Fri, Aug 7, 2026
37.8 C
Dubai

കൊല്ലിന് കൊലയും അടിക്ക് തിരിച്ചടിയുമെന്ന ശൈലി തീക്കളിയാണ്; ഖലീൽ ബുഖാരി തങ്ങൾ

മലപ്പുറം: രാജ്യത്തിന്റെ ഭരണഘടനയെ നോക്കുകുത്തിയാക്കി നിയമം കയ്യിലെടുക്കുന്ന അക്രമിക്കൂട്ടങ്ങളെ നിലക്കു നിർത്താൻ ഭരണകൂടങ്ങൾ തയ്യാറാകണമെന്ന് സമീപകാലത്ത് ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടന്ന ഏകപക്ഷീയമായ അക്രമങ്ങൾ പരാമർശിച്ച് സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ...

ശ്രീനിവാസന്റെ കൊലപാതകം; നാല് പ്രതികളെ കസ്‌റ്റഡിയിൽ വിട്ടു

പാലക്കാട്: ആർഎസ്‌എസ്‌ നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിൽ പിടിയിലായ നാല് പ്രതികളെ കസ്‌റ്റഡിയിൽ വിട്ടു. ഇഖ്‌ബാൽ, മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ, അഷറഫ് എന്നിവരെ ഞായറാഴ്‌ച ഉച്ചക്ക് 12 വരെയാണ് കോടതി കസ്‌റ്റഡിയിൽ വിട്ടിരിക്കുന്നത്. ആർഎസ്‌എസ്‌ മുൻ...

കെ റെയിൽ സംവാദം പ്രഹസനം; ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നു- കെ സുരേന്ദ്രൻ

കോഴിക്കോട്: തിരുവനന്തപുരത്ത് നടന്ന കെ റെയിൽ സംവാദത്തെ കുറിച്ച് രൂക്ഷവിമർശനവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. വൺവേ ട്രാഫിക് ചർച്ചകൾ നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കെ...

തൃശൂരിൽ കായലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു

ചാവക്കാട്: തൃശൂർ ചാവക്കാട് ഒരുമനയൂരിൽ കായലിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ ചെളിയിൽ താഴ്‌ന്ന് മരിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് കുട്ടികളെ രക്ഷപെടുത്തി. ഒരുമനയൂർ സ്വദേശികളായ വരുൺ (16), സൂര്യ (16), മുഹ്‌സിൻ (16) എന്നിവരാണ് മരിച്ചത്....

വൈദ്യുതി നിയന്ത്രണം രണ്ട് ദിവസത്തേക്ക്; ബദൽ മാർഗം കണ്ടെത്തി- മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് മുതൽ ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം രണ്ട് ദിവസത്തേക്ക് മാത്രമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി. പ്രതിദിനം ലഭിക്കേണ്ട വൈദ്യുതിയിൽ 200 മെഗാവാട്ടിന്റെ കുറവാണ് നിലവിലുള്ളത്. പ്രതിസന്ധി പരിഹരിക്കാൻ ആന്ധ്രയിലെ...

സഹോദര മതസ്‌ഥർക്ക് സ്വാഗതം; വിപ്ളവത്തിന് തുടക്കം കുറിച്ച് കുഞ്ഞിമംഗലം ജുമാമസ്‌ജിദ്‌

കണ്ണൂർ: ഇഫ്‌താർ വിരുന്നിന് എല്ലാ മതസ്‌ഥരെയും മസ്‌ജിദിലേക്ക് സ്വാഗതം ചെയ്‌ത്‌ കുഞ്ഞിമംഗലത്തെ ജുമാ മസ്‌ജിദ്‌. കണ്ണൂര്‍ പയ്യന്നൂരിനടുത്തുള്ള കുഞ്ഞിമംഗലത്തെ ജുമാ മസ്‌ജിദിലേക്കാണ് എല്ലാ മതസ്‌ഥരെയും സ്വാഗതം ചെയ്‌ത്‌ ബോർഡ് വെച്ചിരിക്കുന്നത്. 'കുഞ്ഞിമം​ഗലം ചെമ്മട്ടിലാ ജുമാ...

ഡെൽഹിയിൽ വൻ ലഹരിവേട്ട; പിടികൂടിയത് 50 കിലോ ഹെറോയിൻ

ന്യൂഡെൽഹി: 50 കിലോ ഹെറോയിനും 30 ലക്ഷം രൂപയും പിടികൂടി. ഇതിനൊപ്പം 47 കിലോയോളം മറ്റ് മയക്കുമരുന്നുകളും നാർക്കോട്ടിക്‌സ്‌ കൺട്രോൾ ബ്യൂറോ പിടികൂടി. ഷഹീൻ ബാഗിലെ ജാമിയ നഗറിൽ നിന്നാണ് ഇവ പിടികൂടിയത്....

ഓപ്പറേഷൻ മൽസ്യ ശക്‌തം; മായം കണ്ടെത്താൻ സംസ്‌ഥാന വ്യാപക പരിശോധന

തിരുവനന്തപുരം: 'ഓപ്പറേഷന്‍ മൽസ്യ' ശക്‌തിപ്പെടുത്തിയതോടെ സംസ്‌ഥാനത്ത് മായം കലര്‍ന്ന മീനിന്റെ വരവ് കുറഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓപ്പറേഷന്‍ മൽസ്യയിലൂടെ സംസ്‌ഥാന വ്യാപകമായി ഇന്ന് 40 പരിശോധനകള്‍ നടത്തി. പരിശോധനയുടെ...
- Advertisement -