സംസ്‌ഥാനത്ത് തിങ്കളാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ മഴ
തിരുവനന്തപുരം: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലൊടു കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയെന്നും കാലാവസ്‌ഥാ വകുപ്പ്...
ദിലീപിന്റെ ജാമ്യം റദ്ദാക്കണം; തെളിവുകൾ കോടതിക്ക് കൈമാറി, ഹരജി 26ന് പരിഗണിക്കും
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് 26ആം തീയതിയിലേക്ക് മാറ്റി. കൂടാതെ ദിലീപിനെതിരെ ക്രൈം ബ്രാഞ്ച് നൽകിയ തെളിവുകൾ മുദ്ര വച്ച കവറിൽ...
മനപ്പൂർവം ചവിട്ടിയിട്ടില്ല, പോലീസ് സംയമനം പാലിച്ചു; വിശദീകരണവുമായി സിഐ
തിരുവനന്തപുരം: കഴക്കൂട്ടം കരിച്ചാറയിൽ കെ റെയിൽ പ്രതിഷേധക്കാരെ പോലീസ് ചവിട്ടി വീഴ്‌ത്തിയെന്ന പരാതിയിൽ പ്രതികരണവുമായി മംഗലപുരം സർക്കിൾ ഇൻസ്‌പെക്‌ടർ. പ്രതിഷേധക്കാരെ മനപ്പൂർവം ചവിട്ടി വീഴ്‌ത്തിയിട്ടില്ലെന്നും കെ റെയിൽ ഉദ്യോഗസ്‌ഥർക്ക് സംരക്ഷണം നൽകാനാണ് ശ്രമിച്ചതെന്നും...
ഡെൽഹിയിലെ ഒഴിപ്പിക്കൽ വർഗീയ രാഷ്‌ട്രീയ പദ്ധതി; ബൃന്ദ കാരാട്ട് സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: ഹനുമാൻ ജയന്തി ആഘോഷത്തിനിടെ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായ ഡെൽഹി ജഹാംഗീർപുരിയിൽ ബുൾഡോസറുകളുമായി ഒഴിപ്പിക്കൽ നടത്തിയ മുനിസിപ്പൽ കോർപറേഷൻ നടപടിക്കെതിരെ ബൃന്ദ കാരാട്ട് സുപ്രീം കോടതിയിൽ.
ബുധനാഴ്‌ച നടന്ന പൊളിക്കൽ നടപടികൾക്കിടെ തൽസ്‌ഥിതി തുടരാൻ ആവശ്യപ്പെട്ട...
ബസ് ചാർജ് വർധിപ്പിച്ചത് അശാസ്‌ത്രീയമായി; അപാകതകൾ പരിഹരിക്കണമെന്ന് വിഡി സതീശൻ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വർധിപ്പിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായതിന് പിന്നാലെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. ബസ് ചാർജ് വർധിപ്പിച്ചത് അശാസ്‌ത്രീയമായ രീതിയിലാണെന്നും, രാജ്യത്ത് ഏറ്റവും...
കുട്ടികളെ ബലാൽസംഗം ചെയ്‌താൽ ഷണ്ഡീകരണം; നിയമം കടുപ്പിച്ച് പെറു
ലിമ: കുട്ടികളെ ബലാൽസംഗം ചെയ്‌ത കേസിലെ പ്രതികളെ രാസ ഷണ്ഡീകരണത്തിന് വിധേയരാക്കുമെന്ന് പെറു. ഇതുസംബന്ധിച്ച ബിൽ ഉടൻ തന്നെ അവതരിപ്പിക്കുമെന്ന് രാജ്യത്തെ മന്ത്രിമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. കുട്ടികളെ ബലാൽസംഗം ചെയ്‌തവർക്ക് അധിക ശിക്ഷയായാണ്...
ഉപയോക്‌താക്കളുടെ എണ്ണത്തിൽ വൻ ഇടിവ്; കുറഞ്ഞ പ്‌ളാനുകൾ അവതരിപ്പിക്കാൻ നെറ്റ്‌ഫ്‌ളിക്‌സ്
ഉപയോക്‌താക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ വിലകുറഞ്ഞ പ്‌ളാനുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് നെറ്റ്‌ഫ്‌ളിക്‌സ്. വില കുറയ്‌ക്കണമെന്നത് വളരെ കാലമായി നെറ്റ്‌ഫ്‌ളിക്‌സ് ഉപയോക്‌താക്കൾ നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. പരാതികൾ ഉയർന്നതോടെയാണ് കുറഞ്ഞ പ്‌ളാനുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നതെന്ന് നെറ്റ്‌ഫ്‌ളിക്‌സ്...
സിൽവർ ലൈൻ കല്ലിടൽ; കരിച്ചാറിൽ നേരിയ സംഘർഷം-കോൺഗ്രസ് പ്രവർത്തകന് പരിക്ക്
തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം തിരുവനന്തപുരത്ത് സിൽവർ ലൈൻ കല്ലിടൽ നടപടികൾക്ക് തുടക്കം. കല്ലിടൽ നടപടി പുനരാരംഭിച്ച തിരുവനന്തപുരം കരിച്ചാറിൽ ഇന്ന് നേരിയ സംഘർഷം ഉണ്ടായി. പോലീസും സമരക്കാരും തമ്മിൽ ഉണ്ടായ ഉന്തും തള്ളിനുമിടയിൽ...







































