ഒമൈക്രോൺ ഉപവകഭേദം ‘ബി.എ.4‘ തമിഴ്നാട്ടിലും സ്ഥിരീകരിച്ചു
ചെന്നൈ: ഒമൈക്രോണിന്റെ ഏറ്റവും പുതിയ ഉപവകഭേദമായ ‘ബി.എ.4‘ തമിഴ്നാട്ടിലും സ്ഥിരീകരിച്ചു. ചെങ്കൽപേട്ട സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പ് മന്ത്രി എംഎ സുബ്രഹ്മണ്യൻ വാർത്താ കുറിപ്പിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ച വിവരം അറിയിച്ചത്.
ചെന്നൈയിൽ നിന്ന് 30...
പ്രതിഷേധത്തിന് ഫലം; പരശുറാം എക്സ്പ്രസ് നാളെ മുതൽ ഭാഗികമായി സർവീസ് നടത്തും
തിരുവനന്തപുരം: പരശുറാം എക്സ്പ്രസ് നാളെ മുതൽ ഭാഗികമായി സർവീസ് നടത്തുമെന്ന് റെയിൽവേ. ഷൊർണൂർ-മംഗലാപുരം റൂട്ടിലായിരിക്കും സർവീസ് നടത്തുക. കോട്ടയം ജില്ലയില് ചിങ്ങവനം- ഏറ്റുമാനൂർ റെയിൽപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇന്ന് മുതൽ പരശുറാം ഉൾപ്പടെയുള്ള...
വിദ്വോഷ പ്രസംഗ കേസ്; പിസി ജോർജിന്റെ അറസ്റ്റ് ഉടൻ ഇല്ലെന്ന് അന്വേഷണ സംഘം
കൊച്ചി: വെണ്ണലയിൽ നടത്തിയ വിദ്വോഷ പ്രസംഗ കേസിൽ പിസി ജോർജിന്റെ അറസ്റ്റ് ഉടൻ ഇല്ലെന്ന് അന്വേഷണ സംഘം. കേസിൽ അന്വേഷണം 80 ശതമാനം പൂർത്തിയായിട്ടുണ്ട്. ഇനി അറസ്റ്റ് നടപടികളിലേക്കാണ് കടക്കേണ്ടത്. എന്നാൽ, കൃത്യമായ...
സര്ക്കാര് മേഖലയിലെ രണ്ടാമത്തെ കരള്മാറ്റിവെക്കല് ശസ്ത്രക്രിയയും വിജയം; അഭിമാന നേട്ടം
തിരുവനന്തപുരം: സര്ക്കാര് മേഖലയിലെ രണ്ടാമത്തെ കരള്മാറ്റിവെക്കല് ശസ്ത്രക്രിയയും വിജയകരമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. കരള്മാറ്റിവെക്കല് ശസ്ത്രക്രിയ കഴിഞ്ഞ് കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയില് ചികിൽസയിലുള്ള രണ്ദീപിനെ ഡിസ്ചാര്ജ് ചെയ്തു.
കരള് മാറ്റിവെക്കല്...
പോലീസ് ക്വാർട്ടേഴ്സിലെ കൂട്ടമരണം; സിപിഒ റെനീസിനെതിരെ പുതിയ കേസ്
ആലപ്പുഴ: പോലീസ് ക്വാർട്ടേഴ്സിലെ കൂട്ടമരണത്തിൽ സിപിഒ റെനീസിനെതിരെ പുതിയ കേസ് എടുക്കും. വട്ടിപ്പലിശയ്ക്ക് വായ്പ കൊടുക്കുന്നതിനായാണ് കൂടുതൽ സ്ത്രീധനം ചോദിച്ച് റെനീസ് നജ്ലയെ പീഡിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഈ പശ്ചാത്തലത്തിലാണ് പുതിയ കേസ്...
രത്തന് ലാലിന്റെ അറസ്റ്റ്; ഡെൽഹി സർവകലാശാലയിൽ വൻ പ്രതിഷേധം
ന്യൂഡെൽഹി: ഡെൽഹി സർവകലാശാല ഹിന്ദു കോളേജിലെ പ്രൊഫസര് രത്തന് ലാലിന്റെ അറസ്റ്റിന് പിന്നാലെ ഡെൽഹി സർവകലാശാലയിൽ വൻ പ്രതിഷേധം. അധ്യാപകരും വിദ്യാർഥികളുമാണ് ആർട്ട് ഫാക്കൽറ്റിക്ക് മുന്നിൽ പ്രതിഷേധം നടത്തുന്നത്. മേഖലയിൽ കനത്ത പോലീസ്...
മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് 8 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തിയതായി വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിലവിൽ 8 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്...
പിസി ജോർജിന് തിരിച്ചടി; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി
കൊച്ചി: വെണ്ണലയിൽ നടത്തിയ വിദ്വോഷ പ്രസംഗ കേസിൽ പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് അപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തിൽ തിങ്കളാഴ്ച ഹൈക്കോടതിയിൽ പിസി...








































