Thu, Aug 6, 2026
35.6 C
Dubai

ചെറുവത്തൂരിലെ കടയിൽ നിന്ന് ഷവർമ കഴിച്ചവർ ചികിൽസ തേടണം; മുന്നറിയിപ്പ്

കാസർഗോഡ്: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ചു ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥിനി മരിച്ച സംഭവത്തിൽ ഡിഎംഒയുടെ മുന്നറിയിപ്പ്. രണ്ട് ദിവസത്തിനുള്ളില്‍ ചെറുവത്തൂരിലെ കടയില്‍നിന്ന് ഷവര്‍മ കഴിച്ചവര്‍ ദേഹാസ്വാസ്‌ഥ്യമുണ്ടെങ്കില്‍ ചികിൽസ തേടണം. ചെറുവത്തൂർ പിഎച്ച്‌സി നീലേശ്വരം താലൂക്ക് ആശുപത്രികളിൽ...

അരവിന്ദ് കെജ്‌രിവാൾ ഈ മാസം 15ന് കേരളത്തിൽ

തിരുവനന്തപുരം: ഡെൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ കേരളത്തിലേക്ക്. ഈ മാസം 15ന് എറണാകുളം കിഴക്കമ്പലത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാനാണ് കെജ്‌രിവാൾ എത്തുന്നത്. ട്വിന്റി 20 ആണ് കിഴക്കമ്പലത്ത് പൊതുസമ്മേളനം...

മാസപ്പിറവി കണ്ടില്ല; ചെറിയ പെരുന്നാൾ ചൊവ്വാഴ്‌ച

കോഴിക്കോട്: കേരളത്തില്‍ ഈദുൽ ഫിത്‌ർ (ചെറിയ പെരുന്നാൾ) ചൊവ്വാഴ്‌ച. മാസപ്പിറവി ദൃശ്യമാകാത്തതിനാൽ നാളെ റമദാൻ മുപ്പത് പൂർത്തിയാക്കി ചൊവ്വാഴ്‌ച ചെറിയ പെരുന്നാൾ ആഘോഷിക്കാം. അതേസമയം, ഗൾഫ് രാജ്യങ്ങളിൽ നാളെയാണ് ചെറിയ പെരുന്നാൾ.മദാനിലെ 30 ദിനങ്ങളും...

ഭക്ഷ്യവിഷബാധ; സംസ്‌ഥാന വ്യാപക പരിശോധന നടത്തുമെന്ന് മന്ത്രി എംവി ഗോവിന്ദൻ

കാസർഗോഡ്: ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് നിരവധിപേർ ചികിൽസ തേടിയതിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി എംവി ഗോവിന്ദൻ. നിയമം ലംഘിച്ചുള്ള ഭക്ഷ്യ വിൽപ്പന നേരത്തെയും ഉണ്ടായിരുന്നു. ഇതിനെതിരെ കർശന നടപടി എടുക്കുമെന്ന്...

നഗ്‌നചിത്രം കാട്ടി ഭീഷണി; മന്ത്രിയുടെ ഗൺമാനെതിരെ പരാതി

തൃശൂർ: നഗ്‌നചിത്രം കാട്ടി ഭീഷണിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ മന്ത്രി ചിഞ്ചുറാണിയുടെ ഗണ്‍മാന്‍ സുജിത്തിനെതിരെ കേസ്. വലപ്പാട് സ്വദേശിനിയുടെ പരാതിയിൽ തൃശൂർ റൂറൽ പോലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകളാണ് സുജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്. വെള്ളിക്കുളങ്ങര പോലീസാണ് പരാതി...

രാജ്യത്ത് നാലാം തരംഗമില്ല; മഹാമാരിയുടെ മറ്റൊരു ഘട്ടം മാത്രമെന്ന് ഐസിഎംആർ

ന്യൂഡെൽഹി: ഇന്ത്യയിൽ കോവിഡ് കേസുകളിൽ നിലവിലുള്ള വർധനവിനെ നാലാം തരംഗമായി കാണാനാവില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അഡീഷണൽ ജനറൽ സെക്രട്ടറി സമിരൻ പാണ്ഡ. ജില്ലാ തലങ്ങളിൽ കോവിഡിന്റെ കുതിപ്പ്...

എയർ ടിക്കറ്റുകളിൽ പരിധിവിട്ട കൊള്ള; നിവേദനമയച്ച് ഗ്ളോബൽ പ്രവാസി അസോസിയേഷൻ

ഷാർജ: ഗൾഫ് രാജ്യങ്ങളിൽ നിന്ന് പെരുന്നാൾ അവധി ആഘോഷിക്കാൻ നാട്ടിലേക്കും അവധികഴിഞ്ഞ ശേഷം തിരികെപോകാനും യാത്രാ പ്ളാൻ ക്രമീകരിക്കുന്ന പ്രവാസികളെ ടിക്കറ്റ് നിരക്ക് ഉയർത്തി പിഴിയുന്ന കൊള്ളയ്‌ക്ക് ഇത്തവണയും മാറ്റമില്ല. കേരളാ - ഗൾഫ്...

പെട്രോൾ പമ്പിൽ യുവാക്കൾ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

തൃശൂർ: കുന്നംകുളത്ത് പെട്രോൾ പമ്പിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. പഴുന്നാന പാറപ്പുറത്ത് വീട്ടിൽ അനസിനാണ് കുത്തേറ്റത്. ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടാമ്പി റോഡിൽ പാറയിൽ പള്ളിക്ക് എതിർവശമുള്ള പമ്പിൽ ഇന്ന്...
- Advertisement -