ജൂൺ മുതൽ വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കും; ജപ്പാൻ
ടോക്കിയോ: ജൂൺ മാസം മുതൽ രാജ്യത്തേക്ക് വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിച്ച് ജപ്പാൻ. ജൂൺ 10ആം തീയതി മുതൽ യാത്രക്കാർക്ക് പ്രവേശനം അനുവദിക്കാനാണ് നിലവിലെ തീരുമാനം. കോവിഡ് വ്യാപനത്തിന് പിന്നാലെ കഴിഞ്ഞ 2...
ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴ് മരണം; ഒരാൾ മലയാളി
ന്യൂഡെൽഹി: ലഡാക്കിൽ സൈനികർ സഞ്ചരിച്ച വാഹനം ഷ്യോക് നദിയിലേക്ക് മറിഞ്ഞ് ഏഴു പേർ മരിച്ചു. മരിച്ചവരിൽ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ഇന്ത്യ- ചൈന അതിർത്തിയിലെ തുർതുക് സെക്‌ടറിലേക്ക് പോകും വഴി...
ബിജു മേനോൻ, ജോജു ജോർജ് മികച്ച നടൻമാർ, രേവതി മികച്ച നടി; പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: അൻപത്തി രണ്ടാമത് സംസ്‌ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ബിജു മേനോനും ജോജു ജോർജും പങ്കിട്ടു. മധുരം, നായാട്ട് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് ജോജു ജോർജിന് മികച്ച നടനുള്ള...
സംസ്‌ഥാനത്ത് കാലവർഷം തിങ്കളാഴ്‌ചയോടെ; ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് തിങ്കളാഴ്‌ചയോടെ കാലവർഷം എത്തുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തെക്കുപടിഞ്ഞാറൻ മൺസൂൺ നിലവിൽ ലക്ഷദ്വീപ് മേഖലയിൽ എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തിങ്കളാഴ്‌ചയോടെ കാലവർഷം കേരളത്തിൽ എത്തുമെന്ന് അധികൃതർ വ്യക്‌തമാക്കിയത്.
അതേസമയം തന്നെ...
നടിയെ ആക്രമിച്ച കേസ്; അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പൂർത്തിയാക്കാൻ സമയം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച്. മൂന്ന് മാസം കൂടി സമയം വേണമെന്നാണ് അവശ്യപ്പെട്ടത്. തെളിവുകൾ ശേഖരിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു.
നേരത്തെ...
ഗ്യാലറിയിലിരുന്നു കളി കാണാന്‍ ആര്‍ക്കും കഴിയും, പരിഹാരം പറയൂ; മനേക ഗാന്ധിക്കെതിരെ എകെ ശശീന്ദ്രൻ
കോഴിക്കോട്: കാട്ടുപന്നികളെ കൊല്ലുന്നതിനെ വിമർശിച്ച ബിജെപി എംപി മനേക ഗാന്ധിയുടെ പ്രസ്‌താവനക്ക് എതിരെ വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. പരിഹാരമാര്‍ഗം എന്താണെന്ന് മനേക ഗാന്ധി നിർദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
കാട്ടുപന്നിയെ കൊല്ലാനുള്ള ഇപ്പോഴുള്ള ഉത്തരവ്...
അനധികൃത സ്വത്ത് സമ്പാദന കേസ്; ഓം പ്രകാശ് ചൗട്ടാലക്ക് നാല് വർഷം തടവ്
ന്യൂഡെല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഹരിയാണ മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലക്ക് നാല് വര്‍ഷം തടവ് ശിക്ഷ. 50 ലക്ഷം രൂപ പിഴയും നല്‍കണം. കേസില്‍ ഡെൽഹി റോസ് അവന്യൂ...
ആര്യനാട് പോലീസ് സ്‌റ്റേഷന് മുന്നിൽ ആത്‌മഹത്യാ ശ്രമം നടത്തി പാലോട് സ്വദേശി
തിരുവനന്തപുരം: ജില്ലയിലെ ആര്യനാട് പോലീസ് സ്‌റ്റേഷനിൽ പരാതിയുമായി എത്തിയ ആൾ സ്‌റ്റേഷന് മുന്നിൽ പെട്രോൾ ഒഴിച്ച് ആത്‌മഹത്യക്ക് ശ്രമിച്ചു. പാലോട് പച്ച തെങ്ങുംകോണം പുത്തൻ വീട്ടിൽ ഷൈജു(47) ആണ് ആത്‌മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് പോലീസുകാർ...






































