Mon, Aug 3, 2026
33.1 C
Dubai

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹരജി ഇന്ന് കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസ് ഉന്നത സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത സമര്‍പ്പിച്ച ഹരജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. ഉന്നത രാഷ്‌ട്രീയ സമ്മര്‍ദ്ദത്തിന്റെ പേരില്‍ കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ...

കോവിഡ് ഇന്ത്യ; 24 മണിക്കൂറിനിടെ 1,675 പുതിയ കേസുകൾ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,675 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട ആകെ കോവിഡ് -19 കേസുകളുടെ...

ക്വാഡ് ഉച്ചകോടി ഇന്ന്; മോദി-ബൈഡൻ കൂടിക്കാഴ്‌ചയ്‌ക്ക് സാധ്യത

ടോക്യോ: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ക്വാഡ് ഉച്ചകോടി ഇന്ന് ജപ്പാനില്‍ നടക്കും. ഇന്തോ-പസഫിക് മേഖലയിലെ വെല്ലുവിളികളും, യുക്രൈന്‍ വിഷയവും ടോക്ക്യോയില്‍ നടക്കുന്ന ഉച്ചകോടിയില്‍ ചര്‍ച്ചയാകും. അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി...

ഇന്ധന വിലക്കുറവ്; ലക്ഷങ്ങളുടെ നഷ്‌ടമെന്ന് പമ്പുടമകൾ

കൊച്ചി: ഇന്ധനവിലയുടെ എക്‌സൈസ്‌ ഡ്യൂട്ടി മുന്നറിയിപ്പില്ലാതെ കുറച്ചതോടെ ലക്ഷങ്ങളുടെ നഷ്‌ടം സംഭവിച്ചതായി സംസ്‌ഥാനത്തെ പെട്രോൾ പമ്പുടമകൾ. നികുതി നേരത്തെയടച്ച് സ്‌റ്റോക്കെടുത്തതോടെയാണ് പമ്പുടമകൾ വെട്ടിലായത്. കേന്ദ്രസർക്കാർ ഇടപെട്ട് നഷ്‌ടം നികത്തണമെന്നാണ് ഇവരുടെ ആവശ്യം സാധാരണക്കാരന് ആശ്വാസമാകുന്ന...

ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യം; ഒരാൾ കസ്‌റ്റഡിയിൽ

ആലപ്പുഴ: പ്രതിഷേധ പ്രകടനത്തിനിടെ മതവിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ ഒരാളെ കസ്‌റ്റഡിയിൽ എടുത്തു. മുദ്യാവാക്യം വിളിച്ച കുട്ടിയെ റാലിക്ക് കൊണ്ടുവന്നയാളാണ് കസ്‌റ്റഡിയിൽ ഉള്ളത്. സംഘടകർക്കെതിരെയും, കുട്ടിയെ കൊണ്ടുവന്നവർക്കെതിരെയും ഇന്നലെ 153 എ പ്രകാരം...

സംസ്‌ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത; ജാഗ്രതാ മുന്നറിയിപ്പില്ല

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടില്ല. അതേസമയം സംസ്‌ഥാനത്തെ മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. ഒപ്പം...

കുത്തബ് മിനാർ പരിസരത്തെ ഖനനം; ഹരജി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: കുത്തബ് മിനാർ സ്‌ഥിതി ചെയ്യുന്ന മേഖലയിൽ ഖനനം നടത്തണമെന്ന ഹരജി ഡെൽഹി സാകേത് കോടതി ഇന്ന് പരിഗണിക്കും. 27 ഹിന്ദു-ജൈന ക്ഷേത്രങ്ങൾ തകർത്തും, രൂപമാറ്റം വരുത്തിയുമാണ് കുത്തബ് മിനാർ മേഖലയിലെ ഖുവത്ത്-ഉൽ-ഇസ്‌ലാം...

വിസ്‌മയ കേസ്; പ്രതി കിരണിന്റെ ശിക്ഷാ വിധി ഇന്ന്

കൊല്ലം: സ്‌ത്രീധന പീഡനത്തെ തുടര്‍ന്ന് നിലമേല്‍ സ്വദേശിനി വിസ്‌മയ ആത്‌മഹത്യ ചെയ്‌ത കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞ ഭര്‍ത്താവ് കിരണ്‍ കുമാറിനുള്ള ശിക്ഷ കോടതി ഇന്ന് വിധിക്കും. കേസില്‍ കിരണ്‍ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി...
- Advertisement -