ശ്രീലങ്കയെ സഹായിക്കാൻ തമിഴ്‌നാട്; കേന്ദ്രാനുമതി തേടി പ്രമേയം
ചെന്നൈ: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കക്ക് അരിയും മരുന്നും ഉൾപ്പടെ അവശ്യ സാധനങ്ങൾ നൽകി സഹായിക്കാനൊരുങ്ങി തമിഴ്‌നാട്. ഇതിന് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടി തമിഴ്‌നാട് നിയമസഭയിൽ പ്രമേയം പാസാക്കി. എഐഎഡിഎംകെയും ബിജെപിയും...
പിസി ജോർജിനെതിരെ നടപടി; സർക്കാരിന് അർധമനസെന്ന് കെ സുധാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അർധമനസോടെയാണ് പിസി ജോർജിനെതിരെ നടപടി സ്വീകരിച്ചതെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. പിസി ജോർജ് ഏറെ നാളായി വിദ്വേഷ പ്രസംഗം നടത്തുന്നയാളാണ്. 29ന് നടന്ന വിദ്വേഷ പ്രസംഗത്തിൽ...
ഇലക്‌ട്രിക് സ്‌കൂട്ടറുകളിലെ തീപിടുത്തം; അന്വേഷണം നടത്തുമെന്ന് ട്രാൻസ്‌പോർട് സെക്രട്ടറി
ന്യൂഡെൽഹി: വൈദ്യുതി ഇരുചക്ര വാഹനങ്ങൾ തീപിടിക്കുന്ന സംഭവങ്ങളിൽ അന്വേഷണം നടത്തുമെന്ന് റോഡ് ട്രാൻസ്‌പോർട് സെക്രട്ടറി ഗിരിധർ അരമനി. വൈദ്യുതി വാഹനങ്ങളുടെ ഡിസൈൻ, ഉൽപാദനം, വിതരണം, ബാറ്ററി ഉൽപാദനം എന്നിവയെല്ലാം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
അന്വേഷണശേഷം...
അറസ്‌റ്റിന് പിന്നിൽ രാഷ്‌ട്രീയം; തീവ്രവാദികൾക്കുള്ള പിണറായിയുടെ സമ്മാനമെന്ന് പിസി ജോർജ്
തിരുവനന്തപുരം: അറസ്‌റ്റിന് പിന്നാലെ പ്രതികരണവുമായി പിസി ജോർജ്. ഹിന്ദു മഹാസമ്മേളനത്തിലെ പ്രസംഗത്തിൽ ഉറച്ചുനിൽക്കുന്നതായി പിസി ജോർജ് പറഞ്ഞു. തന്റെ അറസ്‌റ്റ് തീവ്രവാദികൾക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മാനമാണെന്നും അറസ്‌റ്റിന് പിന്നിൽ രാഷ്‌ട്രീയമുണ്ടെന്നും അദ്ദേഹം...
ഗുജറാത്ത് സന്ദർശനം ഡാഷ് ബോർഡ് പഠിക്കാൻ; സീതാറാം യെച്ചൂരി
ന്യൂഡെൽഹി: ചീഫ് സെക്രട്ടറിയും ഉദ്യോഗസ്‌ഥരും ഗുജറാത്തിൽ സന്ദർശനം നടത്തിയത് ഗുജറാത്ത് മോഡൽ പഠിക്കാനല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഡാഷ് ബോർഡിനെ കുറിച്ച് പഠിക്കാനായാണ് ഉദ്യോഗസ്‌ഥർ പോയത്. ഇത് എല്ലാ സർക്കാരും...
സംസ്‌ഥാനത്തെ സർക്കാർ ഡോക്‌ടർമാർ വീണ്ടും സമരത്തിൽ
തിരുവനന്തപുരം: സംസ്‌ഥാനത്തെ സർക്കാർ ഡോക്‌ടർമാർ വീണ്ടും സമരത്തിൽ. സർക്കാർ നൽകിയ ഉറപ്പ് ലംഘിച്ചതിനെതിരെയാണ് ഡോക്‌ടർമാർ വീണ്ടും സമരം ആരംഭിച്ചത്. സ്‌ഥാനക്കയറ്റം, അലവൻസ്, ശമ്പള വർധനവ്, എൻട്രി കേഡറിലെ ശമ്പളത്തിൽ ഉണ്ടായ അപാകത എന്നിവ...
വിദ്വേഷ പ്രസംഗം; പിസി ജോര്‍ജിന് ജാമ്യം
തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയതിന് ഇന്ന് അറസ്‌റ്റിലായ മുന്‍ എംഎല്‍എ പിസി ജോര്‍ജിന് ജാമ്യം ലഭിച്ചു. വഞ്ചിയൂർ കോടതി മജിസ്‌ട്രേറ്റാണ് പിസിജോര്‍ജിന് ജാമ്യം അനുവദിച്ചത്.
അവധി ദിനമായതിനാല്‍ മജിസ്‌ട്രേറ്റിന്റെ...
പിസി ജോർജിന്റെ വിദ്വേഷ പ്രസംഗത്തിന് പിന്നിൽ ആർഎസ്എസ്; വിഡി സതീശൻ
തിരുവനന്തപുരം: പിസി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തിന് പിന്നില്‍ സംഘപരിവാര്‍ ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ്. കസ്‌റ്റഡിയില്‍ എടുത്ത ജോര്‍ജിനെ സ്വീകരിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് സൗകര്യം ഒരുക്കിയത് ദൗര്‍ഭാഗ്യകരമായെന്നും വിഡി സതീശൻ പറഞ്ഞു. വിദ്വേഷ പ്രസംഗത്തിനെതിരെ...







































