പ്രയാഗ്‌രാജിലെ ബുള്‍ഡോസര്‍ ആക്രമണം; ജഡ്‌ജി ഹരജി കേള്‍ക്കുന്നതില്‍ നിന്ന് പിൻമാറി
അലഹാബാദ്: പ്രവാചക നിന്ദ നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിന് പ്രയാഗ്‌രാജിലെ പ്രാദേശിക രാഷ്‌ട്രീയ പ്രവര്‍ത്തകന്‍ ജാവേദ് അഹ്‌മദിന്റെ വീട് തകര്‍ത്ത സംഭവത്തില്‍ നല്‍കിയ ഹരജി കേള്‍ക്കുന്നതില്‍ നിന്ന് ജഡ്‌ജി പിൻമാറി. അലഹാബാദ് ഹൈക്കോടതി...
ഗൂഢാലോചന കേസ്; ഷാജ് കിരണിനെ വീണ്ടും ചോദ്യം ചെയ്യുന്നു
കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ പോലീസ് മൊഴിയെടുത്ത ഷാജ് കിരണിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നു. ഗൂഢാലോചന കേസിലാണ് വീണ്ടും ചോദ്യം ചെയ്യല്‍.
പ്രത്യേക അന്വേഷണ സംഘം ഇന്ന്...
സ്‌ഥിരനിയമനം ആവശ്യം; സെക്രട്ടറിയേറ്റിന് മുന്നിൽ റോഡ് ഉപരോധിച്ച് ഭിന്നശേഷിക്കാർ
തിരുവനന്തപുരം: കരാർ ജീവനക്കാരെ സ്‌ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ ഭിന്നശേഷിക്കാർ നടത്തുന്ന സമരം രണ്ടാം ദിവസവും തുടരുകയാണ്. റോഡ് ഉപരോധിച്ചുള്ള സമരമാണ് നടക്കുന്നത്. ഇന്നലെ രാവിലെ 10 മണിക്കാണ് റോഡ് ഉപരോധിച്ചുള്ള സമരം...
മുൻമന്ത്രി ടി ശിവദാസമേനോൻ അന്തരിച്ചു
കോഴിക്കോട്: മുൻമന്ത്രിയും സിപിഐഎം നേതാവുമായിരുന്ന ടി ശിവദാസമേനോൻ അന്തരിച്ചു. 90 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ശിവദാസമേനോൻ ഏറെ നാളായി ചികിൽസയിൽ കഴിയുകയായിരുന്നു.
സിപിഎം...
ഗൂഢാലോചന കേസ്; സ്വപ്‌നയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
കൊച്ചി: ഗൂഢാലോചന കേസിൽ സ്വപ്‌ന സുരേഷ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്‌ചത്തേക്ക് മാറ്റി. കേസിൽ വെള്ളിയാഴ്‌ച വരെ അറസ്‌റ്റ് തടയണമെന്ന സ്വപ്‌ന സുരേഷിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല.
ഗൂഢാലോചന കേസിൽ വ്യാജ...
അയർലൻഡിന് എതിരെ ഇന്ത്യയുടെ രണ്ടാം ടി-20 ഇന്ന്
ഡബ്ളിൻ: അയർലൻഡിനെതിരായ ടി-20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യൻ സമയം രാത്രി 9 മണിക്ക് ഡബ്ളിനിലെ മലഹിഡെ ക്രിക്കറ്റ് ക്ളബിലാണ് ഇന്ത്യ- അയർലൻഡ് രണ്ടാം ടി-20 മൽസരം നടക്കുക.
പരിക്കേറ്റ ഋതുരാജ് ഗെയ്‌ക്‌വാദ്...
വിമാനത്തിനുള്ളിലെ പ്രതിഷേധം; മൂന്നാം പ്രതി പോലീസ് സ്‌റ്റേഷനിൽ ഹാജരായി
കൊച്ചി: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കേസിൽ മൂന്നാം പ്രതിയും കോൺഗ്രസ് പ്രവർത്തകനുമായ സുനിത് നാരായണൻ പോലീസ് സ്‌റ്റേഷനിൽ ഹാജരായി. സംഭവത്തിന് ശേഷം ഒളിവിൽപ്പോയ സുനിത്തിന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു.
ജാമ്യം പരിഗണിച്ച കോടതി...
സംസ്‌ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധം; പരിശോധന കർശനമാക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കി ഉത്തരവ് പുറത്തിറങ്ങി. കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണത്തിൽ വർധന ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഇപ്പോൾ സംസ്‌ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കിയത്. ഉത്തരവ് ലംഘിക്കുന്ന ആളുകൾക്കെതിരെ കർശന നടപടി...







































