അജ്‌ഞാത കരൾവീക്കം; അമേരിക്കയ്‌ക്കും യൂറോപ്പിനും പിന്നാലെ ഏഷ്യയിലും ആശങ്ക
ന്യൂയോർക്ക്: അമേരിക്കയ്‌ക്കും യൂറോപ്പിനും പിന്നാലെ കുട്ടികളിലെ അസാധാരണ കരൾവീക്കം ഉയർത്തുന്ന ആശങ്ക ഏഷ്യയിലേക്കും. ജപ്പാനിലാണ് പുതിയ കേസ് റിപ്പോർട് ചെയ്‌തിരിക്കുന്നത്. രോഗകാരണം വ്യക്‌തമല്ലാത്തതാണ് ആശങ്കക്ക് കാരണമാകുന്നത്.
മഞ്ഞപ്പിത്തം, വയറിളക്കം, വയറുവേദന എന്നിവയാണ് ഈ അജ്‌ഞാത...
യുവേഫ ചാംപ്യന്‍സ് ആദ്യപാദ സെമി; വിയ്യാറയലിന് പൂട്ടിട്ട് ലിവര്‍പൂള്‍
ലിവര്‍പൂള്‍: യുവേഫ ചാംപ്യന്‍സ് ലീഗില്‍ വിയ്യാറയലിനെതിരെ ആദ്യപാദ സെമിയില്‍ ജയം നേടി ലിവര്‍പൂൾ. ആന്‍ഫീല്‍ഡില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ലിവര്‍പൂളിന്റെ ജയം.
സാദിയോ മാനെ ഒരു ഗോള്‍ നേടിയപ്പോൾ മറ്റൊരു ഗോള്‍ വിയ്യാറയല്‍ താരം...
നെടുമ്പാശേരി സ്വര്‍ണക്കടത്ത്; ഷാബിൻ പിടിയിൽ
കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസിലെ പ്രതി ഷാബിൻ പിടിയിൽ. കേസിലെ രണ്ടാം പ്രതിയായ ഷാബിനെ കസ്‌റ്റംസ് ആണ് പിടികൂടിയത്. തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്‍ ഇബ്രാഹിം കുട്ടിയുടെ മകനാണ് ഷാബിൻ.
ഇന്നലെ...
ഏറ്റുമുട്ടൽ; പുൽവാമയിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ പുൽവാമയിൽ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടുഭീകരെ സൈന്യം വധിച്ചു. ഐജാസ് ഹാഫിസ്, ഷാഹിദ് അയൂബ് എന്നിവരാണ് കൊല്ലപ്പെട്ടത്. കൂടാതെ ഏറ്റുമുട്ടലിനെ തുടർന്ന് ഒരു സൈനികന് പരിക്കേറ്റതായും സൈനിക...
നെടുമ്പാശേരി സ്വര്‍ണക്കടത്ത്; ഷാബിനെതിരെ അന്വേഷണം ഊര്‍ജിതം
കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസില്‍ നഗരസഭാ വൈസ് ചെയര്‍മാന്റെ മകന്‍ ഷാബിനെതിരെ അന്വേഷണം ഊര്‍ജിതം. ഷാബിന്‍ കേരളത്തില്‍ തന്നെയുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ദുബായിലുള്ള സിറാജുദ്ദിനെ നാട്ടിലെത്തിക്കാനുള്ള ശ്രമവും കസ്‌റ്റംസ് തുടങ്ങി.
അതേസമയം...
സുബൈർ വധക്കേസ്; പ്രതികളുമായി ഇന്ന് തെളിവെടുപ്പ്
പാലക്കാട്: എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ വധക്കേസിലെ പ്രതികളുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. കേസിൽ അറസ്‌റ്റിലായ രമേഷ്, ശരവണൻ, ആറുമുഖൻ എന്നിവരെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി മൂന്നു ദിവസത്തേയ്ക്കാണ് പാലക്കാട്...
വിദേശ സന്ദർശനത്തിന് ഒരുങ്ങി നരേന്ദ്ര മോദി; ഈ വർഷത്തെ ആദ്യ സന്ദർശനം
ന്യൂഡെൽഹി: മൂന്ന് ദിവസത്തെ വിദേശ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ജർമനി, ഡെൻമാർക്ക്, ഫ്രാൻസ് എന്നീ രാജ്യങ്ങളിലാണ് സന്ദർശനം നടത്തുന്നത്. മെയ് രണ്ടാം തീയതി മുതൽ നാലാം തീയതി വരെയാണ് സന്ദർശനം. പ്രധാനമന്ത്രിയുടെ ഈ...
പലസ്‌തീനിലെ ഇസ്രയേൽ അധിനിവേശം അനുവദിക്കാനാകില്ല; സൗദി
റിയാദ്: പലസ്‌തീനിലെ ഇസ്രയേൽ അധിനിവേശം അനുവദിക്കാനാകില്ലെന്ന് ആവർത്തിച്ച് സൗദി അറേബ്യ. സ്വതന്ത്രമായ പലസ്‌തീൻ രാജ്യം യാഥാർഥ്യമാക്കണമെന്നും അഭയാർഥികളായ പലസ്‌തീൻ ജനതക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുക്കണമെന്നും സൗദി ആവശ്യപ്പെട്ടു.
ജറുസലേം തലസ്‌ഥാനമായി സ്വതന്ത്ര പലസ്‌തീൻ...








































