അഗ്നിപഥ്; സൈനിക മേധാവിമാരുടെ യോഗം വിളിച്ച് പ്രതിരോധ മന്ത്രി
ന്യൂഡെൽഹി: അഗ്നിപഥ് റിക്രൂട്ട്മെന്റ് നാളെ തുടങ്ങുമെന്ന പ്രഖ്യാപനം നിലനിൽക്കെ രാജ്യത്തെ സൈനിക മേധാവിമാരുടെ യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, നാവികസേനാ മേധാവി അഡ്മിറൽ...
രാജ്യത്ത് 24 മണിക്കൂറിൽ 12,899 കോവിഡ് രോഗബാധിതർ; 15 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 12,899 പേർക്ക് കൂടി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ കണക്കുകളെ അപേക്ഷിച്ച് പ്രതിദിന കണക്കിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 13,216 പേർക്കാണ് കോവിഡ് ബാധിച്ചത്....
യുപിയിൽ ബിജെപി നേതാവിന് നേരെ വെടിയുതിർത്ത് അജ്ഞാത സംഘം
ലഖ്നൗ: ഉത്തർപ്രദേശിലെ മയിൻപുരയിൽ ബിജെപി നേതാവിനെ അജ്ഞാത സംഘം വെടിവച്ചു. ബിജെപി യുവ മോർച്ച ജില്ലാ പ്രസിഡണ്ട് ഗൗതം കതാരിയയ്ക്കാണ് ഇന്നലെ രാത്രി വെടിയേറ്റത്. തോളിലാണ് ഗൗതം കതാരിയയ്ക്ക് വെടിയേറ്റത്. തുടർന്ന് തൊട്ടടുത്തുള്ള...
പീഡനക്കേസ്; കെവി ശശികുമാർ വീണ്ടും അറസ്റ്റിൽ
മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മുൻ സിപിഎം നഗരസഭാംഗവും മുൻ അധ്യാപകനുമായ കെവി ശശികുമാർ വീണ്ടും അറസ്റ്റിൽ. പൂർവ വിദ്യാർഥിനിയുടെ പരാതിയിൽ ശനിയാഴ്ചയായിരുന്നു അറസ്റ്റ്. നേരത്തെ രണ്ട് പോക്സോ കേസിൽ...
തെളിവുകളില്ല; കരുവന്നൂർ ബാങ്കിലെ സസ്പെൻഷൻ നടപടികൾ പിൻവലിച്ചു
തൃശൂര്: കരുവന്നൂര് സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്ക്കെതിരെ സ്വീകരിച്ച സസ്പെന്ഷന് നടപടികള് പിന്വലിച്ചു. ഇവര്ക്കെതിരെ മതിയായ തെളിവുകള് ഇല്ലെന്ന് വിശദീകരിച്ചാണ് നടപടി. അച്ചടക്കനടപടി നേരിട്ടവര് സര്ക്കാരിന് നല്കിയ അപ്പീലില്...
ചത്ത മാനിനെ കറിവെച്ച് തിന്നു; വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി
തിരുവനന്തപുരം: ചത്ത മാനിനെ കറിവെച്ച് കഴിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പാലോട് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ അരുൺ ലാൽ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ എസ് ഷജിദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ചൂളിയാമല സെക്ഷനിൽ കഴിഞ്ഞ...
അഗ്നിപഥ് ; സംസ്ഥാനങ്ങളിൽ അതിജാഗ്രത, കൂടുതൽ സംവരണവുമായി കേന്ദ്രം
ന്യൂഡെൽഹി: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭം കനത്തതോടെ ബിഹാറിലെ ബിജെപി നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. ബിഹാർ ഉപമുഖ്യമന്ത്രിയടക്കം പത്ത് നേതാക്കൾക്കാണ് കേന്ദ്രസേനയുടെ സുരക്ഷ ലഭ്യമാക്കുക. അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭം കേരളവും തമിഴ്നാടും...
പ്രളയം രൂക്ഷം; കെടുതികളിൽ വിറങ്ങലിച്ച് വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ
ന്യൂഡെൽഹി: രാജ്യത്തെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ പ്രളയക്കെടുതിയിൽ മേഘാലയിലും അസമിലും മരിച്ചവരുടെ എണ്ണം 42 ആയി ഉയർന്നു. കൂടാതെ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അരുണാചൽ...








































