45കാരിയെ ബലാൽസംഗം ചെയ്‌ത് കത്തിച്ച കേസ്; രണ്ടുപേർ പിടിയിൽ
ചെന്നൈ: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് മധ്യവയസ്‌കയെ കൂട്ടബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച കേസിൽ രണ്ടുപേർ പിടിയിൽ. വടക്കാട് സ്വദേശിയായ 45കാരി ജോലി ചെയ്‌തിരുന്ന ചെമ്മീൻ കെട്ടിലെ ജീവനക്കാരായ ഒഡീഷ സ്വദേശികളാണ് അറസ്‌റ്റിലായത്....
നടൻ ധർമജന്റെ ഫിഷ് ഹബ്ബിൽ പരിശോധന; പിടിച്ചെടുത്തത് 200 കിലോ പഴകിയ മീൻ
കോട്ടയം: കഞ്ഞിക്കുഴിയിൽ നടൻ ധർമജന്റെ ഉടമസ്‌ഥതയിലുള്ള ധർമൂസ് ഫിഷ് ഹബ്ബിൽ ഫിഷറീസ് വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ചേർന്ന് പരിശോധന നടത്തി. 200 കിലോ പഴകിയ മീനാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. പിഴയടക്കാൻ സ്‌ഥാപനത്തിന്...
ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുത്; കണ്ടെത്തിയാൽ കർശന നടപടിയെന്ന് മന്ത്രി
തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ക്യാമ്പയിന്റെ ഭാഗമായി സംസ്‌ഥാനത്ത് ഉപയോഗിച്ച എണ്ണയുടെ പുനഃരുപയോഗം കണ്ടെത്താൻ പ്രത്യേക പരിശോധന നടത്തുമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ഉപയോഗിച്ച എണ്ണ വീണ്ടും...
എസ്‌ഡിപിഐക്ക് എതിരെ അപകീർത്തി പ്രസ്‌താവന; മുഖ്യമന്ത്രിക്കെതിരെ നിയമനടപടി
ആലപ്പുഴ: തൃക്കാക്കരയിൽ എസ്‌ഡിപിഐക്ക് എതിരെ അപകീർത്തികരമായ പ്രസ്‌താവന നടത്തിയ മുഖ്യമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എസ്‌ഡിപിഐ സംസ്‌ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ. ആലപ്പുഴയിൽ വിവാദമായ റാലി നടത്തിയത് പോപ്പുലർ ഫ്രണ്ടാണ്, എന്നാൽ എസ്‌ഡിപിഐ...
സംസ്‌ഥാനത്ത് ജൂൺ 9 മുതൽ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ജൂൺ 9ആം തീയതി അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയതായി അധികൃതർ വ്യക്‌തമാക്കി. ജൂൺ 9ആം തീയതി ആരംഭിക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31ആം തീയതി വരെ തുടരും.
52 ദിവസമാണ്...
കോട്ടയം-ചിങ്ങവനം റെയിൽപാത നിർമാണം പൂർത്തിയായില്ല; ഗതാഗത നിയന്ത്രണം തുടരും
തിരുവനന്തപുരം: കോട്ടയം-ചിങ്ങവനം ഭാഗത്തെ റെയിൽപാതയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ ട്രെയിൻ ഗതാഗത നിയന്ത്രണം തുടരുമെന്നും അധികൃതർ വ്യക്‌തമാക്കി. ഞായറാഴ്‌ചയും ട്രെയിൻ ഗതാഗത നിയന്ത്രണം തുടരുമെന്നാണ് റെയിൽവേ അധികൃതർ വ്യക്‌തമാക്കിയിട്ടുള്ളത്.
നിയന്ത്രണം തുടരുന്ന സാഹചര്യത്തിൽ...
ആഡംബര കപ്പലിലെ ലഹരിവേട്ട, അശ്രദ്ധമായി അന്വേഷണം; വാങ്കഡെക്ക് എതിരെ നടപടി
മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്‌ഥനായ സമീർ വാങ്കഡെക്ക് എതിരെ നടപടിയെടുത്തേക്കും. കേസിൽ അശ്രദ്ധമായി അന്വേഷണം നടത്തി, വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കി തുടങ്ങിയ ആരോപണങ്ങളിലാണ് സമീറിനെതിരെ നടപടിയുണ്ടാവുകയെന്ന്...
വാടക ഗർഭപാത്ര നിയന്ത്രണ നിയമം; കേന്ദ്രത്തിന് നോട്ടീസ് അയച്ച് ഡെൽഹി ഹൈക്കോടതി
ന്യൂഡെൽഹി: വാടക ഗർഭപാത്ര നിയന്ത്രണ നിയമം ചോദ്യം ചെയ്‌തുകൊണ്ട് സമർപ്പിച്ച ഹരജിയിൽ കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ച് ഡെൽഹി ഹൈക്കോടതി. ജസ്‌റ്റിസ് വിപിൻ സംഖി, ജസ്‌റ്റിസ് സച്ചിൻ ദത്ത എന്നിവരുടെ ബെഞ്ചാണ് കേന്ദ്ര...






































