Mon, Aug 3, 2026
35.4 C
Dubai

ഓഫ് റോഡ് റൈഡ്; നടൻ ജോജു ജോർജ് ഇന്ന് ആർടിഒക്ക് മുമ്പിൽ ഹാജരായേക്കില്ല

ഇടുക്കി: വാഗമണ്ണിലെ ഓഫ് റോഡ് റെയ്‌സിൽ പങ്കെടുത്ത കേസിൽ നടൻ ജോജു ജോർജ് ഇന്ന് ഇടുക്കി ആർടിഒക്ക് മുമ്പിൽ ഹാജരായേക്കില്ല. കളക്‌ടർ നിരോധിച്ച റേസിൽ പങ്കെടുത്തതിനാണ് ജോജു ജോർജ് അടക്കമുള്ളവർക്ക് എതിരെ വാഗമൺ...

രാജീവ് ഗാന്ധി വധക്കേസിൽ പേരറിവാളന് മോചനം; വിടുതൽ 32 വർഷങ്ങൾക്ക് ശേഷം

ന്യൂഡെൽഹി: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന പേരറിവാളന് മോചനം. ഭരണഘടനയുടെ 142ആം വകുപ്പ് പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണ് സുപ്രീം കോടതി തീരുമാനിച്ചത്. കേന്ദ്രസര്‍ക്കാര്‍ വാദം തളളിയാണ് കോടതി ഉത്തരവ്....

കൈക്കൂലി കേസ്; കാർത്തി പി ചിദംബരത്തിന്റെ കൂട്ടാളി അറസ്‌റ്റിൽ

ന്യൂഡെൽഹി: ചൈനീസ് പൗരൻമാർക്ക് അനധികൃതമായി വിസ നല്‍കാന്‍ 50 ലക്ഷം കൈക്കൂലി വാങ്ങിയെന്ന കേസിൽ കോൺഗ്രസ് എംപി കാർത്തി ചിദംബരത്തിന്റെ അടുത്ത കൂട്ടാളി അറസ്‌റ്റിൽ. ഭാസ്‌കർ രാമൻ എന്നയാളെയാണ് സിബിഐ അറസ്‌റ്റ്‌ ചെയ്‌തത്‌....

മസ്‌ജിദ് നിൽക്കുന്നത് ഭഗവാൻ കൃഷ്‌ണൻ ജനിച്ചിടത്ത്; മുസ്‌ലീങ്ങളുടെ നമസ്‌കാരം തടയണം

ന്യൂഡെൽഹി: മഥുര ശ്രീകൃഷ്‌ണ ക്ഷേത്രത്തിന് സമീപം സ്‌ഥിതി ചെയ്യുന്ന ഷാഹി മസ്‌ജിദ്‌ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി മഥുര കോടതി ജൂലൈ ഒന്നിന് പരിഗണിക്കും. വാരണാസി ​ഗ്യാൻവാപി മസ്‌ജിദിലെ സർവേക്ക് പിന്നാലെയാണ് ഷാഹി...

ഇന്ത്യയിൽ നിന്നുള്ള ഹജ്‌ജ് തീർഥാടകർക്ക് ആവശ്യമായ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

ന്യൂഡെൽഹി: ഇന്ത്യയിൽ നിന്നുള്ള ഹജ്‌ജ് തീർഥാടകർക്ക് ആവശ്യമായ ഒരുക്കങ്ങൾ സൗദിയിൽ അവസാന ഘട്ടത്തിലാണെന്ന് വ്യക്‌തമാക്കി കേന്ദ്ര ഹജ്‌ജ് കമ്മിറ്റി ചെയർമാൻ എപി അബ്‌ദുള്ളക്കുട്ടി. കൂടാതെ ഹജ്‌ജ് സർവീസുകൾക്കായി വിമാന കമ്പനികളുമായി കരാർ ഒപ്പിട്ടതായും, ഹജ്‌ജ്...

കൊച്ചി മെട്രോയിൽ വിവാഹ ഫോട്ടോഷൂട്ടിന് അനുമതി; പുതിയ പരീക്ഷണത്തിന് തുടക്കം

കൊച്ചി: കൊച്ചി മെട്രോയിൽ വിവാഹ ഫോട്ടോഷൂട്ടിന് അനുമതി. മെട്രോ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും ഇനിമുതൽ വിവാഹ ഫോട്ടോ ഷൂട്ട് നടത്താൻ അനുമതി നൽകും. സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് കേരളത്തിൽ ട്രെൻഡിങ് ആയ സാഹചര്യത്തിലാണ്...

ലക്ഷ്യം കാണാതെ ‘റീബിൽഡ്‌ കേരള’; പദ്ധതികൾ ഇഴയുന്നു, ചെലവിട്ടത് 81 കോടി മാത്രം

തിരുവനന്തപുരം: പ്രളയ ശേഷമുള്ള കേരളത്തിന്റെ പുനർനിർമിതിക്കായി ആരംഭിച്ച 'റീബിൽഡ് കേരള' പദ്ധതി ലക്ഷ്യം കാണാതെ ഇഴയുന്നു. രണ്ടാം പിണറായി സർക്കാർ ഒരു വർഷം പിന്നിടുമ്പോഴും പദ്ധതി എങ്ങുമെത്താത്ത നിലയിലാണ്. 2021-2022 സാമ്പത്തിക വര്‍ഷത്തില്‍...

ഒരു മാസത്തെ തിരച്ചിൽ, പിടികൊടുക്കാതെ വിജയ് ബാബു; വിധി ഇന്നറിയാം

കൊച്ചി: പുതുമുഖ നടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ വിജയ് ബാബുവിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ. ജാമ്യം അനുവദിച്ചാൽ മാത്രം നാട്ടിലെത്തിയാൽ മതിയെന്നാണ് പ്രതിഭാഗത്തിന്റെ നിലപാട്. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാൽ സുപ്രീം കോടതിയെ...
- Advertisement -