കോവിഡ് ഇന്ത്യ; 3,377 പുതിയ കേസുകൾ, 60 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത് 3,377 പേർക്ക്. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 4,30,72,176 ആയി.
60 കോവിഡ് മരണങ്ങളും 24 മണിക്കൂറിനിടെ...
പ്ളസ് ടു മൂല്യനിർണയം; അധ്യാപകർ ഇന്നും ക്യാംപ് ബഹിഷ്‌കരിച്ചേക്കും
തിരുവനന്തപുരം: പ്ളസ് ടു മൂല്യ നിർണ്ണയത്തിലെ പ്രതിസന്ധി തീരുന്നില്ല. മൂല്യ നിർണ്ണയത്തിന്റെ അവസാന ദിവസമായ ഇന്നും ക്യാംപ് ബഹിഷ്‌കരിക്കാനാണ് അധ്യാപകരുടെ നീക്കം. ഉത്തര സൂചികയിൽ പരാതി ഉന്നയിച്ചും സ്‌കീം ഫൈനലൈസേഷൻ നടത്തിയ അധ്യാപകർക്ക്...
കാബൂളിലെ മസ്‌ജിദിൽ സ്‍ഫോടനം; 10 പേർ കൊല്ലപ്പെട്ടു
കാബൂൾ: അഫ്‌ഗാനിസ്‌ഥാനില്‍ കാബൂളിലെ മസ്‌ജിദിലുണ്ടായ സ്‍ഫോടനത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. പതിനഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. എന്നാല്‍ ഈ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഈ മാസം 22ആം തീയതി അഫ്‌ഗാനിസ്‌ഥാനിലെ ഷിയ...
രാജ്യത്ത് ഊർജ പ്രതിസന്ധി അതിരൂക്ഷമാവുന്നു
ന്യൂഡെൽഹി: ഊർജ പ്രതിസന്ധി രാജ്യത്ത് അതിരൂക്ഷമായി തുടരുന്നു. രാജ്യത്തെ താപ വൈദ്യുതനിലയങ്ങൾ കൽക്കരിയില്ലാതെ പ്രവർത്തനം നിർത്തിവയ്‌ക്കേണ്ട സാഹചര്യത്തിലാണ്. രാജ്യത്താകെ 62.3 കോടി യൂണിറ്റ് വൈദ്യുതിയുടെ ക്ഷാമമാണ് ഉള്ളത്. ഉത്തർപ്രദേശ്, ഡെൽഹി, ജാർഖണ്ഡ്, ജമ്മു...
ജഹാംഗീർപുരിയിലെ പൊളിക്കൽ; ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
ന്യൂഡെൽഹി: ഹനുമാൻ ജയന്തിക്കിടെ സംഘർഷമുണ്ടായ ഡെൽഹി ജഹാംഗീർപുരിയിലെ പൊളിക്കൽ നടപടിയിൽ ഇടപെടലുമായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ. വിഷയത്തിൽ കമ്മീഷൻ കേസെടുത്തു. സുപ്രീം കോടതി അഭിഭാഷകൻ സുഭാഷ് തീക്കാടൻ നൽകിയ പരാതിയിലാണ് നടപടി. മുനിസിപ്പിൽ...
മരിയുപോളിനെ തകർത്തപോലെ ഡോൺബാസിനെയും റഷ്യ തകർക്കും; സെലെൻസ്‌കി
കീവ്: തെക്കു-കിഴക്കൻ നഗരമായ ഡോൺബാസിനെ നാമാവശേഷമാക്കാൻ റഷ്യ ശ്രമിക്കുന്നതായി യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. പ്രദേശത്തെ മുഴുവൻ ആളുകളെയും കൊല്ലാൻ ക്രൂരമായ ആക്രമണം അഴിച്ചുവിടുന്നു. നഗരത്തെ ഉൻമൂലനം ചെയ്യുകയാണ് റഷ്യയുടെ ലക്ഷ്യമെന്നും അദ്ദേഹം...
കരസേനാ മേധാവിയായി ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ ഇന്ന് ചുമതലയേൽക്കും
ന്യൂഡെൽഹി: രാജ്യത്തെ പുതിയ കരസേനാ മേധാവിയായി ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ ഇന്ന് ചുമതലയേൽക്കും. ജനറൽ എംഎം നരവനെ ഇന്ന് വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം.
രാജ്യത്തെ 29ആമത്തെ കരസേന മേധാവിയായിട്ടാണ് ലഫ്റ്റനന്റ് ജനറൽ മനോജ്...
സംസ്‌ഥാനത്ത് ഇന്നും മഴ കനക്കും; യെല്ലോ അലർട്, ഇടിമിന്നൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും മഴ ശക്‌തമാകും. രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു. എറണാകുളം, മലപ്പുറം ജില്ലകളിലാണ് ഇന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം യെല്ലോ അലർട് പ്രഖ്യാപിച്ചത്. ഇടിമിന്നൽ മുന്നറിയിപ്പും...







































