Sun, Aug 9, 2026
34.6 C
Dubai

ജാഗ്രത തുടരും, കോവിഡ് വ്യാപനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് സാഹചര്യത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, മറ്റ് സംസ്‌ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ സംസ്‌ഥാനം ജാഗ്രത തുടരുമെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് വ്യക്‌തമാക്കി. ജില്ലകളിലെ സാഹചര്യം വളരെ...

മുഖ്യമന്ത്രിയുടെ പേരിലും പണം തട്ടാൻ ശ്രമം; പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് സംശയം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിലും വ്യാജ വാട്‍സ്ആപ്പ് സന്ദേശം വഴി പണം തട്ടാൻ ശ്രമം. മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്‌സണൽ സ്‌റ്റാഫിനോടാണ് പണം ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി...

ഗുരുതര വീഴ്‌ച; കേരള യൂണിവേഴ്‌സിറ്റി ബിഎസ്‌സി ഇലക്‌ട്രാണിക്‌സ് പരീക്ഷ റദ്ദാക്കി

തിരുവനന്തപുരം: പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്‌ച ഉണ്ടായ സാഹചര്യത്തിൽ കേരള യൂണിവേഴ്‌സിറ്റി നാലാം സെമസ്‌റ്റർ ബിഎസ്‌സി ഇലക്‌ട്രാണിക്‌സ് പരീക്ഷ പൂർണമായി റദ്ദാക്കിയതായി സർവകലാശാല അറിയിച്ചു. പുതിയ പരീക്ഷ മെയ് മൂന്നാം തീയതി നടക്കുമെന്നും...

പലിശക്കെണി വീണ്ടും; കൊച്ചിയിൽ ശുചീകരണ തൊഴിലാളി ആത്‌മഹത്യക്ക് ശ്രമിച്ചു

കൊച്ചി: കടവന്ത്രയില്‍ കുടുംബശ്രീ ശുചീകരണ തൊഴിലാളിയായ യുവതി ആത്‌മഹത്യക്ക് ശ്രമിച്ചു. ഗാന്ധിനഗര്‍ ഉദയനഗര്‍ കോളനിയില്‍ മുത്തുമാരിയാണ് (34) വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. പലിശക്കാരുടെ ശല്യം സഹിക്ക വയ്യാതെയാണ് ജീവനൊടുക്കുന്നതെന്ന് യുവതിയുടെ ആത്‌മഹത്യാ...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; എംപവർ കമ്മിറ്റിയെ നിയോഗിക്കാൻ കോൺഗ്രസ്

ന്യൂഡെൽഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ഒരു എംപവർ കമ്മിറ്റിയെ നിയോ​ഗിക്കാൻ തീരുമാനിച്ച് കോൺഗ്രസ്. പ്രശാന്ത് കിഷോറിന്റെ നിർദ്ദേശത്തിന്റെ അടിസ്‌ഥാനത്തിൽ ഉന്നതാധികാര കർമ്മ സമിതി രുപീകരിക്കും. കൂടാതെ കോൺ​ഗ്രസിന്റെ സംഘടനാ പ്രശ്‌നങ്ങളും ഭാവി...

സംസ്‌ഥാനത്ത് മലമ്പനി മൂലമുള്ള മരണം ഇല്ലാതാക്കുക ലക്ഷ്യം; ആരോഗ്യമന്ത്രി

തിരുവനന്തപുരം: 2025ഓടെ കേരളത്തില്‍ നിന്നും തദ്ദേശീയ മലമ്പനി ഇല്ലാതാക്കാനും, മലമ്പനി മൂലമുള്ള മരണം ഇല്ലാതാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. മലമ്പനി നിവാരണത്തിനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കി പ്രവര്‍ത്തനങ്ങള്‍ നടന്നു...

ജാമ്യം ലഭിച്ചതിന് പിന്നാലെ ജിഗ്‌നേഷ് മേവാനി വീണ്ടും അറസ്‌റ്റിൽ

അഹമ്മദാബാദ്: ഗുജറാത്തിലെ സ്വതന്ത്ര എംഎൽഎ ജിഗ്‌നേഷ് മേവാനിയെ വീണ്ടും അറസ്‌റ്റ് ചെയ്‌ത്‌ അസം പോലീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ട്വീറ്റുമായി ബന്ധപ്പെട്ട് അസം പോലീസ് അറസ്‌റ്റ് ചെയ്‌ത മേവാനിക്ക് അൽപ്പസമയത്തിന് മുമ്പാണ്...

കോവിഡ് ഭീതി; കർണാടകയിൽ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

ബെംഗളൂരു: കോവിഡ് നാലാം തരംഗത്തിന്റെ സൂചനകൾ വന്നു തുടങ്ങിയതോടെ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ച് കർണാടക. പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് ധരിക്കണമെന്നും, അനാവശ്യമായ കൂടിച്ചേരലുകൾ ഒഴിവാക്കണമെന്നും, സാമൂഹിക അകലം പാലിക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അതിർത്തികളിൽ...
- Advertisement -