Sun, Aug 2, 2026
33.4 C
Dubai

കോൺഗ്രസിന്റെ ഭാവി പദ്ധതികൾക്കായി മൂന്ന് സമിതികൾ രൂപീകരിച്ച് സോണിയ

ന്യൂഡെൽഹി: കോൺഗ്രസിന്റെ ഭാവി പദ്ധതികൾ നടപ്പാക്കാൻ മൂന്ന് പുതിയ സമിതികൾക്ക് രൂപംനൽകി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി. പ്രധാന വിഷയങ്ങളിലെ മാർഗോപദേശങ്ങൾക്കുള്ള രാഷ്‌ട്രീയകാര്യ സമിതി, ഉദയ്‌പുരിൽ നടന്ന ചിന്തൻ ശിബിരിലെ 'നവസങ്കൽപ്' തീരുമാനങ്ങൾ...

ചോക്ളേറ്റ് നൽകി അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു; സ്‌കൂൾ പ്യൂൺ അറസ്‌റ്റിൽ

മുംബൈ: ചോക്ളേറ്റ് നൽകി പ്രലോഭിപ്പിച്ച് അഞ്ച് വയസുകാരിയെ ബലാൽസംഗം ചെയ്‌ത സ്‌കൂൾ പ്യൂൺ അറസ്‌റ്റിൽ. മുംബൈയിലെ കിഴക്കൻ പ്രദേശമായ മുളുന്ദിലാണ് സംഭവം. പ്രദേശത്ത് താമസിച്ചിരുന്ന പെൺകുട്ടി തിങ്കളാഴ്‌ച സ്‌കൂൾ ഗ്രൗണ്ടിൽ കളിക്കാൻ എത്തിയപ്പോഴായിരുന്നു...

കേസിന് പിന്നിൽ രാഷ്‌ട്രീയ ശക്‌തികൾ; ആക്രമിക്കപ്പെട്ട നടിക്കെതിരെ ആരോപണങ്ങളുമായി മന്ത്രി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു. നടിയുടെ ഹരജിക്ക് പിന്നിൽ രാഷ്‌ട്രീയ ശക്‌തികളുണ്ടെന്നും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പരാതികൾ വരുന്നത് സംശയകരമെന്നും അദ്ദേഹം പറഞ്ഞു. കേസിന്റെ അന്തിമ...

അഴിമതി നടത്തുന്നത് സ്വന്തം നേതാക്കളായാലും വെറുതെ വിടില്ല; കെജ്‌രിവാൾ

ന്യൂഡെൽഹി: അഴിമതി ആരോപണത്തിൽ ആരോഗ്യ മന്ത്രി വിജയ് സിംഗ്ളയെ പുറത്താക്കിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. അഴിമതിയിൽ ഉൾപ്പെട്ടാൽ സ്വന്തം നേതാക്കളെപ്പോലും ആം ആദ്‌മി...

കോട്ടയത്ത് മകൾ അമ്മയെ വെട്ടിക്കൊന്നു

കോട്ടയം: കോട്ടയത്ത് മകൾ അമ്മയെ വെട്ടിക്കൊന്നു. മറ്റക്കര പാദുവയിൽ ആണ് സംഭവം. പാദുവ സ്വദേശിനി ശാന്തയാണ്(65) വെട്ടേറ്റ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം. മകൾ രാജേശ്വരിയാണ് കുറ്റകൃത്യത്തിന് പിന്നിലെന്നും ഇവർക്ക് മാനസികാസ്വാസ്‌ഥ്യം...

കല്ലിടലിന് പകരം ജിപിഎസ് സർവേ; ടെൻഡർ വിളിച്ച് കെ റെയിൽ

തിരുവനന്തപുരം: സിൽവർ ലൈൻ സർവേ ഇനിമുതൽ ജിപിഎസ് സംവിധാനം ഉപയോഗിച്ച് പൂർത്തീകരിക്കാൻ തീരുമാനം. ഇതിനായി ടെൻഡർ വിളിച്ച് കെ റെയിൽ. സിൽവർ ലൈൻ പദ്ധതിക്കായി റെയിൽവേ ഭൂമിയിൽ സംയുക്‌ത സർവേ നടത്താനാണ് കെ...

സംസ്‌ഥാനത്ത് കുട്ടികൾക്കായി പ്രത്യേക വാക്‌സിൻ യജ്‌ഞം; നാളെ തുടക്കമാകും

തിരുവനന്തപുരം: സംസ്‌ഥാനത്ത് കുട്ടികള്‍ക്കുള്ള പ്രത്യേക വാക്‌സിനേഷന്‍ യജ്‌ഞം സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.മെയ് 25, 26, 27 ദിവസങ്ങളിലാണ് വാക്‌സിനേഷൻ നടക്കുക. സ്‌കൂള്‍ തുറക്കുന്ന സാഹചര്യം കൂടി മുന്നില്‍ കണ്ട്...

ആലപ്പുഴയിലെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം; പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് കസ്‌റ്റഡിയിൽ

ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡണ്ട് പിഎ നവാസിനെയാണ് കസ്‌റ്റഡിയിൽ എടുത്തത്. ഇതോടെ കേസിൽ പോലീസ് കസ്‌റ്റഡിയിൽ...
- Advertisement -