Tue, Aug 11, 2026
35.3 C
Dubai

ശ്രീനിവാസൻ വധക്കേസ്; നാല് പേരെ കസ്‌റ്റഡിയിൽ എടുത്തതായി സൂചന

പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ നാല് പേർ പോലീസ് കസ്‌റ്റഡിയിൽ ആയതായി സൂചന. കൊലയാളി സംഘത്തിന് സഹായം നൽകിയവരാണ് പിടിയിലായതെന്നാണ് വിവരം. കേസിൽ ഗൂഢാലോചന നടത്തിയവരും സംരക്ഷിച്ചവരും ഉൾപ്പടെ 12 പ്രതികൾ ഉണ്ടെന്നാണ് അന്വേഷണ...

ഞായറാഴ്‌ച വരെ മഴ തുടരും; സംസ്‌ഥാനത്ത് മൽസ്യ ബന്ധനത്തിന് വിലക്കില്ല

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഞായറാഴ്‌ച വരെ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മലയോര മേഖലകളിൽ ശക്‌തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും, അതിനാൽ തന്നെ കർശന ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ...

ശമ്പള പ്രതിസന്ധി; കെഎസ്ആർടിസി എംഡി വിളിച്ച ചർച്ച ഇന്ന്- നിർണായകം

തിരുവനന്തപുരം: ശമ്പള പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കെഎസ്ആർടിസി എംഡി വിളിച്ച നിർണായക യോഗം ഇന്ന്. ശമ്പള പ്രതിസന്ധിക്ക് പരിഹാരം കാണാൻ മാനേജ്‌മെന്റും യൂണിയനുകളും തമ്മിൽ ഇന്ന് ചർച്ച നടത്തും. കെഎസ്ആർടിസി എംഡി ബിജു...

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് ഇന്ത്യയിലെത്തും

ന്യൂഡെൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് ഇന്ത്യയിൽ എത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. ആദ്യദിനം അദ്ദേഹം ഗുജറാത്തിലാണ് സന്ദർശനം നടത്തുക. ഇന്ന് രാവിലെ 8 മണിയോടെ അഹമ്മദാബാദിലാണ് ബോറിസ് ജോൺസൺ...

രോഗവ്യാപനം ഉയരുന്നു; ഡെൽഹിയിൽ കോവിഡ് കേസുകളിൽ 60 ശതമാനത്തിന്റെ വർധന

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ ഡെൽഹിയിൽ റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധന. 1,009 കോവിഡ് കേസുകളാണ് ഡെൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട് ചെയ്‌തത്‌. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്...

ഇന്ധനവില വർധന; എൽഡിഎഫ് സംസ്‌ഥാന വ്യാപക പ്രതിഷേധം ഇന്ന്

തിരുവനന്തപുരം: സംസ്‌ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌ത്‌ എൽഡിഎഫ്. കേന്ദ്ര സർക്കാരിന്റെ അവഗണന, ഇന്ധനവില വർധന എന്നിവയിൽ പ്രതിഷേധിച്ചാണ് ഇന്ന് സംസ്‌ഥാന വ്യാപക സമര പരിപാടികൾക്ക് എൽഡിഎഫ് ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. കേരളത്തിലെ 251...

കെവി തോമസ്; നടപടി താക്കീതിൽ ഒതുങ്ങിയേക്കും- കോൺഗ്രസ് അച്ചടക്ക സമിതി യോഗം ഇന്ന്

തിരുവനന്തപുരം: കോൺഗ്രസ് അച്ചടക്ക സമിതി യോഗം ഇന്ന് ചേരും. വിലക്ക് ലംഘിച്ച് സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെവി തോമസിന്റെ നോട്ടീസിൻമേലുള്ള വിശദീകരണം ചർച്ച ചെയ്യാനാണ് ഇന്ന് അച്ചടക്ക സമിതി യോഗം...

യുക്രൈനിൽ സൈനിക നടപടിയുടെ അടുത്ത ഘട്ടം ആരംഭിച്ചു; റഷ്യ

മോസ്‌കോ: യുക്രൈനില്‍ റഷ്യ പ്രത്യേക സൈനിക നടപടിയുടെ അടുത്ത ഘട്ടത്തിലേക്ക് കടന്നുവെന്ന് വിദേശമന്ത്രി സെര്‍ജി ലവ്റോവ്. ഡോണെക്‌സ്, ലുഹാന്‍സ്‌ക് ജനകീയ റിപ്പബ്ളിക്കുകളെ സ്വതന്ത്രമാക്കുകയാണ് അടുത്ത ലക്ഷ്യം. ഈ നീക്കം സൈനിക നടപടിയിലെ ഏറ്റവും...
- Advertisement -