Wed, Aug 5, 2026
37.3 C
Dubai

പകർച്ചവ്യാധി രോഗ ഭീഷണി; സംസ്‌ഥാനത്ത് യോഗം വിളിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് എലിപ്പനി ഉൾപ്പടെയുള്ള പകർച്ചവ്യാധി രോഗങ്ങൾ പടരാൻ സാധ്യതയുള്ളതിനാൽ ഉന്നതതല യോഗം വിളിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. എല്ലാ ജില്ലകളിലും ഉന്നതതല യോഗം ചേർന്നു. പകർച്ചവ്യാധി രോഗങ്ങൾക്കെതിരെ പ്രതിരോധം ശക്‌തമാക്കാൻ ആവശ്യമായ...

അസാനി പ്രഭാവം; കേരളത്തിൽ മഴ ശക്‌തം- ആറ് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: അസാനി തീവ്ര ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ സംസ്‌ഥാനത്ത്‌ മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. സംസ്‌ഥാനത്ത്‌ ഇന്ന് മഴ ശക്‌തമാണ്. ആറ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം,...

ബിഹാർ സെക്രട്ടേറിയേറ്റിൽ തീപിടുത്തം; ആയിരക്കണക്കിന് ഫയലുകൾ കത്തിനശിച്ചു

പട്‌ന: ബിഹാർ സെക്രട്ടേറിയേറ്റിൽ വൻ തീപിടുത്തം. തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കൂടാതെ ദേശീയ ദുരന്തനിവാരണ സേനയും പ്രദേശത്ത് തീയണക്കുന്നതിനായി എത്തിയിട്ടുണ്ട്. ഇന്ന് രാവിലെയോടെ ഉണ്ടായ തീപിടുത്തത്തിൽ സെക്രട്ടേറിയേറ്റിലെ ഫയലുകൾ കത്തിനശിക്കുകയും ചെയ്‌തു. പുക ഉയരുന്നത്...

സമസ്‌തയുടെ ‘പെൺ’ നിഷേധം അപലപനീയം; പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്തത്- വനിതാ കമ്മീഷൻ

മലപ്പുറം: പെരിന്തൽമണ്ണയിൽ മദ്രസാ വാർഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ വെച്ച് പെൺകുട്ടിയെ മതനേതാവ് അപമാനിച്ച സംഭവത്തിൽ അപലപിച്ച് വനിതാ കമ്മീഷൻ. വിദ്യാർഥിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാനായി വേദിയിലേക്ക് ക്ഷണിച്ചപ്പോൾ വേദിയിൽ ഉണ്ടായിരുന്ന സമസ്‌തയുടെ...

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; പ്രശ്‌നങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചതായി ഗതാഗതമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയുടെ പശ്‌ചാത്തലത്തിൽ മുഖ്യമന്ത്രിയുമായി ഗതാഗതമന്ത്രി ആന്റണി രാജു കൂടിക്കാഴ്‌ച നടത്തി. ശമ്പള വിതരണം വൈകുന്നതടക്കം നിലവിലെ പ്രശ്‌നങ്ങൾ മുഖ്യമന്ത്രിയെ ഓഫിസിൽ എത്തി ധരിപ്പിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു...

ടിക്കറ്റെടുത്തത് ഓൺലൈനിൽ; കെഎസ്ആർടിസി ബസിൽ നിന്നും ഇതര സംസ്‌ഥാന തൊഴിലാളിയെ ഇറക്കിവിട്ടു

വയനാട്‌: ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്‌ത ഇതരസംസ്‌ഥാന തൊഴിലാളിയെ കെഎസ്ആർടിസി ബസിൽ നിന്നും ഇറക്കി വിട്ടതായി പരാതി. കര്‍ണാടക സ്വദേശിയായ സ്വാമിയെ ആണ് ബസിൽ നിന്നും ഇറക്കി വിട്ടത്. തുടർന്ന് ഇയാൾ മീനങ്ങാടി...

കെവി തോമസ് തൃക്കാക്കരയിൽ പ്രചാരണത്തിന് ഇറങ്ങുന്നതിൽ സന്തോഷം; ഇപി ജയരാജൻ

കൊച്ചി: തൃക്കാക്കരയിൽ ഇടതുമുന്നണി സ്‌ഥാനാർഥിക്കായി കെവി തോമസ് പ്രചാരണത്തിന് ഇറങ്ങുമെന്ന് പറഞ്ഞത് സന്തോഷകരമായ വർത്തയാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. അദ്ദേഹത്തിന്റെ രാഷ്‌ട്രീയം നിശ്‌ചയിക്കാൻ അദ്ദേഹത്തിന് തന്നെ കഴിവും പ്രാപ്‌തിയും ഉണ്ട്. കെവി...

തൃശൂർ പൂരം ഇനി അടുത്ത കൊല്ലം; 2023 ഏപ്രിൽ 30ന് നടക്കും

തൃശൂർ: ആളും ആരവവുമായി ഇത്തവണത്തെ തൃശൂർ പൂരത്തിന്റെ ചടങ്ങുകൾ പൂർത്തിയായി. ഇനി അടുത്ത വർഷത്തെ പൂരത്തിനായുള്ള കാത്തിരിപ്പ് തുടങ്ങുകയാണ്. അടുത്ത വർഷം ഏപ്രിൽ 30ആം തീയതിയാണ് തൃശൂർ പൂരം. പൂര വിളംബരം ഏപ്രിൽ...
- Advertisement -