സംസ്‌ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധം; പരിശോധന കർശനമാക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കി ഉത്തരവ് പുറത്തിറങ്ങി. കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണത്തിൽ വർധന ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഇപ്പോൾ സംസ്‌ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കിയത്. ഉത്തരവ് ലംഘിക്കുന്ന ആളുകൾക്കെതിരെ കർശന നടപടി...
പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ്; 11,793 പുതിയ രോഗബാധിതർ
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിതരായ ആളുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. 11,793 പേർക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രാജ്യത്ത് 17,000ത്തിന് മുകളിലായിരുന്നു കോവിഡ് കേസുകൾ റിപ്പോർട്...
ട്രെയിനിലെ അതിക്രമം; പ്രതികളിൽ ഒരാളുടെ ഫോട്ടോ പെൺകുട്ടി തിരിച്ചറിഞ്ഞു
തൃശൂർ: ട്രെയിനിൽ അച്ഛനൊപ്പം യാത്രചെയ്‌ത 16കാരിക്ക് നേരെ അതിക്രമം നടന്ന സംഭവത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. ഇരിങ്ങാലക്കുട, ചാലക്കുടി ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന സ്‌ഥിരം യാത്രക്കാരാണ് ആക്രമികൾ എന്ന...
പ്രതിപക്ഷം സഭയുടെ അന്തസ് കളയുന്നു; ശക്‌തമായ പ്രതികരണം ഉണ്ടാകും- സജി ചെറിയാൻ
തിരുവനന്തപുരം: പ്രതിപക്ഷം സഭയുടെ അന്തസ് കളയുകയാണെന്നും, അവർ ഉയർത്തുന്നത് കഴമ്പില്ലാത്ത ആരോപണങ്ങളാണെന്നും മന്ത്രി സജി ചെറിയാൻ. മുഖ്യമന്ത്രിക്കെതിരെ അനാവശ്യം പറഞ്ഞാൽ സഭയിൽ ശക്‌തമായ പ്രതികരണം ഉണ്ടാകും. പ്രതിപക്ഷത്തിന് മുന്നിൽ പലപ്പോഴും വഴങ്ങി കൊടുത്തുവെന്നും...
പ്രതിപക്ഷം നിയമസഭയിൽ കാണിക്കുന്നത് തെമ്മാടിത്തരം; മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: നിയമസഭയിൽ അരങ്ങേറുന്ന പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്. പ്രതിപക്ഷം നിയമസഭയിൽ കാണിക്കുന്നത് തെമ്മാടിത്തരം ആണെന്നും, അത് നോക്കിനിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. സഭയിൽ വൃത്തികേട് വിളിച്ചുപറയാൻ അനുവദിക്കില്ലെന്നും, സഭയിൽ പ്രതിപക്ഷം...
സോണിയ ഗാന്ധിയുടെ പേഴ്‌സണൽ സെക്രട്ടറിക്കെതിരെ ബലാൽസംഗ കേസ്
ന്യൂഡെൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേഴ്‌സണൽ സെക്രട്ടറിക്കെതിരെ ബലാൽസംഗത്തിന് കേസ്. പേഴ്‌സണൽ സെക്രട്ടറി പിപി മാധവനെതിരെയാണ് ഡെൽഹി ഉത്തംനഗർ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
ജൂൺ 25ന് ആണ് പിപി മാധവനെതിരെ യുവതി...
വിജയ് ബാബുവിനെ ചോദ്യം ചെയ്യൽ രണ്ടാംദിനം; ഇന്ന് കൊച്ചിയിൽ തെളിവെടുപ്പ്
കൊച്ചി: ബലാൽസംഗ കേസില്‍ വിജയ് ബാബുവിനെ ചോദ്യം ചെയ്യൽ ഇന്ന് രണ്ടാം ദിവസത്തിലേക്ക്. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായ വിജയ് ബാബുവിന്റെ അറസ്‌റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ഹൈക്കോടതി മുൻകൂർ ജാമ്യം...
മാസാവസാനവും ശമ്പളമില്ലാതെ ജീവനക്കാർ; ഗതാഗത മന്ത്രിയുടെ വസതിയിലേക്ക് പട്ടിണി മാർച്ച്
തിരുവനന്തപുരം: കെഎസ്‌ആർടിസിയിൽ വൻ പ്രതിസന്ധി തുടരുന്നു. മാസാവസാനം ആയിട്ടും ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ടില്ല. 4500 ജീവനക്കാരാണ് ശമ്പളം കാത്ത് കഴിയുന്നത്. ദിവസ വേതനക്കാരും ഇക്കൂട്ടത്തിലുണ്ട്. മിനിസ്‌റ്റീരിയൽ വിഭാഗം ജീവനക്കാർക്ക് ഇന്നലെ ശമ്പളം വിതരണം...







































