പീഡന പരാതി; വിജയ് ബാബു ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി
കൊച്ചി: ബലാൽസംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ വിജയ് ബാബു ഹൈക്കോടതിയെ സമീപിച്ചു. നടി തന്നെ ബ്ളാക്ക് മെയില്‍ ചെയ്യുകയായിരുന്നുവെന്ന് ജാമ്യാപേക്ഷയിൽ വിജയ് ബാബു പറയുന്നു. ഉച്ചക്ക് ശേഷമാവും വിജയ് ബാബുവിന്റെ...
വികസനം പഠിക്കാൻ ഗുജറാത്തിലേക്ക് പോകേണ്ടെന്ന് ഉമ്മൻ ചാണ്ടി
കൊച്ചി: ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദര്‍ശനത്തെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വികസനത്തെക്കുറിച്ച് പഠിക്കാന്‍ ഗുജറാത്തിലേക്ക് പോകേണ്ട യാതൊരു കാര്യവുമില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇവിടുത്തെ കാര്യങ്ങള്‍ നേരെയാക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്.
എല്‍ഡിഎഫിന്റെ...
അച്ചടക്ക ലംഘനം; കെവി തോമസിനെ പാർട്ടി പദവികളിൽ നിന്ന് നീക്കി
തിരുവനന്തപുരം: പാർട്ടി വിലക്ക് ലംഘിച്ച് സിപിഐഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെവി തോമസിനെതിരെ നടപടി. കോൺഗ്രസ് രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്നും കെപിസിസി നിർവാഹക സമിതിയിൽ നിന്നും കെവി തോമസിനെ നീക്കി. കെവി തോമസിനെതിരെ...
സെക്രട്ടറിയേറ്റിന് മുന്നിൽ യുവാക്കളുടെ ആത്‍മഹത്യാ ഭീഷണി
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ യുവാക്കളുടെ ആത്‍മഹത്യാ ശ്രമം. പെട്രോള്‍ ദേഹത്തൊഴിച്ചാണ് മൂന്ന് യുവാക്കള്‍ ആത്‍മഹത്യാ ഭീഷണി മുഴക്കിയത്. തങ്ങള്‍ക്ക് നേരെ വധഭീഷണിയുണ്ടായിട്ടും പോലീസ് സംരക്ഷണം നൽകിയില്ലെന്ന് ആരോപിച്ചാണ് ആത്‍മഹത്യാ ഭീഷണി. സുല്‍ത്താന്‍ ബത്തേരി...
നടിയെ ആക്രമിച്ച കേസ്; നടൻ രവീന്ദ്രന്റെ സത്യാഗ്രഹം തുടങ്ങി
കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് നടന്‍ രവീന്ദ്രൻ ആഹ്വാനം ചെയ്‌ത സത്യാഗ്രഹം തുടങ്ങി. എറണാകുളം ഗാന്ധി സ്‌ക്വയറില്‍ ഫ്രണ്ട്സ് ഓഫ് പിടി ആന്റ് നേച്ചർ എന്ന സംഘടനയുടെ നേതൃത്വലാണ്...
ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരം കാണും; ഉറപ്പ് നൽകി റവന്യൂ മന്ത്രി
ഇടുക്കി: ജില്ല സുവർണ ജൂബിലി ആഘോഷിക്കുന്ന ഈ വർഷം തന്നെ ഭൂ പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഇതിനായി 1964ലെയും 93ലെയും ഭൂമി പതിവ് ചട്ടങ്ങൾ ഭേദഗതി വരുത്താനുള്ള...
ദ്വിദിന സന്ദർശനം; മമത ബാനർജി ഇന്ന് ഡെൽഹിയിൽ എത്തും
ന്യൂഡെൽഹി: പശ്‌ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്ന് ഡെൽഹിയിൽ എത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് മമത ബാനർജി ഇന്ന് ഡെൽഹിയിൽ എത്തുന്നത്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തില്ല.
നാളെ വിഗ്യാൻ ഭവനിൽ നടക്കുന്ന...
വ്‌ളോഗർ റിഫയുടെ മരണം; ഭർത്താവിന് എതിരെ കേസെടുത്തു
കൊച്ചി: വ്‌ളോഗർ റിഫയുടെ ദുരൂഹ മരണത്തിൽ ഭർത്താവ് മെഹ്‌നാസിനെതിരെ കേസെടുത്തു. മാനസികമായും ശാരീരികമായും ഉപദ്രവിക്കൽ, ആത്‌മഹത്യ പ്രേരണ കുറ്റം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കാക്കൂർ പോലീസാണ് കേസെടുത്തത്.
മാനസികമായും ശാരീരികമായുമുള്ള...







































