പ്രതിപക്ഷ യോഗത്തിന് മുന്നോടിയായി മമത ശരദ് പവാറുമായി കൂടിക്കാഴ്‌ച നടത്തി
ന്യൂഡെൽഹി: അടുത്ത മാസം നടക്കാനിരിക്കുന്ന രാഷ്‌ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പ്രവർത്തനം ശക്‌തമാകുന്നതിനിടെ പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ശരദ് പവാറുമായി ഡെൽഹിയിൽ കൂടിക്കാഴ്‌ച നടത്തി. ജൂലൈ 18ന് നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള...
എസ്എസ്എല്‍സി- പ്ളസ് ടു പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് നൽകില്ല
തിരുവനന്തപുരം: എസ്എസ്എൽസി- പ്ളസ് ടു പരീക്ഷകൾക്ക് ഇത്തവണയും ഗ്രേസ് മാർക്ക് നൽകില്ല. കലാ-കായിക മൽസരങ്ങൾ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എൻസിസി ഉൾപ്പടെ ഉള്ളവക്കും ഗ്രേസ് മാർക്ക് ഉണ്ടാകില്ല. നാളെയാണ് എസ്എസ്എൽസി...
വിമാനത്തിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകർ 27 വരെ റിമാൻഡിൽ
കൊച്ചി: വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റിമാൻഡ് ചെയ്‌തു. നവീൻ കുമാറിനെയും ഫർസിൻ മജീദിനെയും ഈ മാസം 27 വരെയാണ് റിമാൻഡ് ചെയ്‌തത്. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ്...
കേരളത്തില്‍ നാളെമുതല്‍ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിൽ ന്യൂനമർദ്ദ പാത്തിയുടെയും അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്‌തമാകുന്നതിന്റെ സ്വാധീന ഫലമായും ജൂൺ 15 മുതൽ 18 വരെ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്.
നാളെ കണ്ണൂർ, വയനാട്,...
ജമ്മുവിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരരെ വളഞ്ഞ് സൈന്യം
ശ്രീനഗർ: ജമ്മു കശ്‌മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ സുരക്ഷാ സേന വളഞ്ഞതായാണ് വിവരം. കശ്‌മീരിലെ കുൽഗാമിലാണ് സംഭവം. പാക് ഭീകരരാണ് പ്രദേശത്തുള്ളതെന്നാണ് സൂചന. കുജാർ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ...
കൂടുതല്‍ ആശുപത്രികളില്‍ ബ്ളഡ് ബാങ്കുകള്‍ സ്‌ഥാപിക്കും; ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആവശ്യകതയനുസരിച്ച് കൂടുതല്‍ ആശുപത്രികളില്‍ ബ്ളഡ് ബാങ്കുകള്‍ സ്‌ഥാപിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലോക രക്‌തദാത ദിനാചരണത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം ചെയ്‌ത് സംസാരിക്കവെയാണ് മന്ത്രിയുടെ പ്രഖ്യാപനം.
കേരളത്തെ സംബന്ധിച്ച് പ്രധാന ആശുപത്രികളില്‍...
വിഡി സതീശനെയും എകെ ആന്റണിയെയും വധിക്കാൻ സിപിഎം ശ്രമം; കെ സുധാകരന്‍
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി ഉൾപ്പടെയുള്ളവരെ അപായപ്പെടുത്താൻ സിപിഎം ശ്രമമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. കെപിസിസി, കന്റോണ്‍മെന്റ് ഓഫിസുകളിൽ നടന്നത് ഒറ്റപ്പെട്ട സംഭവമായി...
കന്റോണ്‍മെന്റ് ഹൗസിലെ പ്രതിഷേധം; ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം
തിരുവനന്തപുരം: കന്റോണ്‍മെന്റ് ഹൗസിലേക്ക് ചാടിക്കയറിയ മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് സ്‌റ്റേഷന്‍ ജാമ്യം. കന്റോണ്‍മെന്റ് ഹൗസും പരിസരവും സുരക്ഷാ മേഖല അല്ലാത്തതിനാലാണ് ജാമ്യം അനുവദിച്ചതെന്ന് മ്യൂസിയം പോലീസ് പറഞ്ഞു.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ വിമാനത്തിൽ...






































