Tue, Aug 11, 2026
35.6 C
Dubai

ലൗ ജിഹാദ് പരാമർശം; ജോർജ് എം തോമസിന് പാർട്ടിയുടെ പരസ്യശാസന

കോഴിക്കോട്: ലൗ ജിഹാദ് പരാമര്‍ശം നടത്തിയ മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിന് പാര്‍ട്ടിയുടെ പരസ്യശാസന. പാര്‍ട്ടി വിരുദ്ധമായ നിലപാട് പരസ്യമായി പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. കോടഞ്ചേരിയിലെ മിശ്രവിവാഹവുമായി ബന്ധപ്പെട്ട് ജോര്‍ജ് എം...

തോല്‍വിക്ക് പിന്നാലെ ലഖ്നൗവിന് തിരിച്ചടി; രാഹുലിന് പിഴ, സ്‌റ്റോയിനിസിന് താക്കീത്

മുംബൈ: ഐപിഎല്ലില്‍ ബെംഗളൂരുവിനോടേറ്റ തോല്‍വിക്ക് പിന്നാലെ ലഖ്‌നൗവിന് മറ്റൊരു തിരിച്ചടി കൂടി. ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ലഖ്നൗ നായകന്‍ കെഎല്‍ രാഹുലിന് പിഴ വിധിച്ചു. ലെവല്‍-1 കുറ്റം രാഹുല്‍ അംഗീകരിച്ചുവെന്ന് ഐപിഎല്‍ വാര്‍ത്താ...

സംസ്‌ഥാനത്ത് ലാബ് നെറ്റ് വര്‍ക്ക് സംവിധാനം നടപ്പിലാക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് രണ്ട് വര്‍ഷത്തിനകം ലാബ് നെറ്റ് വര്‍ക്ക്- ലാബുകളുടെ ശൃംഖല നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആധുനിക പരിശോധനാ സൗകര്യങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. തെക്കാട്...

പാലക്കാട് ഇരട്ടക്കൊല; ജില്ലയിൽ നിരോധനാജ്‌ഞ നീട്ടി

പാലക്കാട്: ഇരട്ടക്കൊലയുടെ പശ്‌ചാത്തലത്തിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് പാലക്കാട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്‌ഞ നീട്ടി. ഏപ്രിൽ 24 വരെ നിരോധനാജ്‌ഞ തുടരുമെന്നാണ് ജില്ലാ കളക്‌ടർ അറിയിച്ചിരിക്കുന്നത്. ജില്ലാ പോലീസ് റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ നിരോധനാജ്‌ഞ...

ഐഎംഎഫ് വായ്‌പ നേടാൻ ശ്രീലങ്കയെ സഹായിക്കുമെന്ന് ഇന്ത്യ

കൊളംബോ: ശ്രീലങ്കയ്‌ക്ക് ഐഎംഎഫിൽ നിന്ന് അടിയന്തിര വായ്‌പാ സഹായം ലഭിക്കാൻ എല്ലാ പിന്തുണയും നൽകുമെന്ന് ഇന്ത്യ. ഐഎംഎഫ് ആസ്‌ഥാനത്ത് ലങ്കൻ ധനകാര്യ മന്ത്രി അലി സാബ്രിയുമായി ധനമന്ത്രി നിർമല സീതാരാമൻ ചർച്ച നടത്തി....

കാപ്പക്‌സ് അഴിമതി; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് വ്യവസായ വകുപ്പ്

കൊല്ലം: കാപ്പക്‌സിൽ നടന്ന കോടികളുടെ അഴിമതിയിൽ വിജിലൻസ് അന്വേഷണത്തിന് നടപടിയുമായി വ്യവസായ വകുപ്പ്. ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ ശുപാർശയുടെ അടിസ്‌ഥാനത്തിലാണ് വിജിലൻസ് അന്വേഷണം. 2018, 2019 വർഷങ്ങളിൽ നടന്ന ക്രമക്കേടിലാണ് അന്വേഷണത്തിന് നടപടി....

ബിടിആർ വാഹനവ്യൂഹം അപകടത്തിൽപ്പെട്ട് പോലീസുകാരൻ മരിച്ചു

താമുൽപൂർ: അസമിൽ ബോഡോലാൻഡ് ടെറിട്ടോറിയൽ റീജിയണിലെ ചീഫ് എക്‌സിക്യൂട്ടീവ് അംഗത്തിന്റെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. മുന്നിൽ സഞ്ചരിച്ചിരുന്ന വാഹനമാണ് താമുൽപൂരിൽവച്ച് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ഒരു പോലീസ് ഉദ്യോഗസ്‌ഥൻ മരണപ്പെട്ടു. തമുൽപൂരിനടുത്ത് 11 മൈൽ ഏരിയയിലാണ് സംഭവം....

മുന്നണിമാറ്റം ലീഗിന്റെ അജണ്ടയിലില്ല; പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുസ്‌ലിം ലീഗ് നില്‍ക്കുന്നിടത്ത് ഉറച്ച് നില്‍ക്കുന്ന പാര്‍ട്ടിയാണെന്ന് പികെ കുഞ്ഞാലിക്കുട്ടി. ഇപ്പോള്‍ മുന്നണി മാറ്റം ലീഗിന്റെ അജണ്ടയിലോ ചര്‍ച്ചയിലോ ഇല്ല. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റേത് ഔദ്യോഗിക ക്ഷണമായി കാണുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി...
- Advertisement -