Sun, Nov 15, 2026
24 C
Dubai

കുതിരവട്ടത്തെ സുരക്ഷാ വീഴ്‌ച; ഒന്നാം പ്രതി ആരോഗ്യമന്ത്രിയെന്ന് എംടി രമേശ്

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ പാളിച്ചകളിലെ ഒന്നാം പ്രതി ആരോഗ്യമന്ത്രി വീണാ ജോർജ് ആണെന്ന് ബിജെപി നേതാവ് എംടി രമേശ്. ആരോഗ്യരംഗത്ത് കേരള സർക്കാരിന്റെ പിടിപ്പു കേടിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ്...

ഇന്ത്യ- ബംഗ്‌ളാദേശ്‌ അതിർത്തി കടന്നുള്ള ബസ് സർവീസ് പുനരാരംഭിച്ചു

ന്യൂഡെൽഹി: ഇന്ത്യ- ബംഗ്‌ളാദേശ്‌ അതിർത്തി കടന്നുള്ള ബസ് സർവീസ് പുനരാരംഭിച്ചു. ബംഗ്‌ളാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്‌ഥരാണ് ക്രോസ്-ബോർഡർ സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്‌തത്‌. കോവിഡിനെ തുടർന്ന് രണ്ട് വർഷമായി ധാക്ക-കൊൽക്കത്ത-ധാക്ക സർവീസ് താൽക്കാലികമായി...

കോവിഡ് കേസുകളിൽ വീണ്ടും വർധന; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 7,584 രോഗബാധിതർ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയർന്നു. 7,584 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ദിവസവും 7000ന് മുകളിൽ ആയിരുന്നു രാജ്യത്തെ...

സ്വപ്‌നയുടെ വെളിപ്പെടുത്തൽ; സംസ്‌ഥാനത്ത് വ്യാപക പ്രതിഷേധം തുടരുന്നു

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിൽ സംസ്‌ഥാനത്ത് ഇന്നും പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തുന്ന മാർച്ചിനിടെ പലയിടത്തും സംഘർഷമുണ്ടായി. കോഴിക്കോടും...

പദവികൾ നൽകേണ്ടത് മുഖ്യമന്ത്രി; പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തി കെവി തോമസ്

തിരുവനന്തപുരം: പദവികൾ നൽകണമോ എന്നത് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് കെവി തോമസ്. സംസ്‌ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ സഹകരിച്ചു പ്രവർത്തിക്കുമെന്നും കെവി തോമസ് വ്യക്‌തമാക്കി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി...

വിജയ് ബാബുവിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്‌ചത്തേക്ക് മാറ്റി

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്‌ചത്തേക്ക് മാറ്റി. വിജയ് ബാബുവിന്റെ അറസ്‌റ്റ് തടഞ്ഞു കൊണ്ടുള്ള ഇടക്കാല ഉത്തരവ് തിങ്കളാഴ്‌ച വരെ നിലനിൽക്കുമെന്ന്...

പെഗാസസിനെ ബ്ളാക്ക് ലിസ്‌റ്റിൽ നിന്ന് നീക്കണം; യുഎസിന് മേൽ സമ്മർദ്ദവുമായി ഇസ്രയേൽ

ന്യൂയോർക്ക്: ചാര സോഫ്റ്റ്‌വെയറായ പെഗാസസിനെ യുഎസ് ബ്ളാക്ക്‌ലിസ്‌റ്റില്‍ നിന്ന് നീക്കണമെന്ന ആവശ്യവുമായി യുഎസ് പ്രസിഡണ്ട് ജോ ബൈഡന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഇസ്രയേല്‍. പെഗാസസിന്റെ നിര്‍മാതാക്കളായ എന്‍എസ്ഒ ഗ്രൂപ്പിനെ ബ്‌ളാക്ക് ലിസ്‌റ്റില്‍ നിന്ന്...

സൽമാൻ ഖാന് വധഭീഷണി; കത്ത് എത്തിച്ചവരെ തിരിച്ചറിഞ്ഞു പോലീസ്

മുംബെെ: ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന് ഭീഷണി കത്തയച്ച കേസിൽ നിർണായക വഴിത്തിരിവ്. സൽമാൻ ഖാനെ ലക്ഷ്യംവെച്ച് നടന്റെ പിതാവ് സലീം ഖാന് കത്ത് എത്തിച്ചുകൊടുത്തവരെ മുംബൈ പൊലീസ് തിരിച്ചറിഞ്ഞു. ലോറൻസ്...
- Advertisement -