ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധ; സർക്കാരിന്റെ വിശദീകരണം ഹൈക്കോടതി ഇന്ന് കേൾക്കും
കൊച്ചി: കാസർഗോഡ് ചെറുവത്തൂരിൽ ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് പ്ളസ് വൺ വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കും. സംഭവത്തിൽ മാദ്ധ്യമ വാർത്തകളുടെ അടിസ്‌ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട്...
അമിത്‌ഷാ കേരളത്തിലേക്ക്; സന്ദർശനം ഈ മാസം 15ന്
ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ ഈമാസം 15ന് കേരളത്തിലെത്തും. രാജ്യവ്യാപക പര്യടനത്തിന്റെ ഭാഗമായി ബിജെപി പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്ന അദ്ദേഹം കേരളത്തിലെ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും. കഴിഞ്ഞ ഏപ്രില്‍ 29നായിരുന്നു അമിത് ഷായുടെ...
നേരിടാൻ ഡയസ്‌നോണ്‍; സംസ്‌ഥാനത്ത് കെഎസ്ആര്‍ടിസി പണിമുടക്ക് ആരംഭിച്ചു
തിരുവനന്തപുരം: ശമ്പളം വൈകരുതെന്ന ആവശ്യം ഉന്നയിച്ച് കെഎസ്ആര്‍ടിസി പ്രതിപക്ഷ യൂണിയനുകൾ ആഹ്വാനം ചെയ്‌ത പണിമുടക്ക് സംസ്‌ഥാനത്ത് ആരംഭിച്ചു. ഇന്നലെ അർധരാത്രി മുതൽ ആരംഭിച്ച പണിമുടക്ക് ഇന്ന് അർധരാത്രി 12 മണിവരെ തുടരും. ഐഎൻടിയുസി,...
കോവിഡ് മരണം; ലോകാരോഗ്യ സംഘടനയുടെ കണക്ക് തെറ്റെന്ന് കേന്ദ്രം
ന്യൂഡെൽഹി: ലോകാരോഗ്യ സംഘടന പുറത്തുവിട്ട കോവിഡ് മരണക്കണക്കുകളിൽ ഇന്ത്യ അതൃപ്‌തി അറിയിച്ചു. ഇന്ത്യ പുറത്തുവിട്ട കണക്കാണ് കൃത്യമെന്നും ലോകാരോഗ്യ സംഘടനയുടെ വിവരശേഖരണം സംശയാസ്‌പദം ആണെന്നുമാണ് ഇന്ത്യയുടെ വാദം. മരണസംഖ്യ കണക്കാക്കുന്ന ലോകാരോഗ്യ സംഘടനയുടെ...
തദ്ദേശ സ്‌ഥാപനങ്ങളിലെ മുഴുവൻ ഫയലുകളും തീർപ്പാക്കും; മന്ത്രി എംവി ഗോവിന്ദൻ
കണ്ണൂർ: തദ്ദേശ സ്വയംഭരണ വകുപ്പിലെയും, സ്‌ഥാപനങ്ങളിലെയും ജനുവരി 31 വരെയുള്ള എല്ലാ ഫയലുകളും തീർപ്പാക്കുമെന്ന് ഉറപ്പാക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്‌റ്റർ അറിയിച്ചു. ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ...
നിമിഷ പ്രിയയുടെ വധശിക്ഷ; ഇടപെടൽ തുടരുന്നുവെന്ന് വിദേശകാര്യ മന്ത്രി
ന്യൂഡെൽഹി: യമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍. വധശിക്ഷ ഒഴിവാക്കുന്നതിന് യമനിലെ ഗോത്രാചാരങ്ങള്‍ സഹായകരമാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ച്...
സ്‌ഥാനാർഥി നിർണയത്തിൽ ആശയക്കുഴപ്പമില്ല; അഡ്വ. കെഎസ് അരുൺകുമാർ
കൊച്ചി: തൃക്കാക്കരയിൽ ഇടത് മുന്നണിക്ക് വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് അഡ്വ. കെഎസ് അരുൺ കുമാർ. സ്‌ഥാനാർഥിയുടെ കാര്യത്തിൽ ആശയക്കുഴപ്പങ്ങളില്ലെന്നും വിജയം നേടി ഇടതുമുന്നണി നിയമസഭയിൽ സെഞ്ച്വറി തികയ്‌ക്കുമെന്നും അരുൺ കുമാർ. സ്‌ഥാനാർഥി പ്രഖ്യാപന...
വിജയ് ബാബുവിനെതിരെ ബ്ളൂ കോര്‍ണര്‍ നോട്ടീസ്; ഉടൻ പിടിവീഴും
കൊച്ചി: നടിയെ ബലാൽസംഗം ചെയ്‌തെന്ന കേസില്‍ നിർമാതാവും നടനുമായ വിജയ് ബാബുവിനെതിരെ ബ്ളൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. കേസില്‍ പ്രതിയായതോടെ വിദേശത്തേക്ക് മുങ്ങിയ വിജയ് ബാബുവിനെതിരെ ഇന്റര്‍പോള്‍ സഹായത്തോടെയാണ് പോലീസ് ബ്ളൂ...








































