സംസ്‌ഥാനത്ത് ഇന്ന് ശക്‌തമായ മഴക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ശക്‌തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് മുതൽ ജൂലൈ ഒന്ന് വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴക്ക് സാധ്യത ഉണ്ടെന്നാണ്...
പ്രവാസികൾക്ക് തിരിച്ചടി; ടിക്കറ്റ് നിരക്കിൽ വൻ വർധന, കേരളത്തിലേക്ക് 77000 രൂപ
തിരുവനന്തപുരം: അവധിക്കാലത്തു കേരളത്തിലേക്കു മടങ്ങുന്ന ഗൾഫ് യാത്രക്കാരിൽ നിന്ന് ടിക്കറ്റിന് വൻനിരക്ക് ഈടാക്കി വിമാന കമ്പനികളുടെ ആകാശ കൊള്ള. എല്ലാ വിമാന കമ്പനികളും മൽസരിച്ചാണു നിരക്കു കുത്തനെ ഉയർത്തിയത്. അതേസമയം, കേരളത്തിൽ നിന്നു മടങ്ങുന്നവർക്ക്...
മകനെ തേടി ശ്രീലങ്കയിലെ വയോധിക ദമ്പതികൾ രാമേശ്വരത്ത്; അഭയാർഥി ക്യാംപിലേക്ക് മാറ്റും
രാമേശ്വരം: മകനെ തേടി ശ്രീലങ്കയില്‍നിന്ന് വയോധികരായ മാതാപിതാക്കള്‍ രാമേശ്വരത്ത്. തിങ്കളാഴ്‌ച രാമേശ്വരത്തെ ഗോദണ്ഡരാമര്‍ കടല്‍ത്തീരത്ത് ബോധരഹിതരായ നിലയിലാണ് ഇവരെ കണ്ടെത്തിയത്. ശിവന്‍ (82), ഭാര്യ പരമേശ്വരി (75) എന്നിവരാണ് ദമ്പതിമാരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവരും...
കുടിവെള്ളം ചോദിച്ചെത്തി ഇതര സംസ്‌ഥാനക്കാരൻ; ഗൃഹനാഥനെ ബന്ദിയാക്കി മോഷണം
ആലപ്പുഴ: മുഹമ്മയിൽ കുടിവെള്ളം ചോദിച്ചെത്തിയ ഇതര സംസ്‌ഥാനക്കാരൻ വീടിനുള്ളിൽ കയറി പണം കവർന്നു. മുഹമ്മ ലക്ഷ്‍മി സദനത്തിൽ ബാലാനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്. ഉച്ചക്ക് രണ്ടുകയ്യിൽ സഞ്ചിയുമായി എത്തിയ യുവാവ് കുടിക്കാൻ വെള്ളം...
അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിച്ച് വിജയ് ബാബു; ശബ്‌ദരേഖ പുറത്ത്
കൊച്ചി: ലൈംഗിക പീഡന കേസ് ഒഴിവാക്കാന്‍ അതിജീവിതയുടെ ബന്ധുവിനെ നടന്‍ വിജയ് ബാബു സ്വാധീനിക്കുന്നതിന്റെ ഓഡിയോ ക്ളിപ്പ് പുറത്ത്. കേസുമായി മുമ്പോട്ട് പോയാല്‍ താന്‍ മരിക്കുമെന്നും വേണമെങ്കില്‍ പെണ്‍കുട്ടിയുടെ കാല് പിടിക്കാമെന്നും വിജയ്...
ഇന്ധനക്ഷാമം രൂക്ഷം; സ്‌കൂളുകൾ അടച്ചുപൂട്ടി ശ്രീലങ്ക, എല്ലാവർക്കും വർക്ക് ഫ്രം ഹോം
കൊളംബോ: ഏഴ് പതിറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനാകാതെ കുഴയുകയാണ് ശ്രീലങ്ക. പ്രതിസന്ധി നേരിടാൻ പലതരം നടപടികൾ രാജ്യത്ത് നടപ്പാക്കി വരികയാണ്. ഇന്ധനക്ഷാമത്തെ തുടര്‍ന്ന് പെട്രോളിനായി വാഹന...
കള്ളപ്പണം വെളുപ്പിക്കൽ; ജാക്വിലിൻ ഫെർണാണ്ടസിനെ വീണ്ടും ചോദ്യംചെയ്‌ത് ഇഡി
ഡെൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യംചെയ്‌തു. കേസിൽ മൊഴി രേഖപ്പെടുത്താൻ സമൻസ് ലഭിച്ചതിനെ തുടർന്നാണ് ജാക്വിലിൻ ഇഡി ആസ്‌ഥാനത്ത് ഹാജരായത്.
നേരത്തെ മൂന്ന് തവണ നടിയെ...
ട്രെയിനിലെ അതിക്രമം; പെൺകുട്ടിയുടെയും അച്ഛന്റെയും മൊഴിയെടുത്തു
തൃശൂർ: ട്രെയിനിൽ അച്ഛനൊപ്പം യാത്രചെയ്‌ത 16കാരിക്ക് നേരെ അതിക്രമം നടന്നെന്ന പരാതിയിൽ പെൺകുട്ടിയുടെയും അച്ഛന്റെയും മൊഴിയെടുത്തു. അതേസമയം കേസിൽ പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല.
പ്രതികൾ സീസണ്‍ ടിക്കറ്റുപയോഗിച്ച് സ്‌ഥിരം യാത്ര നടത്തുന്നവർ ആകാമെന്നാണ് പോലീസിന്റെ...







































