Fri, Jul 31, 2026
32.9 C
Dubai

മുഖ്യമന്ത്രിക്ക് എതിരെ നടക്കുന്നത് മാഫിയാ ഭീകര പ്രവർത്തനം; ഇപി ജയരാജൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇപ്പോള്‍ നടക്കുന്നത് മാഫിയാ ഭീകര പ്രവര്‍ത്തനമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ സംഭാഷണങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. ഇതോടെ മാഫിയാ ഭീകര പ്രവര്‍ത്തനത്തിന്റെ...

ലൈഫ് മിഷൻ കേസ്; സരിത്തിനെ കസ്‌റ്റഡിയിലെടുത്ത് വിജിലൻസ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സരിത്തിനെ കസ്‌റ്റഡിയിലെടുത്തത് പാലക്കാട് വിജിലൻസ് യൂണിറ്റെന്ന് റിപ്പോർ‍ട്. ലൈഫ് മിഷൻ കേസുമായി ബന്ധപ്പെടാണ് കസ്‌റ്റഡിയെന്നാണ് സൂചന. ലൈഫ് മിഷൻ കേസിൽ സരിത്തും പ്രതിയാണ്. മൊഴിയെടുക്കാനാണ് കൊണ്ടുപോയതെന്നാണ് വിവരം. പാലക്കാട്...

സ്വപ്‌നയുടെ രഹസ്യമൊഴി; മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വർധിപ്പിച്ചു. മുഖ്യമന്ത്രിക്കെതിരായ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സുരക്ഷ കൂട്ടിയത്. സംസ്‌ഥാനത്ത് പലയിടങ്ങളിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു. വരും ദിവസങ്ങളിലും പ്രതിഷേധ...

പബ്‌ജി കളിക്കുന്നത് തടഞ്ഞ അമ്മയെ മകൻ വെടിവെച്ചു കൊന്നു

ലഖ്‌നൗ: പബ്‌ജി ഗെയിം കളിക്കുന്നത് തടഞ്ഞ അമ്മയെ മകൻ വെടിവച്ചുകൊന്നു. ഉത്തർപ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത മകനാണ് അമ്മയെ കൊലപ്പെടുത്തിയത്. പിതാവിന്റെ തോക്ക് ഉപയോഗിച്ചാണ് മകൻ വെടിവച്ചത്. കുട്ടി ഗെയിമിന് അടിമയായിരുന്നെന്നും കളിക്കുന്നതിൽനിന്ന് അമ്മ...

അടിസ്‌ഥാന നിരക്ക് ഉയർത്തി ആർബിഐയുടെ ധന നയപ്രഖ്യാപനം

മുംബൈ: അടിസ്‌ഥാന നിരക്ക് ഉയർത്തി ആർബിഐ ധനനയ പ്രഖ്യാപനം. നിരക്കിൽ ഉയർത്തിയത് അരശതമാനത്തിന്റെ വർധന. റിപ്പോ നിരക്ക് 4.4 ശതമാനത്തിൽ നിന്ന് 4.9 ശതമാനമായി വർധിപ്പിച്ചു. വിലക്കയറ്റം നിയന്ത്രണ വിധേയമാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട്...

ഡിവൈഎഫ്‌ഐ നേതാവിന് പോലീസ് മര്‍ദ്ദനം

പത്തനംതിട്ട: ഡിവൈഎഫ്‌ഐ നേതാവിന് പോലീസിന്റെ മര്‍ദ്ദനം. മെഴുവേലി സ്വദേശി മനുവിനെയാണ് ഇലവുംതിട്ട സ്‌റ്റേഷനിലെ എസ്‌ഐ അക്രമിച്ചത്. വീടിന് സമീപം ജോലി കഴിഞ്ഞ് നില്‍ക്കുമ്പോഴായിരുന്നു അക്രമം. അമ്മയെ തെറി പറഞ്ഞപ്പോള്‍ പ്രതികരിച്ചതോടെയാണ് എസ്‌ഐ മര്‍ദിച്ചതെന്നും രണ്ടു...

മൊഴിയിൽ രാഷ്‌ട്രീയ അജണ്ടയില്ല; ആരോപണങ്ങളിൽ ഉറച്ച് സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ കറന്‍സി കടത്ത് ആരോപണത്തില്‍ ഉറച്ച് സ്വപ്‌ന സുരേഷ്. ഇതുവരെയില്ലാത്ത ആരോപണങ്ങള്‍ ഇപ്പോള്‍ എന്തിനാണ് ഉന്നയിക്കുന്നതെന്ന ചോദ്യത്തില്‍ അടിസ്‌ഥാനമില്ലെന്ന് സ്വപ്‌ന മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. രഹസ്യ മൊഴി നല്‍കിയതില്‍ രാഷ്‌ട്രീയ അജണ്ടയില്ല. തന്റെ...

ഏഷ്യൻ കപ്പ് യോഗ്യത; ഇന്ത്യ-കംബോഡിയ മൽസരം ഇന്ന്

ന്യൂഡെൽഹി: 2023ലെ ഏഷ്യൻകപ്പ് ഫുട്ബോളിന് യോഗ്യത ഉറപ്പാക്കാനുള്ള ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. കൊൽക്കത്തയിൽ രാത്രി എട്ടരയ്‌ക്ക് തുടങ്ങുന്ന കളിയിൽ കംബോഡിയയാണ് എതിരാളികൾ. ഏഷ്യൻ കപ്പ് ഫൈനൽ റൗണ്ടിലെ പതിനൊന്ന് സ്‌ഥാനങ്ങൾക്കായി പൊരുതുന്നത്...
- Advertisement -