എസ്‌ഡിപിഐയുമായി സഖ്യം ഉണ്ടാക്കിയത് എൽഡിഎഫ്; കോടിയേരിക്ക് മറുപടിയുമായി കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുസ്‌ലിം ലീഗിന് എസ്‌ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ആരോപണത്തിന് മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി. മതേതര കേരളത്തെ പിടിച്ചുനിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്ന പാര്‍ട്ടി മുസ്‌ലിം...
ശ്രീനിവാസൻ വധക്കേസ്; തെളിവെടുപ്പിനിടെ യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം
പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ അറസ്‌റ്റിലായ പ്രതികളുമായി നടത്തിയ തെളിവെടുപ്പിനിടെ യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം. മുദ്രാവാക്യം വിളിച്ച് പാഞ്ഞടുത്ത പ്രവർത്തകരെ പോലീസ് സംഘം തടഞ്ഞു. തുടർന്ന് മൂന്ന് മിനിറ്റിനുള്ളിൽ തെളിവെടുപ്പ് പൂർത്തിയാക്കി...
‘കൃത്യനിർവഹണം തടസപ്പെടുത്താൻ വരുന്നവരെ ഉമ്മവെച്ച ഏത് പോലീസ് ആണ് കേരളത്തിലുള്ളത്’
തിരുവനന്തപുരം: സിൽവർ ലൈൻ സമരക്കാർക്ക് എതിരെയുള്ള പോലീസ് ബലപ്രയോഗത്തിൽ പ്രതികരണവുമായി സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് ഉമ്മവെച്ച ഏത് പോലീസ് ആണ് കേരളത്തിൽ ഉണ്ടായിട്ടുള്ളതെന്ന് കാനം രാജേന്ദ്രൻ...
കോവിഡിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ല; ജാഗ്രത തുടരണമെന്ന് പ്രധാനമന്ത്രി
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടാതെ ഒമൈക്രോണും മറ്റ് ഉപവിഭാഗങ്ങളും യുറോപ്പിലേത് പോലെ ഇവിടെയും അപകടം സൃഷ്‌ടിച്ചേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ്...
ഇലോൺ മസ്‌കിന് ‘മുന്നറിയിപ്പ്’ ട്വീറ്റുമായി ശശി തരൂർ
ന്യൂഡെൽഹി: ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ഇലോൺ മസ്‌കിന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇന്ത്യയിലെ അഭിപ്രായ സ്വാതന്ത്ര്യത്തിൽ ഇനി ട്വിറ്റര്‍ ഇടപെടുന്നത് കണ്ടാല്‍ അല്ലെങ്കില്‍ വിദ്വേഷ പ്രസംഗവും ദുരുപയോഗവും അനുവദിച്ചുകൊണ്ട് വിപരീതമായി...
പീഡന പരാതി; വിജയ് ബാബു വിദേശത്തേക്ക് കടന്നുവെന്ന് പോലീസ്
കൊച്ചി: നടനും നിർമാതാവുമായ വിജയ് ബാബു വിദേശത്തേക്ക് കടന്നതായി പോലീസ്. എറണാകുളം സൗത്ത് അസിസ്‌റ്റന്റ് കമ്മീഷണർ ഇക്കാര്യം സ്‌ഥിരീകരിച്ചു. അറസ്‌റ്റ് ഉറപ്പായ സാഹചര്യത്തിലാണ് ഇയാൾ വിദേശത്തേക്ക് കടന്നതെന്ന് പോലീസ് പറയുന്നു.
യുവ നടിയുടെ പീഡന...
സ്വർണക്കടത്ത്; തൃക്കാക്കര മുനിസിപ്പൽ വൈസ് ചെയർമാനെ ചോദ്യം ചെയ്‌തു
കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തിനുള്ളിൽ സ്വർണം കടത്തിയ കേസുമായി ബന്ധപ്പെട്ട് തൃക്കാക്കര മുനിസിപ്പൽ വൈസ് ചെയർമാൻ എഎ ഇബ്രാംഹിം കുട്ടിയെ ചോദ്യം ചെയ്‌തു. കസ്‌റ്റംസ് പ്രിവന്റീവ് ഓഫിസിൽ ആയിരുന്നു ചോദ്യം ചെയ്യൽ. നോട്ടീസ് നൽകി...
നടിയെ ആക്രമിച്ച കേസ്; നെയ്യാറ്റിൻകര ബിഷപ്പിന്റെ മൊഴിയെടുക്കും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് നെയ്യാറ്റിൻകര ബിഷപ്പിന്റെ മൊഴിയെടുക്കും. നെയ്യാറ്റിൻകര ബിഷപ്പ് ദിലീപിന് ജാമ്യം ലഭിക്കാൻ ഇടപെട്ടു എന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് നടപടി. ബിഷപ്പിന് ക്രൈം ബ്രാഞ്ച് നോട്ടീസ്...








































