Tue, Aug 11, 2026
36 C
Dubai

പ്രതിസന്ധി തുടരുന്നു; ശ്രീലങ്കയിൽ നിന്ന് 3 അഭയാർഥികൾ കൂടെ ഇന്ത്യയിലെത്തി

രാമേശ്വരം: ശ്രീലങ്കയിൽ നിന്നും കൂടുതൽ അഭയാർഥികൾ ഇന്ത്യൻ തീരത്തെത്തി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിന് പിന്നാലെയാണ് ശ്രീലങ്കയിൽ നിന്നും കൂടുതൽ ആളുകൾ രാജ്യത്തേക്ക് എത്തുന്നത്. അമ്മയും രണ്ട് കുട്ടികളും അടക്കം 3 പേരാണ്...

സുബൈർ വധക്കേസ്; രാഷ്‌ട്രീയ കൊലപാതകമെന്ന് റിപ്പോർട്- പ്രതികൾ റിമാൻഡിൽ

പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ വധക്കേസിലെ പ്രതികളെ റിമാൻഡ് ചെയ്‌തു. അറുമുഖൻ, ശരവണൻ, രമേശ് എന്നിവരെയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തത്‌. ചിറ്റൂർ ജയിലിലേക്കാണ് പ്രതികളെ മാറ്റുക. സുബൈറിന്റേത് രാഷ്‌ട്രീയ കൊലപാതകമാണെന്നാണ്...

ഡെൽഹിയിലെ പൊളിച്ചുനീക്കൽ തടഞ്ഞ് സുപ്രീം കോടതി; തൽസ്‌ഥിതി തുടരണം

ന്യൂഡെൽഹി: ജഹാംഗീർപുരിലെ ഇടിച്ചുനിരത്തലിന് താൽകാലിക വിലക്ക് ഏർപ്പെടുത്തി സുപ്രീം കോടതി. തൽസ്‌ഥിതി തുടരാൻ ജസ്‌റ്റിസ്‌ എൻവി രമണ നിർദ്ദേശം നൽകി. ജഹാംഗീർപുരിലെ അനധികൃത നിർമാണങ്ങൾ ബിജെപി ഭരിക്കുന്ന വടക്കൻ ഡെൽഹി മുനിസിപ്പൽ കോർപറേഷൻ...

സൂപ്പർ ഡീലക്‌സ്‌ ബസിലെ പീഡനശ്രമം; പരാതി മനഃപൂർവം കെട്ടിച്ചമച്ചതെന്ന് ഡ്രൈവർ

പത്തനംതിട്ട: കെഎസ്‌ആർടിസി സൂപ്പർ ഡീലക്‌സ്‌ ബസിൽ വെച്ച് യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വിശദീകരണവുമായി ഡ്രൈവർ ഷാജഹാൻ. പീഡിപ്പിച്ചെന്ന ആരോപണം മനഃപൂർവം കെട്ടിച്ചമച്ചതാണെന്നാണ് ഷാജഹാന്റെ വിശദീകരണം. സ്വകാര്യ ബസ് ലോബിയും ചില രാഷ്‌ട്രീയ...

മിനിമം ബസ് ചാർജ് പത്ത് രൂപയാക്കി; നിരക്ക് വർധന, വിജ്‌ഞാപനം ഉടൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വർധിപ്പിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ബസുകളുടെ മിനിമം നിരക്ക് പത്ത് രൂപയാക്കും. കിലോമീറ്ററിന് ഒരു രൂപ കൂട്ടാനും തീരുമാനമായി. നിരക്ക് വർധന സംബന്ധിച്ച വിജ്‌ഞാപനം...

കശ്‌മീർ ഫയൽസ് സംവിധായകൻ കേരളത്തിലേക്ക്; ഹിന്ദു മഹാസമ്മേളനത്തിൽ മുഖ്യാതിഥി

തിരുവനന്തപുരം: 'ദി കശ്‌മീർ ഫയൽസ്' സിനിമയുടെ സംവിധായകൻ വിവേക് അഗ്‌നിഹോത്രി ആദമായി കേരളത്തിൽ. തിരുവനന്തപുരത്ത് നടക്കുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ മുഖ്യാതിഥിയായാണ് ഇദ്ദേഹം എത്തുക. ഏപ്രിൽ 27ന് ആരംഭിക്കുന്ന ഉൽഘാടന സമ്മേളനത്തിൽ വിവേക്...

ഡെൽഹി ക്യാംപിൽ കോവിഡ് വ്യാപനം; ഐപിഎൽ മൽസരവേദി മാറ്റി

മുംബൈ: കോവിഡ് വ്യാപനം മൂലം ഇന്നത്തെ ഐപിഎൽ മൽസരവേദി മാറ്റി. പൂനെയിൽ നടക്കേണ്ട മൽസരം മുംബൈയിലേക്കാണ് മാറ്റിയത്. ഡെൽഹി ടീമിൽ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ മിച്ചൽ മാർഷ് ഉൾപ്പടെ അഞ്ചുപേർക്ക് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. ഫിസിയോ...

ജഹാംഗീർപുരിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നു; അടിയന്തര നീക്കം

ന്യൂഡെൽഹി: സംഘര്‍ഷങ്ങള്‍ക്കിടെ ഡെൽഹി ജഹാംഗീര്‍പുരിയിലെ അനധികൃത കയ്യേറ്റങ്ങള്‍ അടിയന്തരമായി ഒഴിപ്പിക്കാന്‍ നീക്കം. ഇന്നും നാളെയുമായി മേഖലയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ് നോര്‍ത്ത് ഡെൽഹി മുന്‍സിപ്പില്‍ കോര്‍പറേഷന്റെ തിരക്കിട്ട നീക്കങ്ങള്‍. ഇന്ന് രാവിലെ തന്നെ കയ്യേറ്റ ഒഴിപ്പിക്കല്‍...
- Advertisement -