി ഹരജി കേള്‍ക്കുന്നതില്‍ നിന്ന് പിൻമാറി
അലഹാബാദ്: പ്രവാചക നിന്ദ നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിന് പ്രയാഗ്‌രാജിലെ പ്രാദേശിക രാഷ്‌ട്രീയ പ്രവര്‍ത്തകന്‍ ജാവേദ് അഹ്‌മദിന്റെ വീട് തകര്‍ത്ത സംഭവത്തില്‍ നല്‍കിയ ഹരജി കേള്‍ക്കുന്നതില്‍ നിന്ന് ജഡ്‌ജി പിൻമാറി. അലഹാബാദ് ഹൈക്കോടതി...
ഗൂഢാലോചന കേസ്; ഷാജ് കിരണിനെ വീണ്ടും ചോദ്യം ചെയ്യുന്നു
കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ പോലീസ് മൊഴിയെടുത്ത ഷാജ് കിരണിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നു. ഗൂഢാലോചന കേസിലാണ് വീണ്ടും ചോദ്യം ചെയ്യല്‍.
പ്രത്യേക അന്വേഷണ സംഘം ഇന്ന്...







































