Sun, Aug 2, 2026
32.9 C
Dubai

നെയ്യാറ്റിന്‍കരയില്‍ ദുര്‍ഗാവാഹിനി ജാഥയിൽ ആയുധമേന്തി കുട്ടികളുടെ പ്രകടനം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ആയുധമേന്തി ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ പഥസഞ്ചലനം നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കീഴാറൂര്‍ സരസ്വതി വിദ്യാലയത്തില്‍ നടന്ന ദുര്‍ഗാവാഹിനി ആയുധ പരിശീലന ക്യാമ്പിന് ശേഷമാണ് പ്രധാന റോഡില്‍ ആയുധമേന്തി പ്രകടനം നടത്തിയത്. നെയ്യാറ്റിന്‍കര കീഴാറൂരിലാണ്...

കുട്ടികൾക്ക് വാക്‌സിൻ മാറി നൽകിയ സംഭവം; കളക്‌ടർ റിപ്പോർട് തേടി

തൃശൂർ: നെൻമണിക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ മാറി സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാൻ ജില്ലാ കളക്‌ടർ ഡിഎംഒയ്‌ക്ക് നിർദ്ദേശം നൽകി. ജില്ലാ കളക്‌ടർ ഹരിത വി കുമാറും നെൻമണിക്കര...

വനിതാ വാച്ചർക്ക് നേരെ പീഡനശ്രമം; പ്രതിയെ സസ്‌പെന്‍ഡ് ചെയ്‌തു

പത്തനംതിട്ട: വനം വകുപ്പ് താല്‍ക്കാലിക ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ മനോജ് ടി മാത്യുവിനെ സസ്‌പെന്‍ഡ് ചെയ്‌തു. വനം വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ഗെവി സ്‌റ്റെഷന്‍ ഓഫിസിൽ...

ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യം; 5 പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും

ആലപ്പുഴ: വിദ്വേഷ മുദ്രാവാക്യക്കേസിൽ കുട്ടിയുടെ പിതാവിനെയടക്കം അഞ്ച് പേരെ ഇന്ന് കോടതിയിൽ ഹാജരാക്കാകും. മതസ്‌പർധ വളർത്താൻ ബോധപൂർവം ഇടപ്പെട്ടുവെന്ന വകുപ്പ് ചുമത്തിയാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്. ആലപ്പുഴ സൗത്ത് പോലീസാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്....

സംസ്‌ഥാനത്ത് ഇന്നും മഴ കനക്കും; എട്ട് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ്...

ചാമ്പ്യൻസ് ലീഗ് കിരീടം റയൽ മാഡ്രിഡിന്

പാരിസ്: യൂറോപ്യൻ ഫുട്ബോളിലെ രാജാക്കൻമാരായി വീണ്ടും റയൽ മഡ്രിഡ്. ലിവർപൂളിനെ ഒറ്റ ഗോളിന് പരാജയപ്പെടുത്തിയാണ് റയലിന്റെ 14ആം കിരീട നേട്ടം. 59ആം മിനിറ്റിൽ ബ്രസീൽ താരം വിനീഷ്യസാണ് സ്‌പാനിഷ് ക്ളബ്ബിന്റെ വിജയഗോൾ നേടിയത്....

തിരഞ്ഞെടുപ്പ് ചൂടിൽ തൃക്കാക്കര; ഇന്ന് കൊട്ടിക്കലാശം

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഒരു മാസത്തോളം നീണ്ട ആവേശ പ്രചാരണത്തിനാണ് ഇന്ന് സമാപനം കുറിക്കുന്നത്. അവസാന വോട്ടും ഉറപ്പിക്കാനുള്ള പാച്ചിലിലാണ് രാഷ്‌ട്രീയ പാര്‍ട്ടികള്‍. സ്ഥാനാർത്ഥികൾ രാവിലെ മുതൽ...

ഗായകൻ ഇടവ ബഷീർ ഗാനമേളക്കിടെ സ്‌റ്റേജിൽ കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ: ചലച്ചിത്ര പിന്നണി ​ഗായകൻ ഇടവ ബഷീർ അന്തരിച്ചു. 78 വയസായിരുന്നു. ആലപ്പുഴ ബ്ളൂ ഡയമണ്ട്‌സ് ഓർക്കസ്ട്രയുടെ സുവർണ ജൂബിലി ആഘോഷ വേദിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. പാതിരപ്പള്ളി ക്യാംലോട്ട് കൺവെൻഷൻ സെന്ററിൽ നടന്ന...
- Advertisement -